Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ രാജി, വിആർഎസ് സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 01:00 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ രാജി, വിആർഎസ് സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. 100 ശാസ്ത്രജ്ഞര്‍ ഒറ്റയടിക്ക് വിരമിച്ചുപോയതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നിയന്ത്രണം.

നേരത്തെ ശാസ്ത്രജ്ഞരുടെ രാജി, വിആര്‍എസ് അപേക്ഷകള്‍ സ്വീകരിക്കാൻ ഐഎസ്‌ആർഒ കേന്ദ്രങ്ങളുടെ മേധാവിമാർക്ക് അനുമതി നല്‍കിക്കൊണ്ട് 2020-ല്‍ കൊണ്ടുവന്ന ഇളവാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഐഎസ്‌ആർഒയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൂട്ടക്കൊഴിഞ്ഞുപോക്കിനെ തുടർന്നാണ് ജീവനക്കാരുടെ രാജി, സ്വയം വിരമിക്കല്‍ നിയമങ്ങള്‍ കർശനമാക്കിയത്.

ഇന്ത്യയുടെ അഭിമാനകരമായ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാൻ’ ഉള്‍പ്പെടെയുള്ള നിർണായക പദ്ധതികളില്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ‘എ’ ശാസ്ത്ര-സാങ്കേതിക ജീവനക്കാരുടെ രാജി അല്ലെങ്കില്‍ സ്വയം വിരമിക്കല്‍ അപേക്ഷകള്‍ ഇനി മുതല്‍ സാധാരണ രീതിയില്‍ സ്വീകരിക്കരുതെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്സി), ബംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്റർ (യുആർഎസ്സി) എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് ജൂലൈ 14-ന് അയച്ച ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇനിമുതല്‍ സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികക്ക് താഴെയുള്ള ജീവനക്കാരുടെ അപേക്ഷകള്‍ പോലും അതത് കേന്ദ്രങ്ങളുടെ ഡയറക്ടർമാരുടെ കൃത്യമായ ശിപാർശയോടെ അന്തിമ തീരുമാനത്തിനായി ബഹിരാകാശ വകുപ്പിലേക്ക് അയക്കണമെന്നും ഉത്തരവിലുണ്ട്.

ശാസ്ത്രജ്ഞരുടെ രാജി, വിആർഎസ് അപേക്ഷകള്‍ സ്വീകരിക്കാൻ ഐഎസ്‌ആർഒ കേന്ദ്രങ്ങളുടെ മേധാവിമാർക്ക് അനുമതി നല്‍കിക്കൊണ്ട് 2020-ല്‍ കൊണ്ടുവന്ന ഭരണപരമായ ഇളവാണ് ഇതോടെ കേന്ദ്രം റദ്ദാക്കിയത്. വിഎസ്‌എസ്സി, യുആർഎസ്സി എന്നിവയ്‌ക്ക് പുറമെ സതീഷ് ധവാൻ സ്‌പേസ് സെന്റർ (എസ്ഡിഎസ്‌സി), ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്റർ (എല്‍പിഎസ്‌സി), സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്‌എസി), നാഷണല്‍ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസി) തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങള്‍ക്കും പുതിയ നിർദേശം ബാധകമാണ്.

തുമ്പയിലെ വിഎസ്‌എസ്സി, ബംഗളൂരുവിലെ യുആർഎസ്സി എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേർ രാജിവെച്ചത്. അടുത്തിടെ നൂറിലധികം ഉദ്യോഗസ്ഥരാണ് ഐഎസ്‌ആർഒ വിട്ടത്. ഗഗൻയാൻ ദൗത്യത്തിനായി ഉപയോഗിക്കുന്ന എല്‍വിഎം-3 (LVM3) റോക്കറ്റ് പ്രൊജക്ടിന്റെ ഡയറക്ടറായിരുന്ന മുതിർന്ന ശാസ്ത്രജ്ഞൻ വിക്ടർ ജോസഫ് ഈ വർഷം ഫെബ്രുവരിയില്‍ രാജിവെച്ചിരുന്നു. പ്രൊജക്‌ട് ഡയറക്ടറായി 13 മാസം സേവനമനുഷ്ഠിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം.

രാജിവെച്ചവര്‍ പോകുന്നത് ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളിലേക്ക്

രാജിവെച്ച ശാസ്ത്രജ്ഞരില്‍ പലരും സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകളിലേക്കാണ് ചേക്കേറുന്നത്. 2020-ല്‍ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തതും 2023-ലെ ഇന്ത്യൻ സ്‌പേസ് പോളിസിയും രാജ്യത്ത് ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ വൻ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ 400-ലധികം രജിസ്റ്റർ ചെയ്ത സ്‌പേസ് സ്റ്റാർട്ടപ്പുകളുണ്ട്. ഇവ 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ആകർഷിച്ചിട്ടുള്ളത്. ഇതില്‍ 150 ദശലക്ഷം ഡോളറും ലഭിച്ചത് 2025-ല്‍ മാത്രമാണ്. പിക്‌സല്‍, ധ്രുവ സ്‌പേസ്, സ്‌കൈറൂട്ട് എയറോസ്‌പേസ്, അഗ്‌നികുല്‍ കോസ്‌മോസ്, ബെലാട്രിക്‌സ് എയറോസ്‌പേസ് തുടങ്ങിയ കമ്പനികളാണ് ഈ രംഗത്ത് മുന്നിലുള്ളത്.

Tags: ISROResignationstartupsAgnikul CosmosLatest newsISRO scientists resignationspace startups
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.