Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 11:04 am IST
inKerala, Alappuzha

ഹരിപ്പാട്: ഉസ്ബക്കിസ്ഥാനില്‍ ജിഹാദി സദറുള്‍ അനം അരുംകൊല ചെയ്ത സാവരിയ ബസന്തിന്റെ കേസ് ഒതുക്കാനുള്ള നീക്കമെന്നു സംശയം. സദറുള്‍ അനംമിന്റെ മാതാപിതാവും ബന്ധുക്കളും ഉസ്ബക്കിസ്ഥാനില്‍ എത്തിയതായി വിവരം ലഭിച്ചതായി സാവരിയയുടെ ബന്ധു സംശയം പ്രകടിപ്പിച്ചു.

സാവരിയായെ കൊലപ്പെടുത്തിയ സദറുള്‍ അനം ഉസ്ബക്കിസ്ഥാനിലെ ജയിലില്‍ കഴിയുകയാണ്. സാവരിയയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയ പിതൃ സഹോദരന്‍ ജനീഷിനോട് കേസ് ഒത്തുതീര്‍ക്കുന്നതിനായി ചിലര്‍ സമീപിച്ചതായി ജനീഷ് നാട്ടിലെത്തിയപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിരസിക്കുകയാണ് ചെയ്തത്. സാവരിയയുടെ ഫോണ്‍ മാത്രമാണ് ഉസ്ബക്കിസ്ഥാനിലെ പോലീസിന്റെ കസ്റ്റഡിയില്‍ തെളിവായിട്ടുള്ളത്. ഈ ഫോണ്‍ പരിശോധിച്ചാല്‍ സാവരിയ കൊല്ലപ്പെടുന്നതിന് മുന്‍പ് സദറുള്‍ അനമിന്റെ അമ്മയും സാവരിയയുമായി സംസാരിച്ച സംഭാഷണം ഇതില്‍ നിന്ന് ശേഖരിക്കാനും കൊലപാതകത്തിന് ഉണ്ടായപ്രേരണയും കണ്ടെത്താനുമാകും.

സദറുള്‍ അനമിന്റെ പിതാവ് പെരിന്തല്‍മണ്ണ സ്വദേശി കേരള സര്‍ക്കാരിന്റെ ഫൈനാന്‍സ് വിഭാഗം അക്കൗണ്ട് ഡിവിഷന്‍ ഓഫീസറായി കഴിഞ്ഞ മാസമാണ് വിരമിച്ചത്. ഇദ്ദേഹം സിപിഎമ്മിന്റെ എന്‍ജിഒ വിഭാഗം നേതാവാണ്. അമ്മ അദ്ധ്യാപികയും സഹോദരന്‍ വയനാട്ടില്‍ ഡോക്ടറുമാണ്. സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ കഴിയുന്ന കുടുംബത്തിന് രാഷ്‌ട്രീയ ബന്ധവും ഏറെയാണ്. മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഹരിപ്പാട് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ സാവരിയയുടെ ഹരിപ്പാട് വീട്ടിലെ പരിസരവാസികളോട് ചില വിവരങ്ങള്‍ അന്വേഷിച്ചതല്ലാതെ കോഴിക്കോട് പെരിന്തല്‍മണ്ണയിലെത്തി സദറുള്‍ അനമിന്റെ വീട്ടിലെത്തി ഇതുവരെയും യാതൊരു തെളിവും ശേഖരിച്ചിട്ടില്ല.

സദറുള്‍ അനമിന്റെ അമ്മയും സാവരിയുമായി സംസാരിച്ച സംഭാഷണങ്ങള്‍ അനമിന്റെ അമ്മയുടെ ഫോണ്‍ പിടിച്ചെടുത്താല്‍ കിട്ടുമായിരുന്നു. ഇത്രയും ദിവസമായിട്ടും പോലീസ് അവിടെ എത്താതിരുന്നത് ഇവര്‍ക്ക് തെളിവ് നശിപ്പിക്കുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. സാവരിയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നാണ് ഹരിപ്പാട് പോലീസ് പറയുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് വിശദമായ പോസ്റ്റ്മോര്‍ട്ടം നടന്നത്.

Tags: studentMBBSusbekistanSavariya Basant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ഇന്ത്യയിൽ ചരിത്രം കുറിച്ച യുപിഐ ഇനി 10 രാജ്യങ്ങളിൽ ഉപയോഗിക്കാം; ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യ കരാറിലേർപ്പെട്ടു

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.