Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയായി മാറിയ സ്ഥിതിയാണ് ഇപ്പോള്‍ നടന്‍ പൃഥ്വിരാജിന് എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കാരണം പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ സിനിമയായ 'ഐ നോബഡി'' എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെ ആഘോഷിക്കുകയാണ് ജിഹാദി ചാനലുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 11:45 pm IST
inKerala, Entertainment

കൊച്ചി:: കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയായി മാറിയ സ്ഥിതിയാണ് ഇപ്പോള്‍ നടന്‍ പൃഥ്വിരാജിന് എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കാരണം പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ സിനിമയായ ‘ഐ നോബഡി” എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെ ആഘോഷിക്കുകയാണ് ജിഹാദി ചാനലുകള്‍.

ഗുജറാത്ത് കലാപത്തിന് കാരണക്കാര്‍ ഹിന്ദുക്കളാണെന്ന് വരുത്തുന്ന രീതിയില്‍ എംപുരാന്‍ എന്ന സിനിമ നിര്‍മ്മിച്ചപ്പോള്‍ പൃഥ്വിരാജിന് കയ്യടിച്ചവരാണ് ഈ ജിഹാദി വെബ്സൈറ്റുകള്‍. അന്ന് ഈ പിന്തുണ കണ്ട് ഇത് സത്യസന്ധമായ പിന്തുണയാണെന്ന് പൃഥ്വിരാജും അഹങ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍വ്വതി തിരുവോത്തിനൊപ്പം പൃഥ്വിരാജ് അഭിനയിച്ച ‘ഐ നോബഡി എന്ന സിനിമ പൊട്ടിയപ്പോള്‍ ഏറ്റവുമധികം ആ പരാജയം ജിഹാദി ചാനലുകളാണ് ഏറ്റവുമധികം ആഘോഷിക്കുന്നത് എന്നത് പൃഥ്വിരാജിനെയും വേദനിപ്പിക്കുന്നുണ്ടായിരിക്കണം.

ഡൂള്‍ ന്യൂസ് (www.doolnews.com) എന്ന വെബ്സൈറ്റ് പൃഥ്വിരാജിന്റെ ഒടുവിലത്തെ രണ്ട് സിനിമകള്‍ സാമ്പത്തിക പരാജയമാണെന്ന് വാദിക്കുന്നത് വരുമാനക്കണക്കുകള്‍ നിരത്തിയാണ്. പൃഥ്വിരാജിന്റെ കഴിഞ്ഞ രണ്ട് സിനികളായ വിലായത്ത് ബുദ്ധ, ഐ നോബഡി എന്ന സിനികളുടെ നഷ്ടക്കണക്കുകള്‍ വിശദമായി പറയുകയാണ് ഡൂള്‍ ന്യൂസ്. വിലായത്ത് ബുദ്ധയ്‌ക്ക് 30 കോടി ചെലവായെങ്കില‍് കിട്ടിയത് വെറും 8.63 കോടി രൂപയാണെന്നും അയാം നോബഡി എന്ന സിനിമയ്‌ക്ക് ബജറ്റ് 30 കോടി രൂപയാണെങ്കിലും ലഭിച്ചത് 16.14 കോടി രൂപയാണെന്നും ഇവര്‍ പറയുന്നു. പൃഥ്വിരാജിന്റെ സിനിമകള്‍ ബാക് ടു ബാക് പരാജയമാണെന്നും അവര്‍ പറയുന്നു. എന്തിന് മലബാര്‍ പ്രദേശങ്ങളില്‍ പോലും പൃഥ്വിരാജിന്റെ സിനിമ കാണാന്‍ ആളില്ലെന്നും പറയുന്നു.

ഇനിയെങ്കിലും ഈ ജിഹാദി പിന്തുണകള്‍ സത്യസന്ധമാണെന്ന് പൃഥ്വിരാജ് കരുതരുതെന്നും ഇവരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നു. പല രീതിയില്‍ ജിഹാദി ദൗത്യങ്ങളെ പിന്തുണച്ചയാളാണ് പൃഥ്വിരാജ്. മലബാര്‍ കലാപത്തില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയ വാര്യന്‍ കുന്നന്‍ എന്ന കഥാപാത്രത്തെ വെള്ളപൂശാനുള്ള ആഷിക് അബുവിന്റെ ദൗത്യത്തിന് കൂട്ട് നിന്ന് ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നയാളാണ് പൃഥ്വിരാജ്. സിഎഎ എന്ന പൗരത്വ നിമയം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ നിലപാടെടുത്ത ആളാണ് പൃഥ്വിരാജ്. സേവ്
ഹലാല്‍ ഫ്ലാറ്റിന് പരസ്യമോഡല്‍ ആകാനും പൃഥ്വിരാജ് തയ്യാറായി. എന്തായാലും പൃഥ്വിരാജ് ആരെയാണോ പിന്തുണയ്‌ക്കുന്നത് അവര്‍ തന്നെ പൃഥ്വിരാജിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നില്ലന്നും പൃഥ്വിരാജ് തിരിച്ചറിയുക എന്നാണ്? ഇനി മീഡിയ വണ്‍ ഒരു പക്ഷേ സംഘികളാണ് പൃഥ്വിരാജിന്റെ സിനിമയെ തിയറ്ററില്‍ തോല്‍പിച്ചതെന്ന ദുഷ്പ്രചാരണം നടത്താന്‍ സാധ്യതയുണ്ടെന്ന് പൃഥ്വിരാജ് തിരിച്ചറിയണം.

 

Tags: Jihadi websiteMalayaam cinemadool newsMedia OneLatest newsPrithvirajVilayat BuddhaI am nobody
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.