Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

കൊച്ചി: വൈക്കം വിജയലക്ഷ്മി അനശ്വരമാക്കിയ ഗാനമായിരുന്നു അജയന്റെ രണ്ടാം മോഷണം (എആര്‍എം) എന്ന സിനിമയിലെ 'അങ്ങ് വാനക്കോണില് മിന്നിനിന്നൊരമ്പിളി...' എന്ന ഗാനം. ഈ ഗാനം മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുക്കുമ്പോള്‍ ആര്‍ക്കും അതില്‍ പരിഭവമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 08:47 pm IST
in Kerala, Mollywood, Entertainment
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

കൊച്ചി: വൈക്കം വിജയലക്ഷ്മി അനശ്വരമാക്കിയ ഗാനമായിരുന്നു അജയന്റെ രണ്ടാം മോഷണം (എആര്‍എം) എന്ന സിനിമയിലെ ‘അങ്ങ് വാനക്കോണില് മിന്നിനിന്നൊരമ്പിളി…’ എന്ന ഗാനം. ഈ ഗാനം മികച്ച ഗായികയ്‌ക്കുള്ള ദേശീയ  പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുക്കുമ്പോള്‍ ആര്‍ക്കും അതില്‍ പരിഭവമില്ല. കാരണം കേരളക്കരയില്‍ അലയടിച്ച ഈ താരാട്ട് പാട്ട് ഒരു മുത്തശ്ശി കൊച്ചുമകനോട് കാണിക്കുന്ന വാത്സല്യത്തിന്റെ കുളിരും പോരാട്ടത്തിന്റെ വീര്യവും കൂടിക്കലരുന്ന അപൂര്‍വ്വ അനുഭവമാണ് സമ്മാനിച്ചത്. ക്ലാസിക്കല്‍ സംഗീതവും നാടന്‍ പാട്ടും സിനിമസംഗീതവും ലയിച്ചുചേരുന്ന ഗാനമാണിതെന്നും ഈ ഗാനാലാപനം കണ്ണീരുണര്‍ത്തുന്നതാണെന്നുമാണ് ജൂറിയുടെ വിലയിരുത്തല്‍.

മനു മഞ്ജിത്തിന്റെ വരികൾക്ക് ദിപു നൈനാൻ തോമസ് സംഗീതം നൽകിയ ഈ ഗാനം വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തില്‍ വാര്‍ന്നുവീഴുമ്പോള്‍ വ്യത്യസ്ത അനുഭവമായി മാറുന്നു. തീരെ പ്രതീക്ഷിച്ചില്ലെന്നും വാട്ട് എ സര്‍പ്രൈസ് എന്നുമായിരുന്നു അവാര്‍ഡിനോടുള്ള വൈക്കം വിജയലക്ഷ്മിയുടെ പ്രതികരണം.

ഈ പാട്ടിന്റെ റെക്കോഡിങ്ങിനെക്കുറിച്ചും വിജയലക്ഷ്മി തന്റെ ഓര്‍മ്മ പങ്കുവെച്ചു. “എറണാകുളത്ത് വെച്ചാണ് പാട്ടിന്റെ റെക്കോഡിംഗ് നടന്നത്. ദീപുചേട്ടനാണ് (സംഗീത സംവിധായകന്‍) എങ്ങിനെ പാടണമെന്ന് പറഞ്ഞുതന്നത്. മുത്തശ്ശി മകന് കഥ പറഞ്ഞുകൊടുക്കുന്ന ഫീലോടെ പാടണം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ എന്റെ ആലാപനം ഇഷ്ടമായി. എല്ലാം ഈശ്വരാനുഗ്രഹം”.

മനു മഞ്ജിത്ത് ആണ് അങ്ങ് വാനക്കോണില്‍ എന്ന ഗാനം രചിച്ചത്. സിനിമയിലെ ഒരു സാഹചര്യത്തെ ഉള്‍ക്കൊള്ളിച്ചുള്ള പാട്ടാണിതെന്ന് മനു മഞ്ജിത് പറയുന്നത്. ആ സിനിമയുടെ ആത്മാവ് പ്രതിഫലിപ്പിക്കുന്ന ഗാനമാണിതെന്നും മനു മഞ്ജിത് പറയുന്നു. ചെറിയ കുട്ടികള്‍ തൊട്ട് വലിയവര്‍ വരെ ഏറ്റെടുത്ത പാട്ടായിരുന്നു ഇത്. അത് ഏറ്റെടുത്തതില്‍ മനു മഞ്ജിത് ഏറെ ആഹ്ളാദത്തിലാണ്. ഒരു ഡോക്ടര്‍ കൂടിയാണ് മനു മഞ്ജിത്.

മലയാളത്തിന്റെ നിറസാന്നിധ്യമായ പാട്ടായാരിുന്നു അങ്ങു വാനക്കോണില് എന്ന ദീബു നൈനാന്‍ തോമസ് സംഗീതം ചെയ്ത ഗാനം. ഇന്നും മലയാളിയുടെ നാവിന്‍തുമ്പത്ത് ഈ ഗാനമുണ്ടെന്നത് ദീബു നൈനാന്‍ തോമസിന് ഏറെ ആഹ്ളാദം പകരുന്നു. തമിഴ് സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപു നൈനാന്‍ തോമസ്.

Tags: Angu vaanakkoniluDeebu Nainan ThomasManu ManjithVaikom VijayalakshmiLatest newsARM72nd National Film awardsbest playback singerNational award for best playback singer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Mollywood

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.