Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 08:54 pm IST
inKerala

കണ്ണൂര്‍: കാളാന്തോട് എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സിപി എം നേതാക്കള്‍ നടത്താനിരുന്ന നാലമ്പല യാത്ര വിവാദമായതോടെ ഉപേക്ഷിച്ചു. യാത്രയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ വലിയതോതിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭക്തി മാര്‍ഗം പ്രോല്‍സാഹിപ്പിക്കുന്നതിലായിരുന്നു പ്രധാന എതിര്‍പ്പ്. അതിന് എകെജിയുടെ പേരിലുള്ള വായനശാല മുന്‍ കൈയെടുക്കുന്നതിനെ പാര്‍ട്ടി സര്‍ക്കിളില്‍ പെട്ടവര്‍തന്നെ പരക്കെ വിമര്‍ശിച്ചു. അതോടെ പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

വായനശാലയുടെ ഭരണസമിതിയില്‍ സിപിഎം ഭാരവാഹികളാണ് കൂടുതല്‍. സംഭവം വിവാദമായതോടെ ഭരണസമിതി വിശദീകരണകുറിപ്പും ഇറക്കി. സ്ത്രീകളുടെ ആവശ്യപകാരമാണ് നാലമ്പല യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും, മതപരമായ താല്‍പ്പര്യമല്ല ഉണ്ടായിരുന്നതെന്നും ഭാരവാഹികള്‍ വിശദീകരിക്കുന്നു.
ആഗസ്റ്റ് 8, 9 തീയതികളിലാണ് നാലമ്പല യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.

ഇന്ത്യയിലെ ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ അധികാരത്തിലിരുന്നുകൊണ്ട് മനുഷ്യരെ തട്ടുകളായി വേര്‍തിരിച്ചുകൊണ്ട് ബ്രാഹ്മണിക്കല്‍ ഹൈന്ദവ മേധാവിത്വത്തിനുവേണ്ടി കരുതിക്കൂട്ടി ഇടപെടല്‍ നടത്തുന്നതിന്റെ ഒരു ലക്ഷണമാണ് കര്‍ക്കിടകമാസത്തില്‍ രാമായണം വായിക്കണമെന്നും നാലമ്പലം കാണിക്കാന്‍ എന്ന പേരില്‍ സ്ത്രീകളെ അടക്കം കൂട്ടിക്കൊണ്ടുപോകുന്നതെന്നും മുന്‍ മന്ത്രികൂടിയായ കെ.കെ. ശൈലജ അടക്കമുള്ള സി പിഎം നേതാക്കള്‍ പ്രസംഗിച്ചു നടക്കുമ്പോള്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പോരാടിയ പുരോഗമന പ്രസ്ഥാനത്തിന്റെയും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെയും പടലത്തലവനായ കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്റെ നാമധേയത്തില്‍ സി പിഎം പ്രാദേശിക നേതാക്കളും പാര്‍ട്ടി അംഗങ്ങളും നേതൃത്വം നല്‍കുന്ന വായനശാലയുടെ നേതൃത്വത്തില്‍ കര്‍ക്കിടക മാസത്തില്‍ നാലമ്പല യാത്ര നടത്താന്‍ തീരുമാനിച്ചത്.

നാലമ്പല യാത്രക്കുള്ള ദിവസവും പോകുന്ന അമ്പലങ്ങളുടെയും മറ്റും പേരുകള്‍ ചേര്‍ത്തുമുള്ള പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായത്.

സിപിഎം ചാവശ്ശേരി ലോക്കല്‍ പരിധിയിലെ നടുവനാട് കാളാന്തോട് പ്രവര്‍ത്തിക്കുന്ന എകെജി വായനശാലയുടെ നേതൃത്വത്തിലാണ് നാലമ്പല യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഎം കാളാന്തോട് ബ്രാഞ്ച് കമ്മറ്റിയിലെ പാര്‍ട്ടി അംഗങ്ങളായ രണ്ടുപേരും പാര്‍ട്ടി അനുഭാവികളും ഉള്‍പ്പെടുന്ന പതിനഞ്ചംഗ കമ്മിറ്റിയാണ് 8, 9 തിയ്യതികളിലായി നാലമ്പല യാത്ര നടത്താന്‍ തീരുമാനിച്ചത്.

യാത്രയില്‍ അംഗങ്ങളാകുന്നവര്‍ താമസത്തിനും ഭക്ഷണത്തിനുമായി 1700 രൂപ വായനശാലാ കമ്മിറ്റിയെ ഏല്‍പ്പിക്കണം. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും കാടാമ്പുഴ, ഗുരുവായൂര്‍ ക്ഷേത്രങ്ങളിലുമാണ് സന്ദര്‍ശനം പ്ലാന്‍ ചെയ്തിരുന്നത്. ഇതു സംബന്ധിച്ച് വായനശാലാ കമ്മറ്റി യാത്രയുടെ പോസ്റ്റര്‍ പുറത്തിറക്കിയതോടെയാണ് സംഭവം വിവാദത്തിലായത്.

നാനാ വിഭാഗം ജനങ്ങളും അംഗമായ മതേതര പുരോഗമന കാഴ്‌ച്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന വായനശാലയുടെ ഭാരവാഹികളില്‍ ചിലര്‍ മാത്രം അറിഞ്ഞാണ് ഇത്തരത്തിലൊരു പരിപാടി ആസൂത്രണം ചെയ്തതെന്നും എകെജിയെപ്പോലുള്ള സിപിഎമ്മിന്റെ സമുന്നതനായ നേതാവിന്റെ പേരിലുള്ള വായനശാലയുടെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ പാര്‍ട്ടി നിലപാടിനു യോജിച്ചതല്ലെന്നുമാണ് വായനശാലാ അംഗങ്ങളായ ഒരു വിഭാഗം പാര്‍ട്ടി അനുഭാവികളും അംഗങ്ങളും പറയുന്നത്. സംഭവം വിവാദമായതോടെ നാലമ്പല യാത്ര നിര്‍ത്തി വെക്കാന്‍ പാര്‍ട്ടി നേതൃത്വവും ലൈബ്രറി കൗണ്‍സില്‍ നേതൃത്വവും വായനശാലാ ഭാരവാഹികളോട് ആവശ്യപ്പെട്ടതായാണ് സൂചന.

 

 

Tags: Nalambala Yatra!kannurCPM leadersCANCELLED
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.