Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) അഞ്ച് നേതാക്കളുടെ ആഴത്തിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാണിച്ചുകൊണ്ട് രാഷ്‌ട്രീയനിരീക്ഷകനായ അഭിജിത് അയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 09:50 pm IST
inIndia
രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) അഞ്ച് നേതാക്കളുടെ ആഴത്തിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാണിച്ചുകൊണ്ട് രാഷ്‌ട്രീയനിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര പങ്കുവെച്ച നിരീക്ഷണങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നു. ഇതില്‍ മിക്ക നേതാക്കളുടെയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് ആംആദ്മി പാര്‍ട്ടിയാണെന്ന് വ്യക്തമാക്കുന്ന പല തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. ഇനി അഭിജിത് അയ്യര്‍ മിത്ര സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദീപ്കെ, വിജേത ദാഹിയ, അശുതോഷ് റാങ്ക, രത്ന സിംഗ് എന്നിവരെക്കുറിച്ച് പറയുന്നത് നോക്കാം.

1. സൗരവ് ദാസ്:
– മുഴുവൻ സമയ ജോലിയില്ല
– എന്നാൽ പ്രതിമാസം ₹9-10 ലക്ഷം വാടക വീട്ടിൽ താമസിക്കുന്നു
– മറ്റ് പേരുകളിൽ വാടക കരാർ
– ദീപാവലിയ്‌ക്ക് അരവിന്ദ് കെജ്രിവാളുമായി പാര്‍ട്ടി നടത്തി

2. അഭിജിത് ദിപ്കെ:
– ബോസ്റ്റൺ യൂണിവേഴ്‌സിറ്റി ഓഫർ ലെറ്ററോ ബിരുദമോ ഒരിക്കലും കാണിച്ചിട്ടില്ല
– സഹപാഠിയുടെ അഭിമുഖങ്ങളോ ഇല്ല
– ജോലി ഓഫർ ലെറ്ററുകളോ ഒരിക്കലും കാണിച്ചിട്ടില്ല

3. വിജേത ദാഹിയ:
– നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ എന്ന സ്ഥാപനത്തിന്റെ ഉന്നത തല വിദഗ്ധ സമിതിയായ രാധാകൃഷ്ണൻ കമ്മിറ്റിയെക്കുറിച്ച് അറിയില്ല.
– നല്ല ഭക്ഷണം കഴിക്കാതെ നിലനില്‍ക്കാന്‍ കഴിയില്ല. ദല്‍ഹിയില്‍ നിരാഹാരസമരം നടക്കുമ്പോള്‍ ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും ബെര്‍ഗര്‍ വാങ്ങിക്കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ പാറ്റാ പാര്‍ട്ടി ഇയാളെ പുറത്താക്കി.

4. അശുതോഷ് റാങ്ക:
– പരിശോധിക്കാവുന്ന പശ്ചാത്തലമുള്ള ഒരാൾ മാത്രം
– എന്നാൽ കോർപ്പറേറ്റ് റെക്കോർഡ് കാണുന്നില്ല

5. രത്‌ന സിംഗ് (സിജെപി വനിതാ നേതാവ്)
– കെജ്‌രിവാളിനൊപ്പം സൗരവിന്റെ ദീപാവലി പാർട്ടിയിൽ പങ്കെടുത്തിരുന്നു.

Tags: Ashultosh RankaAbhijit Iyer MitraJantar Mantar agitationLatest newscjpSaurav DasAbhijit Dipke
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.