Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 03:02 pm IST
inIndia

ലക്നൗ : ക്രൂരപീഡനം സഹിക്കാനാകാതെ 67 കാരനായ ഭർതൃപിതാവിന്റെ ജനനേന്ദ്രിയം മുറിച്ച് മരുമകൾ. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസാഫർനഗറിൽ ടെമ്പോ ഡ്രൈവറായി ജോലി ചെയ്തിരുന്ന സക്കീറിനെയാണ് 23 കാരിയായ മരുമകൾ ആക്രമിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം. പീഡന ശ്രമത്തിനിടെയാണ് യുവതി ബ്ലേഡ് ഉപയോഗിച്ച് സക്കീറിനെ ആക്രമിച്ചത്. തുടർന്ന് ഓടി രക്ഷപെട്ട് അയൽ വീട്ടിൽ അഭയം തേടി . നാട്ടുകാരെത്തിയാണ് സക്കീറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്വേഷിച്ചെത്തിയ പൊലീസുകാരോട് താൻ നേരിട്ട കൊടും വേദനകളെ കുറിച്ചും യുവതി വിവരിച്ചു.

സാക്കിറിന്റെ മകൻ ഷഹ്‌സാദ് ഏഴ് വർഷം മുൻപാണ് യുവതിയെ വിവാഹം കഴിച്ചത് . അവർക്ക് അഞ്ച് വയസ്സും ആറ് വയസ്സും പ്രായമുള്ള രണ്ട് പെൺമക്കളുണ്ട്. സാക്കിറിന്റെ ഭാര്യ മരിച്ചുപോയിരുന്നു. വീട്ടിൽ സക്കീറും മരുമകളും രണ്ട് ചെറിയ പെൺമക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഷഹ്‌സാദ് കഴിഞ്ഞ രണ്ട് വർഷമായി ഹരിയാനയിൽ ജോലി ചെയ്യുകയാണ്. ഭർത്താവിന്റെ അഭാവം മുതലെടുത്ത് യുവതിയെ സക്കീർ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നു. സമീപത്തുള്ള ചില സ്ത്രീകളോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും, ആരും യുവതിയുടെ വാക്കുകൾ ഗൗരവമായി എടുത്തിരുന്നില്ല.

വീട്ടുജോലികൾ ചെയ്യുമ്പോൾ പോലും സാക്കിർ തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞു. വളരെക്കാലമായി ഈ ക്രൂരമായ പീഡനം താൻ നിശബ്ദമായി സഹിച്ചു വരികയായിരുന്നു. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഭർത്താവ് ഷഹ്സാദിനോട് എല്ലാം പറഞ്ഞു. എന്നാൽ ഭർത്താവും തന്റെ വേദന മനസിലാക്കിയില്ലെന്ന് യുവതി പറഞ്ഞു. ഗതികെട്ടാണ് താൻ ഈ കടുംകൈ ചെയ്തതെന്നും അവർ പറഞ്ഞു. അതേസമയം യുവതിയെ പിന്തുണച്ച് പ്രദേശത്തെ സ്ത്രീകൾ ഒനടങ്കം രംഗത്തെത്തി.

 

Tags: upattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.