Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

മെസ്സിയെ ഒരു മുപ്പത് സെക്കന്‍റ് നിരീക്ഷിച്ചാല്‍ മെസ്സിയുടെ ഗോളടിക്കുന്ന രഹസ്യം പിടികിട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 08:33 pm IST
inFootball, Sports

അറ്റ്ലാന്‍റ അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി 30 വര്‍ഷത്തോളമായി അന്താരാഷ്‌ട്ര ഫുട്ബാളില്‍ കളിക്കുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഗോളടിച്ചുകൂട്ടുക എന്നത് തന്നെയാണ്. ചെറിയ അവസരങ്ങള്‍ പോലും ഗോളാക്കുന്നു എന്നതാണ് മെസ്സിയുടെ സവിശേഷത. എന്നാല്‍ ഒരു ഫുട്ബാള്‍ താരത്തിനാവശ്യമായ പലതും മെസ്സിക്കില്ല. ഉയരം കുറവാണ്. അതിവേഗത്തില്‍ ഓടാന്‍ കഴിയുന്ന ആളല്ല. ഇപ്പോഴാണെങ്കില്‍ പ്രായവുമായി. എന്നിട്ടും ഈ ലോകകപ്പില്‍ എംബാപ്പെയ്‌ക്കൊപ്പം എട്ട് ഗോളുകള്‍ നേടി മെസ്സി ഗോള്‍ഡന്‍ ബൂട്ടിന് മുന്‍പന്തിയില്‍ നില്‍ക്കുകയാണ്. എങ്ങിനെയാണ് മെസ്സിക്ക് ഇങ്ങിനെ ഗോളടിക്കാന്‍ കഴിയുന്നത്?

ഉറച്ച ശരീരപേശികള്‍, വേഗത, ഉയരം, ഫിറ്റ്നസ്, സ്റ്റാമിന…എന്നിവ ഒരു കായികതാരത്തിന്റെ മിനിമം ഗ്യാരണ്ടികളാണെങ്കില്‍ ഇതെല്ലാം ആവറേജ് ആയി മാത്രമേ മെസ്സിയില്‍ ഉള്ളൂ. വേഗതയില്‍ കാര്യമില്ല, അല്‍പം ബുദ്ധിപൂര്‍വ്വം നേരത്തെ നീങ്ങിയാല്‍ വേഗത കൈവരിക്കാവുന്നതേയുള്ളൂ എന്നാണ് പഴയ ഡച്ച് ഫുട്ബാള്‍ ഇതിഹാസമായ ജോഹാന്‍ ക്രൈഫ് പറയുന്നു.വേഗത്തില്‍ ഓടുന്നതിലല്ല കാര്യം ഗോളടിക്കാന്‍ അവസരമുള്ള ഇടത്തേക്ക് ആദ്യം ഓടിയെത്തുന്നതിലാണ് കാര്യം എന്നാണ് ജോഹാന്‍ ക്രൈഫ് പറയുന്നത്.അത് ചെയ്യുന്നതില്‍ മെസ്സിക്ക് അങ്ങേയറ്റം മിടുക്കുണ്ട്. അതാണ് മെസ്സിയെ വ്യത്യസ്തനാക്കുന്നത്.

മെസ്സിയെ ഒരു മുപ്പത് സെക്കന്‍റ് നിരീക്ഷിച്ചാല്‍ മെസ്സിയുടെ ഗോളടിക്കുന്ന രഹസ്യം പിടികിട്ടും. മെസ്സിയുടെ തല ഒരിയ്‌ക്കലും നിശ്ചലമായി ഇരിക്കുന്നില്ല. അത് സദാ ചലിച്ചുകൊണ്ടേയിരിക്കും. മെസ്സി ഇടത്തേക്കും വലത്തേക്കും പിന്നിലോട്ടും മുന്നിലോട്ടും സദാ തല ചലിപ്പിച്ചുകൊണ്ടേയിരിക്കും. മെസ്സി മൈതാനത്ത് നടത്തുന്ന സ്കാനിങ്ങ് ആണ് ഇതെന്ന് പറയുന്നു. ഈ സ്കാനിങ്ങിലൂടെ നേരത്തെ കൂട്ടി അവസരങ്ങള്‍ മണത്തറിയാന്‍ മെസ്സിക്ക് കഴിയും. അവിടേക്ക് അതിവേഗം ഓടിയെത്താനും മെസ്സിക്ക് സാധിക്കും.

മറ്റുള്ളവര്‍ മരത്തില്‍ കാണുമ്പോള്‍ ഞാന്‍ അത് മാനത്ത് കാണും എന്ന് പറഞ്ഞതുപോലെ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഒരു ഗോളടിക്കാനുള്ള സാധ്യത മെസ്സി കണക്കുകൂട്ടും. അതിനനുസരിച്ച് ഗോളടിക്കാന്‍ പാകത്തില്‍ പന്തെത്തുന്ന ഇടത്തിലേക്ക് മെസ്സി ഓടിയെത്തുമത്രെ. സദാ നടത്തുന്ന സ്കാനിങ്ങ് ആണ് ഇതിനെ സഹാായിക്കുന്നത്. മാത്രമല്ല, പന്ത് എത്തുന്നതിനൊപ്പം എതിരാളിയുടെ ഡിഫന്‍ഡര്‍മാര്‍ എവിടെയൊക്കെ, തന്റെ ഫോര്‍വേഡ് താരങ്ങള്‍ എവിടെയൊക്കെ എന്ന് മെസ്സി മനസ്സിലാക്കി കഴിഞ്ഞിരിക്കും. ഇതനുസരിച്ച് ഒന്നുകില്‍ മെസ്സി സ്വയം ഗോളടിക്കാന്‍ ശ്രമിക്കുകയോ അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ഗോളടിക്കാന്‍ പന്ത് ഇട്ടുകൊടുക്കുകയോ ചെയ്യും.

അതായത് സദാ തല ഉപയോഗിച്ച് നാലുപാടും മൈതാനത്തെ സ്കാന്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് തന്നെയാണത്രെ മെസ്സിയുടെ ഗോളടി രഹസ്യം

മെസ്സിയുടെ ഗോളടി രഹസ്യം വിശദീകരിക്കുന്ന വീഡിയോ

Tags: Goal secretMeesi goal secretMessiFIFA World Cup 2026Lionel MessiLatest newsFIFA WC 2026Argentina vs England
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.