Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 07:09 am IST
inKerala

പാലക്കാട്: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്.

പിണറായി വിജയന് യൂറോപ്പ്, യുഎസ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിക്ഷേപവും ബിസിനസ് സംരംഭങ്ങളും ഉണ്ടെന്ന് അവര്‍ വാര്‍ത്താ ലേഖകരോട് വെളിപ്പെടുത്തി. ചികിത്സയുടെ പേരു പറഞ്ഞ് വിദേശ യാത്ര നടത്തുന്നത് ബിസിനസ് കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. താനും പലതവണ അതിന്റെ ഭാഗമായി ദുബായിയില്‍ പോയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ പ്രഥമ വനിത എന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം യാത്രചെയ്യുന്നത് പോലെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഭാര്യയും കൂടെ പോയിരുന്നത്. അതുകൊണ്ടാണ് എല്ലാ വിദേശ യാത്രകളിലും അവര്‍ ഒപ്പം പോയിരുന്നത്.

പിണറായിയേക്കാള്‍ ശക്ത ഭാര്യ (കമല)യാണ്. പിണറായിക്ക് ബിസിനസ് തന്ത്രങ്ങള്‍ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ല. പിണറായിയുടെ മകന് കുടുംബത്തില്‍ യാതൊരു പ്രാധാന്യവും ഇല്ലെന്നും മകള്‍ക്കും ചെറുമകനുമാണ് പ്രാധാന്യമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് താന്‍ സംസ്ഥാനത്തുടനീളം കോടതികളില്‍ ഓടിനടക്കുന്നത്. ഒരു ഫോണ്‍ കോള്‍ റിക്കാര്‍ഡ് മാധ്യമങ്ങള്‍ക്ക് കൈമാറിയതാണ് തനിക്കെതിരെ കേസെടുക്കാന്‍ കാരണം. തനിക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കാരണം തന്റെ കുടുംബജീവിതം തകര്‍ന്നു. പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായി തനിക്കെതിരെ കുറേ കേസെടുത്തു. നീതി ലഭിക്കുന്നത് വരെ പോരാടും.

എം.ആര്‍. അജിത്ത്കുമാറിന് സ്ഥാനക്കയറ്റത്തിനുള്ള യാതൊരു യോഗ്യതയും ഇല്ല. അയാള്‍ക്കെതിരെ എന്തുകൊണ്ട് ഇപ്പോഴും നടപടിയെടുക്കുന്നില്ലെന്നും സ്വപ്ന സുരേഷ് ചോദിച്ചു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ശിവശങ്കരന്‍ ഇപ്പോഴും രഹസ്യമായി പിണറായിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കുറിപ്പുകള്‍ എഴുതിക്കൊടുക്കുന്നതും നിക്ഷേപങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കുന്നതും ശിവശങ്കറാണ്. സര്‍ക്കാര്‍ മാറിയത് കൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ക്കണ്ട് രാഷ്‌ട്രീയപ്രേരിത കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്നും സ്വപ്‌ന പറഞ്ഞു. വ്യാജ കേസില്‍ ജാമ്യമെടുക്കുന്നതിനായി പാലക്കാട് കോടതിയില്‍ എത്തിയതായിരുന്നു സ്വപ്ന.

Tags: Pinarayi Vijayanswapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.