Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

"വന്യമായ ഭക്തിയും ആഹ്ളാദവും കൂടിക്കലരുന്ന ലക്ഷങ്ങള്‍ കൂടിച്ചേരുന്ന ഇങ്ങിനെ ഒരു ആഘോഷം...ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല."

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 08:06 pm IST
inIndia
പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി: ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥോത്സവത്തിനെത്തിയ ഇംഗ്ലണ്ടുകാരിക്ക് ഈ അനുഭവം അവിസ്മരണീയം. വൃന്ദാവനത്തിലെത്തി ഭാരതീയ നാമം സ്വീകരിച്ച ഈ ഇംഗ്ലീഷുകാരി പറയുന്നു: “വന്യമായ ഭക്തിയും ആഹ്ളാദവും കൂടിക്കലരുന്ന ലക്ഷങ്ങള്‍ കൂടിച്ചേരുന്ന ഇങ്ങിനെ ഒരു ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല.”

ഭാരതത്തിലെ ആത്മീയ തലയ്‌ക്ക് പിടിച്ച ഇംഗ്ലീഷുകാരി ഇന്ദിരാ ദേവി ദാസിയ്‌ക്ക് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ലക്ഷങ്ങള്‍ കൂടിച്ചേരുന്ന രഥഗോഷയാത്രയെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്:: “ഇത് വളരെ ആഹ്ലാദഭരിതവും വളരെ വന്യവുമാണ്. ഞാൻ ഇംഗ്ലണ്ടിൽ നിന്നാണ് വരുന്നത്, ഇതുപോലൊന്ന് ഞാൻ അവിടെ കണ്ടിട്ടില്ല. ഇത് മറ്റൊരു ലോകമാണ്, തീരെ അവിശ്വസനീയമായൊരു ലോകം. ആളുകൾക്ക് ജഗന്നാഥനിൽ വളരെയധികം വിശ്വാസമാണ്. അങ്ങേയറ്റം ഭക്തിയാണ്.”.

“ക്ഷേത്രത്തിനുള്ളിൽ ജഗന്നാഥനെ നമുക്ക് ഒരിക്കലും കാണാൻ കഴിയില്ല. നമ്മൾ ഹിന്ദുക്കളാണെങ്കിലും എല്ലാ കാര്യങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും നമുക്ക് അകത്തേക്ക് പോകാൻ അനുവാദമില്ല. അതിനാൽ ഞങ്ങൾ ഇവിടെ വരുന്നു, ജഗന്നാഥൻ അങ്ങേയറ്റം കരുണാമയനാണ്, അവൻ നമുക്ക് എല്ലാവർക്കും ദർശനം നൽകാൻ എഴുന്നള്ളുന്നു.”- ഇന്ദിരാ ദേവി ദാസി പറയുന്നു.

ജൂലായ് 17 വെള്ളിയാഴ്ച പുരി ജഗന്നാഥക്ഷേത്രത്തിലെ രഥഘോഷയാത്രയുടെ രണ്ടാം ദിവസമായിരുന്നു. രഥത്തല്‍ ബാലഭദ്രനും ദേവി സുഭദ്രയും എഴുന്നെള്ളുന്നത് കാണാന്‍ ഗുന്ദീച്ചാ ക്ഷേത്രത്തിന് മുന്നില്‍ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ഒമ്പത് ദിവസം നീളുന്നതാണ് പുരി രഥഗോഷയാത്ര. ജഗന്നാഥക്ഷേത്രത്തില്‍ നിന്നും ജഗന്നാഥ ഭഗവാന്‍, ബാലഭദ്ര ഭഗവാന്‍, ദേവീ സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങള്‍ കൂറ്റന്‍ തേരുകളില്‍ ആദ്യം ഗുന്ദീച്ച ക്ഷേത്രത്തില്‍ എത്തിക്കും. പിന്നീട് അവിടെ നിന്നും ജഗന്നാഥ ക്ഷേത്രത്തിലേക്ക് മടങ്ങും. ഇതെല്ലാം ചേര്‍ന്ന് ഒമ്പത് ദിവസമാണ് രഥഘോഷയാത്ര.

Tags: OdishaPuri templePuri Jagannatha templeLatest newsPuri RathyatraJagannatha temple Rathyatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.