Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഇനി ഫൈനലില്‍ അര്‍ജന്‍റീന സ്പെയിനിനെ നേരിടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 01:57 am IST
inFootball, Sports

അറ്റ് ലാന്‍റ: ഹാരി കെയ്നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിനെ 2-1ന് വീഴ്‌ത്തി മെസ്സിയുടെ അര്‍ജന്‍റീന ഫിഫ ലോകകപ്പ് ഫുട്ബാളില്‍ ഫൈനലില്‍ എത്തി. ഇനി ഫൈനലില്‍ അര്‍ജന്‍റീന സ്പെയിനിനെ നേരിടും.മെസ്സിക്കും കൂട്ടര്‍ക്കും ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്ക് കിരീടം നിലനിര്‍ത്താനുള്ളതായിരിക്കും ഫൈനലിലെ പോര്.

സ്വയം ഗോളടിക്കുക മാത്രമല്ല, ടീമിന്റെ വിജയത്തിന് ഗോള്‍ ഒരുക്കുക എന്നതും കൂടിയാണ് മെസ്സിയുടെ മഹത്വമെന്ന് ഇംഗ്ലണ്ടിനെതിരായ മത്സരം കാണിച്ചു തന്നു. രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസ്സി തന്നെയാണ്.

ആദ്യ പകുതിയില്‍ ഉടനീളം പരുക്കന്‍ കളി ആധിപത്യം പുലര്‍ത്തിയ പോരാട്ടത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പക്ഷെ പിന്നീട് 58ാം മിനിറ്റില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ആന്‍റണി ഗോര്‍ഡന്റെ ഗോളിലാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. പിന്നീട് പ്രതിരോധത്തില്‍ ശ്രദ്ധിച്ച് കളിച്ച ഇംഗ്ലണ്ട് അര്‍ജന്‍റീനയെ ഗോളടിപ്പിക്കാതെ നോക്കി. അര്‍ജന്‍റീന തോല്‍ക്കുമോ എന്ന് കരുതിയ ഘട്ടത്തിലാണ് 85ാം മിനിറ്റില്‍ അര്‍ജന്‍റീനയ്‌ക്ക് സമനില നേടിക്കൊടുത്ത് എന്‍സോ ഫെര്‍ണാണ്ടസ് ഗോള്‍ നേടിയത്. പിന്നീട് 92ാം മിനിറ്റില്‍ മാര്‍ട്ടിനെസ് നേടിയ ഗോളോടെ അര്‍ജന്‍റീന 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയായിരുന്നു.

അര്‍ജന്‍റീന 2-1ന് മുന്നില്‍

അര്‍ജന്‍റീന 92ാം മിനിറ്റില്‍ നേടിയ ഗോളോടെ ഇംഗ്ലണ്ടിനെതിരെ 2-1ന് മുന്നിലെത്തി. മാര്‍ട്ടിനെസാണ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ച ഗോള്‍ നേടിയത്. 1-0ന് പിന്നില്‍ നിന്ന ശേഷം 85ാം മിനിറ്റില്‍ അര്‍ജന്‍റീന സമനില ഗോള്‍ നേടി. പിന്നീട് 92ാം മിനിറ്റില്‍ നേടിയ ഗോളോടെ മുന്നിലെത്തി.

അറ്റ് ലാന്‍റ: 85ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ച് അര്‍ജന്‍റീന. എന്‍സോ ഫെര്‍ണാണ്ടസ് അപ്രതീക്ഷിതമായ ഒരു ലോംഗ് ഷോട്ടിലൂടെ നേടിയ ഗോളാണ് അര്‍ജന്‍റീനയ്‌ക്ക് സമനില നേടിക്കൊടുത്തത്.

പരുക്കന്‍ കളി പുറത്തെടുക്കപ്പെട്ട അര്‍ജന്‍റീന-ഇംഗ്ലണ്ട് പോരാട്ടത്തില്‍ ആദ്യം ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിലെത്തി.  കളിയുടെ രണ്ടാം പകുതിയില്‍ ആന്‍റണി ഗോര്‍ഡനാണ് ഇംഗ്ലണ്ടിന് വേണ്ടി അര്‍ജന്‍റീനയുടെ വല കുലുക്കിയത്.

പരുക്കന്‍ കളി കണ്ട ആദ്യ പകുതിയില്‍ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഫുട്ബാളിന്റെ സൗന്ദര്യം കളിക്കളത്തില്‍ കണ്ടില്ല. പലപ്പോഴും ഫോര്‍വേഡുകളുടെ കുതിപ്പ് തടയാന്‍ ഇരുടീമുകളിലെയും പ്രതിരോധക്കാര്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഇംഗ്ലണ്ടിന്റെ ഏലിയറ്റ് ആന്‍ഡേഴ്സണും അര്‍ജന്‍റീനയുടെ മാര്‍ട്ടിനെസിനും മഞ്ഞക്കാര്‍ഡ് കിട്ടി.

പരുക്കന്‍ കളി പലപ്പോഴും സുഗമമായ ഫുട്ബാളിന്റെ സൗന്ദര്യം നശിപ്പിച്ചു. മെസ്സിയെ ഫൗള്‍ ചെയ്തതിനാണ് ആന്‍ഡേഴ്സന്‍ മഞ്ഞക്കാര്‍ഡ് കണ്ടത്. പിന്നീട് ഇംഗ്ലണ്ടിന്റെ ബെല്ലിംഗാം നടത്തിയ ഒരു ഉഗ്രന്‍ ആക്രമണം പരുക്കന്‍രീതിയില്‍ തടഞ്ഞതിനാണ് മാര്‍ട്ടിനെസിന് മഞ്ഞക്കാര്‍ഡ് കിട്ടിയത്. മെസ്സിയുടെ മുന്നേറ്റം തടയുന്ന രീതിയില്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു ഇംഗ്ലണ്ടിന് പലപ്പോഴും പരുക്കന്‍ രീതികളും അവലംബിക്കേണ്ടി വന്നു.

Tags: FIFA World Cup footballAntony gordonEngland vs ArgentinafootballEnglandMessififaLatest newsFIFA Worldcup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.