എം.ഹരിസേന വര്‍മ്മ

എം.ഹരിസേന വര്‍മ്മ

കവിത: ഭാരത പഞ്ചഗവ്യം

സിന്ധുവിന്‍ മടിത്തട്ടില്‍ ഹിമവല്‍ വിരിമാറില്‍ ദിവ്യയാം സരസ്വതി തന്റെ പൊന്‍കരങ്ങളില്‍ ഗംഗ തന്നാശ്ലേഷത്തില്‍ യമുനാ ചേലത്തുമ്പില്‍ വിരിഞ്ഞു വളര്‍ന്നിവള്‍ നിത്യമാം താരുണ്യമായ് ഭാരതാംബ തന്‍ പൊരുള്‍ ഭാരതീ...

പുതിയ വാര്‍ത്തകള്‍