Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

ലോകകപ്പ് ഫുട്ബാളില്‍ ഇംഗ്ലണ്ടിനെതിരെ നാലിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ലൂസേഴ്സ് ഫൈനലില്‍ രണ്ട് ഗോളടിച്ച ഫ്രാന്‍സിന്റെ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടിന് അരികിലെത്തി .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 08:39 pm IST
inFootball, Sports

അറ്റ്ലാന്‍റ: ഫിഫ ലോകകപ്പ് ഫുട്ബാളില്‍ ലയണല്‍ മെസ്സിയുടെ ഹാട്രിക്കും കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള മെസ്സി ഫാന്‍സ്. ഹാട്രിക് അടിച്ചാല്‍ 11 ഗോളുകളോടെ മെസ്സിക്ക് ഏറ്റവും കുടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാം. അതല്ലെങ്കിള്‍ ഇപ്പോള്‍ പത്ത് ഗോളടിച്ച് നില്‍ക്കുന്ന ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ആ സുവര്‍ണ്ണ പാദുകം സ്വന്തമാക്കും.

ലോകകപ്പ് ഫുട്ബാളില്‍ ഇംഗ്ലണ്ടിനെതിരെ നാലിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ലൂസേഴ്സ് ഫൈനലില്‍ രണ്ട് ഗോളടിച്ച ഫ്രാന്‍സിന്റെ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടിന് അരികിലെത്തി . ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന് അവകാശപ്പെട്ടവരില്‍ ഇപ്പോള്‍ പത്ത് ഗോളോടെ മുന്നില്‍ നില്‍ക്കുകയാണ് എംബാപ്പെ.

തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ ഹാട്രിക് നേടിയാല്‍ മാത്രമേ മെസ്സിക്ക് ഗോള്‍ഡന്‍ ബൂട്ട് ലഭിക്കൂ. ഇപ്പോള്‍ എട്ട് ഗോളുകളാണ് മെസ്സി നേടിയിരിക്കുന്നത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പിച്ചെങ്കിലും മെസ്സി ഗോളൊന്നും നേടിയിരുന്നില്ല.

മാത്രമല്ല, 21 ഗോളുകളോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മെസ്സിയെ റെക്കോഡും ഇതിലൂടെ എംബാപ്പെ തകര്‍ത്തു. എംബാപ്പെ ഇപ്പോള്‍ ലോകകപ്പുകളില്‍ ആകെ നേടിയ ഗോളുകള്‍ 22 ആയി.

മെസ്സി ഫാനുകള്‍ പറയുന്നത് സ്പെയിനിനെതിരെ മെസ്സി ഹാട്രിക് നേടി പതിനൊന്ന് ഗോളുകളോടെ സുവര്‍ണ്ണപാദുകം സ്വന്തമാക്കുമെന്നാണ്. ഇത് അസാധ്യമാണെന്നാണ് ഫുട്ബാള്‍ നിരീക്ഷകരുടെ വാദം. കാരണം സ്പെയിനിന്റെ ഫൈനലിലെ തന്ത്രം തന്നെ മെസ്സിയെ പൂട്ടുക എന്നതായിരിക്കുമെന്നതിനാല്‍ മെസ്സിക്ക് ഹാട്രിക് വിദൂരസ്വപ്നമായിരിക്കുമെന്നാണ് കരുതുന്നത്. സ്പെയിനിനെതിരായ സെമിയില്‍ എംബാപ്പെയ്‌ക്കും ഗോളുകള്‍ നേടാനായില്ല. കാരണം സ്പെയിന്റെ ഫ്രാന്‍സിനെതിരായ പ്രധാനതന്ത്രം മെസ്സിയെ പൂട്ടുക എന്നതായിരുന്നു.

ഈ ലോകകപ്പില്‍ കൂടി സുവര്‍ണ്ണ പാദുകം ലഭിച്ചാല്‍ അത് രണ്ട് തവണ തുടര്‍ച്ചയായി നേടുന്ന കളിക്കാരനായി എംബാപ്പെ മാറും. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ എട്ട് ഗോളുകള്‍ നേടിയ എംബാപ്പെയാക്കായിരുന്നു സുവര്‍ണ്ണ പാദുകം.

Tags: Lionel MessiLatest newsKylian MbappeGolden BootFIFA World Cup football
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.