Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

സമരവേദിയിൽ അഭിജിത് ദീപ്കെ പരിഹസിച്ചത് ശ്രീരാമനെയും, സീതാദേവിയെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 06:49 pm IST
in India

ന്യൂഡൽഹി : പാറ്റാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയ്‌ക്ക് മേൽ മഷി ഒഴിച്ചത് തന്റെ വിശ്വാസങ്ങളെ അപമാനിച്ചതിനാലാണെന്ന് ബർഖ ട്രെഹാൻ . കഴിഞ്ഞ ദിവസമാണ് ബർഖ ദിപ്കിന് മേൽ മഷി ഒഴിച്ചത്. അഭിജീത് മറ്റ് പ്രതിഷേധക്കാർക്കൊപ്പം നിൽക്കുമ്പോഴാണ് ബർഖ മഷി എറിഞ്ഞത്.

അത് അഭിജിത് ദിപ്കെയുടെ മുഖത്താണ് വീണത്. സമീപത്തുള്ള ആളുകളുടെ വസ്ത്രങ്ങളിലും മഷി തെറിച്ചു. അഭിജീത്തിന്റെ മേൽ മഷി പുരണ്ട സംഭവം ചെറിയൊരു പരിഭ്രാന്തി സൃഷ്ടിച്ചു. പോലീസ് ഉടൻ തന്നെ ബർഖയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇതിനെ കുറിച്ച് തന്റെ ട്വിറ്ററിൽ അവർ കുറിച്ചിട്ടുണ്ട്.

“അതെ, ഞാൻ, ബർഖ ട്രെഹാൻ, ആ കടുത്ത അർബൻ നക്‌സൽ അഭിജിത് ദിപ്കെയുടെ മേൽ മഷി ഒഴിച്ച അതേ സ്ത്രീയാണ്, കാരണം എന്റെ ഭഗവാൻ ശ്രീരാമനെ അദ്ദേഹത്തിന്റെ ‘കോക്ക്രോച്ച് ജനതാ പാർട്ടി’യുടെ വേദിയിൽ അപമാനിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. ഞാൻ ഒരു ഉറച്ച ഹിന്ദുവാണ്. എനിക്ക് വളരെ ദേഷ്യം വന്നു. ഇതായിരുന്നു എന്റെ പ്രതിഷേധം, അതിൽ ഞാൻ അഭിമാനിക്കുന്നു.” ബർഖ പറയുന്നു.

സമാധാനപരമായ പ്രതിഷേധത്തിന് ഞാൻ ഒട്ടും എതിരല്ല. ഒരു രാഷ്‌ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല . ആ ‘കോക്കോറച്ച് പാർട്ടിയും’ ഉൾപ്പെട്ട അവിടെ നടന്ന പരിപാടിക്ക് – യഥാർത്ഥ നീറ്റ് വിഷയവുമായി യാതൊരു ബന്ധവുമില്ല. അത് പൂർണ്ണമായും ഒരു രാഷ്‌ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. അഭിജിത്തിന്റെ ഗുണ്ടകൾ എന്നോട് എങ്ങനെ പെരുമാറിയെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

അഭിജിത്തും കൂട്ടാളികളും വേദിയിൽ വെച്ച് തന്നെ ശ്രീരാമനെയും സീതാദേവിയെയും പരിഹസിക്കുകയും ചിരിക്കുകയും ചെയ്തു. എന്റെ പ്രതിഷേധം രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് ഞാൻ അഭിജിത്തിന് നേരെ മഷി എറിഞ്ഞത്; അങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. അത്തരം കാര്യങ്ങൾ ഞാൻ ഒരിക്കലും സഹിക്കില്ല, പരാമർശങ്ങൾ ദുർഗാദേവിയെക്കുറിച്ചോ, കാളി ദേവിയെക്കുറിച്ചോ, ശ്രീരാമനെക്കുറിച്ചോ ആകട്ടെ.” ബർഖ പറഞ്ഞു.

അഭിജിത് ദിപ്കെയ്‌ക്ക് നേരെ മഷി എറിഞ്ഞതിന് ശേഷം സിജെപി ഗുണ്ടകൾ തന്നോട് മോശമായി പെരുമാറിയെന്നും, തല്ലിയെന്നും, മുടി വലിച്ചെന്നും ബർഖ ട്രെഹാൻ ആരോപിച്ചു. തന്റെ സുരക്ഷ ഉറപ്പാക്കിയതിന് ഡൽഹി പോലീസിനോട് അവർ നന്ദി പറഞ്ഞു.

‘ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ഒരു അക്രമത്തിലും ഏർപ്പെട്ടിട്ടില്ല. എന്നിട്ടും, അവർ എന്നെ അത്തരം അക്രമത്തിന് വിധേയമാക്കി. അവർ സോനം വാങ്ചുകിനെ ഉപയോഗിക്കുന്നു. അണ്ണാ ഹസാരെയെ ഉപയോഗിച്ചതുപോലെ, ‘ ബർഖ പറഞ്ഞു.

Tags: cjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

India

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

India

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

India

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

India

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.