Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 06:53 pm IST
inIndia

ലക്നൗ : കൻവാരിയ തീർത്ഥാടകർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന ഇടത് – ഇസ്ലാമിസ്റ്റ് സംഘത്തിന്റെ വ്യാജപ്രചാരണം പൊളിച്ച് മീററ്റ് പോലീസ് . കൻവാരിയ തീർത്ഥാടകർ തമ്മിലുള്ള വാക്കുതർക്കത്തിൽ പൊലീസ് ഇടപെട്ടിരുന്നു. ഈ വീഡിയോയാണ് കൻവാരിയ തീർത്ഥാടകർക്കെതിരെയുള്ള ആയുധമായി ഇടത് – ഇസ്ലാമിസ്റ്റ് സംഘം മാറ്റിയത്.

“ഉത്തർപ്രദേശിലെ ക്രമസമാധാനനില നോക്കൂ. മീററ്റിലെ ദൗരലയിൽ, മോട്ടോർ സൈക്കിൾ യാത്രക്കാരനുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന്, സ്ഥലത്തെത്തിയ സാധാരണ വസ്ത്രധാരികളായ പോലീസ് ഉദ്യോഗസ്ഥരെ കൻവാരിയകൾ ജീപ്പിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു” എന്നാണ് ‘മുസ്ലിം വോയ്‌സ് സെൽ’ വീഡിയോ പങ്ക് വച്ച് ട്വീറ്റ് ചെയ്തത്.

മാധ്യമപ്രവർത്തകൻ പിയൂഷ് റായി , മുഹമ്മദ് സുബൈർ എന്നിവരും വീഡിയോ പങ്ക് വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വ്യാജപ്രചാരണങ്ങളെല്ലാം പൊളിച്ചാണ് മീററ്റ് പൊലീസ് സത്യാവസ്ഥ പുറത്ത് വിട്ടത്.

കൻവാരിയകൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും അവരുടെ യൂണിഫോം വലിച്ചുകീറിയതായും അവകാശപ്പെടുന്ന വീഡിയോ പൂർണ്ണമായും തെറ്റാണെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 3 ന് കൻവാരിയകളുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു പിന്നാലെ രണ്ട് ഗ്രൂപ്പുകൾ ചേർന്ന് പരസ്പരം വാക്ക് തർക്കമൂണ്ടായി .

പിന്നാലെ ദൗരല പോലീസ് സ്റ്റേഷൻ സംഘം സ്ഥലത്തെത്തി. ഇരു കൂട്ടരെയും വാഹനത്തിനുള്ളിൽ കയറ്റി വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയതായും നിലവിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ വസ്തുതകൾ പരിശോധിക്കാതെ സനാതനവിരുദ്ധ സംഘം കൻവാരിയകൾ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചുവെന്ന് വ്യാജപ്രചാരണം നടത്തുകയായിരുന്നു. ചില മാധ്യമങ്ങളാകട്ടെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി നൽകുകയും ചെയ്തു. അതേസമയം വ്യാജവീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങുകയാണ് യുപി പൊലീസ് .

 

 

Tags: uppolice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.