Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്താനില്‍ സാവരിയ ബസന്ത് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട കേസില്‍ പ്രതിയായ സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കക്ഷിചേര്‍ക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 01:05 am IST
inKerala
സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

ഹരിപ്പാട് : ഉസ്ബെക്കിസ്താനില്‍ സാവരിയ ബസന്ത് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട കേസില്‍ പ്രതിയായ സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കക്ഷിചേര്‍ക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍. സദറുള്‍ അനത്തിന്റെ മാതാപിതാക്കള്‍ നിരന്തരമായി സാവരിയയെ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അതിനര്‍ത്ഥം ഇവര്‍ക്കും ഇതില്‍ എന്തെങ്കിലും പങ്കുണ്ടായിരിക്കുമെന്നും കരുതുന്നതായും ശശികല ടീച്ചര്‍ പറഞ്ഞു. സാവരിയയുടെ ഹരിപ്പാട്ടിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.

പ്രതിയുടെ ഒരു സഹോദരന്‍ വയനാട്ടില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പറയുന്നു. അതിനപ്പുറം കേസ് ഒത്തുതീര്‍ക്കല്ലേ എന്ന് ഉസ്ബെകിസ്ഥാനിലെ പ്രദേശവാസികള്‍ തന്നെ ചോദിക്കുമ്പോള്‍ പ്രതികള്‍ക്ക് അവിടെ നല്ല സ്വാധീനമുണ്ട് എന്നാണ് കരുതേണ്ടത്. അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും ശശി കല ടീച്ചര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ ഫോട്ടോ താന്‍ കണ്ടെന്നും അത് കാണേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയെന്നും കാരണം അത് കണ്ടാല്‍ നമുക്ക് ഉറക്കം നഷ്ടപ്പെടുമെന്നും ശശി കല ടീച്ചര്‍ പറഞ്ഞു. ഈ കേസ് തേഞ്ഞുമാഞ്ഞുപോകുന്ന സ്ഥിതിവിശേഷം ഉണ്ടാകരുത്. അതിനാലാണ് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉറപ്പുവരുത്തണമെന്ന് പറയുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

നോര്‍ക്കയുടെ ആളുകളുമായി കുടുംബം ബന്ധപ്പെട്ടിട്ടുണ്ട്. കൊലപാതകികള്‍ക്ക് വേണ്ടി നിമിഷ നേരം കൊണ്ട് കോടികള്‍ പിരിക്കാന്‍ കഴിയുന്ന സംഭവം നമുക്ക് അറിയാവുന്നതാണ്. അതിനാല്‍ ഈ കൊലപാതകിക്ക് വേണ്ടിയും ഇതുപോലുള്ള നീക്കം നടക്കുമോ എന്ന് സംശയിക്കണം. സീറ്റ് തര്‍ക്കം കൊണ്ട് ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ പിണറായി വിജയന്‍ അവിടെപ്പോയി പൈസ കൊടുത്തത് ഓര്‍മ്മയുണ്ട്. അതേ സമയം സാവരിയയുടെ ലാപ് ടോപ് അതിവേഗം കേരളത്തിലേക്ക് അവിടെ നിന്നും കൊടുത്തുവിട്ടിരിക്കുന്നു. അവളുടെ വസ്ത്രങ്ങളും കൊടുത്തുവിട്ടു. ഇതെല്ലാം കേശിലെ തെളിവുകള്‍ ആകേണ്ട വസ്തുക്കളാണ്. അതേ സമയം സാവരിയയുടെ ഫോണ്‍ കോളെജ് അധികൃതര്‍ അവിടെ പിടിച്ചുവെച്ചിരിക്കുകയാണ്. അതിലും കാള്‍ റെക്കോഡുകളുടെ തെളിവുകള്‍ ഉണ്ടാകേണ്ടതാണ്. അവിടുത്തെ ശരി അത്ത് ഭരണകൂടം പ്രതി മുസ്ലിമാണെന്ന് കരുതി പ്രവര‍്ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ക്രൈം നടന്ന സ്ഥലം വളരെ പെട്ടെന്ന് തന്നെ അവര്‍ ക്ലിയര്‍ ആക്കി എന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. ,

രണ്ട് ദിവസമായി മകള്‍ തന്റെ ഫോണ്‍ എടുത്തിില്ലെന്നും തനിക്ക് ടെക്സ്റ്റ് മെസേജ് മാത്രമാണ് വന്നതെന്നും സാവരിയയുടെ അച്ഛന്‍ പറയുന്നു.

“സംഭവം റിപ്പോര്‍ട്ട് ചെയ്ത ശേഷം അന്ന് രാവിലെ ഞാന്‍ അവിടെ എത്തി. അപ്പോള്‍ എന്നെക്കാണാന്‍ അവിടെ നിന്നുള്ള ലോക്കല്‍ ആളുകള്‍ അവിടെ എത്തി. കേസ് ഒത്തുതീര്‍ക്കുന്നതിനെക്കുറിച്ചാണ് അവര്‍ ചോദിക്കുന്നത്. പിന്നീട് പൊലീസ് ഓഫീസര്‍ എത്തി. സീനിയേഴ്സ് പറയുന്നത് രണ്ട് ദിവസമായി സാവരിയയെ അവിടെ കണ്ടിട്ടില്ലെന്നാണ്. ശരീരത്തില്‍ മൊത്തമായും മുന്‍വശവും പിന്‍ഭാഗവും മുഴുവന്‍ തല്ലിയ പാടുകളുണ്ട്. പാടുകളെല്ലാം കറുത്തിരിക്കുകയാണ്. അതിനര്‍ത്ഥം തല്ല് കിട്ടി കുറച്ചധികം സമയമായി എന്നാണ്. സിസിടിവിയില്‍ മറ്റൊരാളുടെ സാന്നിധ്യമില്ല എന്ന് കോളെജ് അധികൃതര്‍ പറയുന്നു. പക്ഷെ ഈ ദൃശ്യം ഞങ്ങളെ കാട്ടിത്തന്നില്ല. തീര്‍ച്ചയായും ഈ പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്ന് കരുതപ്പെടുന്നു.” – സാവരിയയുടെ ഇളയച്ഛന്‍ പറയുന്നു.

Tags: SasikalateachersavariaSadarul AnamUzbekistan Medical collegeSavaria murderLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.