പത്തനംതിട്ട: അടൂരില്‍ യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു .
ആണ്‍സുഹൃത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
















