Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 10:42 am IST
inFootball
എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഒരു ലോകകപ്പ് സെമി പോരാട്ടം ഇത്രത്തോളം പരുക്കനാവുക, എന്നത് ചരിത്രത്തില്‍ത്തന്നെ അപൂര്‍വമാണ്. മത്സരത്തിന്റെ ആദ്യപകുതി പരുക്കനും ശാരീരിക അറ്റാക്കുകളും നിറഞ്ഞതായിരുന്നു. ഒരു പക്ഷേ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പരുക്കനും മോശം അടവുകളും നിറഞ്ഞ ഒരു സെമി ഫൈനലിന്റെ ആദ്യപാതിയായിരുന്നു അത്. മനോഹരമായ പാസുകളും ആക്രമണങ്ങളും പോലെ തന്നെ, കടുത്ത ടാക്കിളുകളും ടാക്റ്റിക്കല്‍ ഫൗളുകളും പോരാട്ടത്തിന്റെ ഗതി നിര്‍ണയിച്ചു. മത്സരത്തിലെ പ്രധാന ഫൗളുകള്‍ ഇവ.

9-ാം മിനിറ്റ്, മെസിയെ തടഞ്ഞ ബെല്ലിങ്ങാം
മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറിയ ലയണല്‍ മെസിയെ ജൂഡ് ബെല്ലിങ്ങാം വൈകിയ ടാക്കിളിലൂടെ തടഞ്ഞു. അര്‍ജന്റീനയ്‌ക്ക് അപകടകരമായ ഫ്രീകിക്ക് ലഭിച്ചു. തുടക്കത്തില്‍ തന്നെ മെസിക്ക് സ്വാതന്ത്ര്യം നല്‍കില്ലെന്ന ഇംഗ്ലണ്ടിന്റെ സന്ദേശമായിരുന്നു ഇത്.

18-ാം മിനിറ്റ്, എന്‍സോ ഫെര്‍ണാണ്ടസിന്റെ അപകടകരമായ ഫൗള്‍
ഇംഗ്ലണ്ടിന്റെ അതിവേഗ കൗണ്ടര്‍ ആക്രമണത്തിനിടെ ബുകായോ സാക്കയെ എന്‍സോ ഫെര്‍ണാണ്ടസ് ഫൗള്‍ ചെയ്ത് ആക്രമണം മുറിച്ചു. സാക്ക വേദനകൊണ്ട് പുളഞ്ഞു. റഫറി മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്‍ഡ് പുറത്തെടുത്തില്ല.

29-ാം മിനിറ്റ്, റൊമേറോയുടെ കരുത്തുറ്റ ടാക്കിള്‍
ക്രിസ്റ്റ്യന്‍ റൊമേറോ ഹാരി കെയ്‌നിനെ ശക്തമായി ടാക്കിള്‍ ചെയ്തു. പന്തില്‍ ആദ്യം സ്പര്‍ശമുണ്ടായിരുന്നെങ്കിലും ടാക്കിളിന്റെ തീവ്രത കാരണം ഇംഗ്ലണ്ട് താരങ്ങള്‍ പ്രതിഷേധിച്ചു. റഫറി ഫൗള്‍ മാത്രം വിധിച്ചു.

44-ാം മിനിറ്റ്, മെസിക്കെതിരേ വീണ്ടും ഫൗള്‍
മെസി രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് മുന്നേറുന്നതിനിടെ ഷര്‍ട്ട് പിടിച്ച് തടഞ്ഞത് ഇംഗ്ലണ്ടിന് മഞ്ഞക്കാര്‍ഡിലേക്ക് നയിച്ചു. അര്‍ജന്റീനയ്‌ക്ക് മികച്ച ഫ്രീകിക്ക് അവസരവും ലഭിച്ചു.

രണ്ടാം പകുതി

55-ാം മിനിറ്റ്, സാക്കയെ തടഞ്ഞ ഒട്ടമെന്‍ഡി വലത് വിങ്ങിലൂടെ കുതിച്ചുകയറിയ സാക്കയെ നിക്കോളാസ് ഒട്ടമെന്‍ഡി ഫൗള്‍ ചെയ്ത് ആക്രമണം തടഞ്ഞു. ഇത് വ്യക്തമായ ടാക്റ്റിക്കല്‍ ഫൗളായിരുന്നു.

67-ാം മിനിറ്റ്, ചൂട് ഉയരുന്നു
മധ്യനിരയില്‍ പന്തിനായി നടന്ന പോരാട്ടത്തിനിടെ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. റഫറി ഉടന്‍ ഇടപെട്ട് ഇരുക്യാപ്റ്റന്‍മാരെയും വിളിച്ച് മത്സരം നിയന്ത്രണത്തിലാക്കി.

അവസാന പ്രതിരോധം
ഇംഗ്ലണ്ടിന്റെ സമനില ശ്രമം തടയാന്‍ അര്‍ജന്റീന തുടര്‍ച്ചയായി ടാക്റ്റിക്കല്‍ ഫൗളുകള്‍ക്ക് മുതിര്‍ന്നു. കളിയുടെ വേഗം കുറയ്‌ക്കാനും സമയം നിയന്ത്രിക്കാനുമായിരുന്നു ശ്രമം.
അവസാന മിനിറ്റുകളില്‍ ബോക്‌സിനുള്ളില്‍ പന്തിനായി നടന്ന കൂട്ടപ്പോരാട്ടത്തില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ വീണ്ടും ചെറിയ ഉന്തുംതള്ളലുണ്ടായെങ്കിലും റഫറി മത്സരം അവസാനിപ്പിച്ചതോടെ സംഘര്‍ഷം ശമിച്ചു.

മെസിയെ തടയാന്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ കരുത്തുറ്റ മാര്‍ക്കിങ്ങും ചെറിയ ഫൗളുകളും ആശ്രയിച്ചപ്പോള്‍, സാക്കയുടെയും ബെല്ലിങ്ഹാമിന്റെയും വേഗമേറിയ മുന്നേറ്റങ്ങള്‍ തടയാന്‍ അര്‍ജന്റീനയും സമാനമായ ടാക്റ്റിക്കല്‍ ഫൗളുകള്‍ നടത്തി. അതുകൊണ്ട് തന്നെ ഇത് തന്ത്രപരമായും മാനസികമായും അതിശക്തമായ ഒരു സെമിഫൈനലായി മാറി.

Tags: FIFA World Cup 2026Argentina vs England
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.