Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 11:09 am IST
inHockey

ആംസ്റ്റല്‍വീന്‍ (നെതര്‍ലാന്‍ഡ്‌സ്): എഫ്.ഐ.എച്ച് പുരുഷ ഹോക്കി ലോകകപ്പിലെ ഉദ്ഘാടന പോരാട്ടത്തില്‍ എതിരാളികളെ നിലംപരിശാക്കി ഭാരതത്തിന് ആധികാരിക തുടക്കം. ആംസ്റ്റല്‍വീനിലെ വാഗ്‌നര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൂള്‍ ഡിയിലെ ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് (3-1) ഭാരതം വെയ്ല്‍സിനെ പരാജയപ്പെടുത്തിയത്. പെനാല്‍റ്റി കോര്‍ണറുകളെ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളും, യുവതാരം സഞ്ജയിന്റെ മിന്നും പ്രകടനവുമാണ് ടീമിന് അര്‍ഹിച്ച വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യ വിസില്‍ ഉയര്‍ന്ന നിമിഷം മുതല്‍ വലിയ വേഗതയോടെയാണ് ഭാരത താരങ്ങള്‍ കളംനിറഞ്ഞത്. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ വെയ്ല്‍സ് പ്രതിരോധനിരയെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചു. ഇതിന്റെ ഫലമായി എട്ടാം മിനിറ്റില്‍ ഭാരതത്തിന് മത്സരത്തിലെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. പിഴവുകളേതുമില്ലാതെ സഞ്ജയ് പന്ത് വലയിലെത്തിച്ചതോടെ ഭാരതം മത്സരത്തില്‍ 1-0 ന് മുന്നിലെത്തി. ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങും മുന്‍പേ ഭാരതം ലീഡ് വര്‍ധിപ്പിച്ചു. പതിനൊന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ഹര്‍മന്‍പ്രീത് സിങ് ഭാരതത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ തന്നെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഭാരതം വ്യക്തമായ ലീഡ് നേടിയിരുന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ തിരിച്ചടിക്കാന്‍ വെയ്ല്‍സ് പരമാവധി ശ്രമിച്ചെങ്കിലും ഭാരതത്തിന്റെ പ്രതിരോധ നിരയും മധ്യനിരയും ശക്തമായ പ്രതിരോധം തീര്‍ത്തു. മൂന്നാം ക്വാര്‍ട്ടറില്‍ ഭാരതം വീണ്ടും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 43-ാം മിനിറ്റില്‍ ഭാരതത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഉഗ്രനൊരു ഡ്രാഗ് ഫ്‌ളിക്കിലൂടെ ഹര്‍മന്‍പ്രീത് വീണ്ടും വലയിലെത്തിച്ചു. നാലാം ക്വാര്‍ട്ടറില്‍ ഭാരതം പ്രതിരോധത്തിന് മുന്‍ഗണന നല്‍കിയപ്പോള്‍ വെയ്ല്‍സ് ആക്രമണം കടുപ്പിച്ചു. തുടര്‍ന്ന് 56-ാം മിനിറ്റില്‍ സാം വെല്‍ഷിലൂടെ വെയ്ല്‍സ് തങ്ങളുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. എങ്കിലും മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്കായില്ല. ഹര്‍മന്‍പ്രീത് സിങ് തന്നെയാണ് കളിയിലെ താരം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതോടെ ഭാരതം പൂള്‍ ഡിയില്‍ ഒന്നാമതെത്തി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടാണ് ഭാരതത്തിന്റെ എതിരാളികള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ ഈ മത്സരത്തിലെ ജയം ഭാരതത്തിന് അനിവാര്യമാണ്.

Tags: Harmanpreet Singh2026 Hockey World Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

Hockey

ശ്രീജേഷ് മികച്ച ഗോള്‍കീപ്പര്‍, ഹര്‍മന്‍പ്രീത് സിങ് താരം

Hockey

പാക്കിസ്ഥാനേയും തോല്‍പിച്ചു: തോല്‍വി അറിയാതെ ഇന്ത്യ ഹോക്കി സെമിയില്‍

Hockey

ഹോക്കി: ഹര്‍മന്‍ തുണച്ചു; അവസാനമിനിറ്റ് ഗോളില്‍ അര്‍ജന്റീനയോട് സമനില

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.