Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കവിത: ഭാരത പഞ്ചഗവ്യം

എം.ഹരിസേന വര്‍മ്മbyഎം.ഹരിസേന വര്‍മ്മ
Jul 12, 2026, 01:47 pm IST
inVaradyam, Literature

സിന്ധുവിന്‍ മടിത്തട്ടില്‍ ഹിമവല്‍ വിരിമാറില്‍
ദിവ്യയാം സരസ്വതി തന്റെ പൊന്‍കരങ്ങളില്‍
ഗംഗ തന്നാശ്ലേഷത്തില്‍ യമുനാ ചേലത്തുമ്പില്‍
വിരിഞ്ഞു വളര്‍ന്നിവള്‍ നിത്യമാം താരുണ്യമായ്
ഭാരതാംബ തന്‍ പൊരുള്‍ ഭാരതീ മഹാനദീ
നമ്മെയീ നാമാക്കിയ നന്മയാം തനിമയായ്.

കാലമെത്രയോയായീ, കണക്കും പിഴയ്‌ക്കുന്നു
കാലത്തിന്നതീതമായ് തലപൊക്കിനില്‍ക്കുന്നു
ഭാരത ജനാവലി പാരിതിന്നുല്‍ക്കര്‍ഷമായ്
ഏറ്റവുമിറക്കവും പാര്‍ത്തു കാല്‍ തളരാതെ.
അരിയാനടുത്തോരാമരികള്‍ മറഞ്ഞുപോയ്
അലകള്‍ രൂപം മാറി നുരകള്‍ കുമിളകള്‍.

ഗംഗയെന്നൊരു ശബ്ദം ഗീതയെന്നൊരേ നാമം
ഗായത്രീ ഒരു മന്ത്രം ഗോക്കളും ഗോവിന്ദനും
ചേര്‍ന്ന പഞ്ച’ഗ’ത്തിലീ മണ്ണിലെ സമവാക്യം
ജനസാമാന്യത്തിന്റെ ഹൃദയത്തുടിതാളം.
ബുദ്ധനുമഹിംസയും മറ്റു ദര്‍ശനങ്ങളും
പൂരകമായീടുന്നു സൂഫികള്‍ സംഗീതവും.

സംസ്‌കൃതീ പ്രവാഹവും ചിന്തതന്‍ സമന്വയം
സംഘമായ് സര്‍വ്വേശനെ സംഗമിപ്പതും പിന്നെ
പരിപാലനം ചെയ്തു പാരിതോഷികം തേടല്‍
സര്‍വ്വവും നിറയുന്ന സച്ചിദാനന്ദം നേടല്‍
പഞ്ച സങ്കല്‍പ്പങ്ങളില്‍ ജന്മജന്മങ്ങളായി
നമ്മുടെ പരമ്പരാവംശധാരകളായി.

ഗംഗ പോല്‍ ഗോമൂത്രവും പവിത്രം നിനയ്‌ക്കുന്നു
ഗോക്കളും കരീഷം പോല്‍ പരിശുദ്ധമാക്കുന്നു.
ദുഗ്ധമായ് ഗീതാപാഠം ഗായത്രീ നവനീതം
ഉരുക്കി സുവര്‍ണ്ണമാം ഘൃതമോ ഗോവിന്ദനും.
പഞ്ചഗവ്യങ്ങള്‍ ചേര്‍ത്തു ഗോമതീ മമ ദേശ-
പാദപങ്കജങ്ങളിലര്‍പ്പണം ചെയ്യേണം നാം.

അറിവും ലാളിത്യവും ശക്തിയും കരുണയും
ഭക്തി തന്‍ കുളിര്‍ച്ഛായ യുക്തി തന്‍ പ്രകാശവും
ഒത്തിടും ത്രിവേണിയായ് ചേരുന്ന നളന്ദയില്‍
നവഭാരതത്തിന്റെ ശംഖിതു മുഴങ്ങട്ടെ.
ഭാരതീ കടാക്ഷങ്ങള്‍ എങ്ങുമേ കാണാകട്ടെ
എന്നുമേ ലോകത്തിന്നു വഴികാട്ടിയാകട്ടെ.

Tags: Malayalam PoetryM. Harisena Varmaഭാരത പഞ്ചഗവ്യംMalayalam Literature
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.