Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 09:22 am IST
inFootball

അര്‍ജന്റീനയുടെ സ്‌കലോണിക്കാലം

കിരീടങ്ങളുടെ തോഴന്‍: മൂന്ന് പതിറ്റാണ്ടുകളായി കിരീടമില്ലാതെ വലഞ്ഞ അര്‍ജന്റീനയെ 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസീമ, 2022 ഖത്തര്‍ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നിവയിലേക്ക് നയിച്ച് സ്‌കലോനി വിജയങ്ങളുടെ പര്യായമായി മാറി.

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ വിജയകരമായി നയിച്ചുകൊണ്ട് വീണ്ടുമൊരു ഫൈനല്‍ പോരാട്ടത്തിന്റെ വക്കിലെത്തിക്കാന്‍ സ്‌കലോണിക്ക് കഴിഞ്ഞിരിക്കുന്നു.

തന്ത്രങ്ങളുടെ രാജാവ്

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അടക്കം പ്രതിസന്ധി ഘട്ടങ്ങളില്‍ അക്രമണ ഫുട്‌ബോളിലേക്ക് ടീമിനെ വഴിതിരിച്ചുവിട്ട് കളി തിരിച്ചുപിടിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഇതിനകം ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ ലോകകപ്പിലും മികച്ച നേതൃത്വമാണ് അദ്ദേഹത്തിന്റേത്. പ്രസിങ് ഗെയിം അര്‍ജന്റീനയ്‌ക്ക് പലപ്പോഴും മേല്‍ക്കൈ സമ്മാനിച്ചു. കളിയുടെ അവസാന മിനിറ്റിലെ ഉണര്‍വും അര്‍ജന്റീനയുടെ പ്രത്യേകതയാണ്.

സ്‌പെയ്‌നിന്റെ ഫാദര്‍ഫിഗര്‍

യുവേഫ യൂറോ 2024 ചാമ്പ്യന്മാരായ സ്‌പെയിന്‍, ഡി ലാ ഫുവന്റെയുടെ കീഴില്‍ തുടര്‍ച്ചയായി 37 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറി ഇറ്റലിയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ്.

2010ന് ശേഷം സ്‌പെയിന്‍ ലോകകപ്പ് ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്. സ്‌പെയിനിന്റെ പരമ്പരാഗതമായ പാസിങ് ശൈലിയോടൊപ്പം വിങ്ങര്‍മാരുടെ വേഗതയും പ്രതിരോധത്തിലെ കരുത്തും സമന്വയിപ്പിച്ച പുതിയൊരു ശൈലിയാണ് അദ്ദേഹം ടീമിനായി രൂപപ്പെടുത്തിയത്.

സ്‌പെയിനിന്റെ യൂത്ത് ടീം ഘടനയില്‍ പത്ത് വര്‍ഷത്തോളം പ്രവര്‍ത്തിച്ച പരിചയം ഡി ലാ ഫുവന്റെയ്‌ക്കുണ്ട്. നിലവിലെ സീനിയര്‍ ടീമിലെ പ്രമുഖ താരങ്ങളായ റോഡ്രി, ഉനായ് സിമോണ്‍, ഡാനി ഓല്‍മോ, പെദ്രി, മിഖേല്‍ ഒയാര്‍സബാല്‍ തുടങ്ങിയവരെയെല്ലാം അവരുടെ കൗമാരപ്രായത്തില്‍ പരിശീലിപ്പിച്ചത് അദ്ദേഹമായിരുന്നു. സ്‌പെയിന്‍ ടീമിലെ ഓരോ കളിക്കാരനും അര്‍ഹമായ പരിഗണന നല്‍കുന്ന അദ്ദേഹം, മൈതാനത്തിന് പുറത്തും മികച്ച മനുഷ്യബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നു.

Tags: FIFA World Cup 2026Argentina vs spain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.