Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 11:27 am IST
inFootball

മയാമി: എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ലോകകപ്പ് ഫുട്ബോള്‍ സെമിബെര്‍ത്തിനായി ഇംഗ്ലണ്ട്. ഹാരി കെയ്ന്‍ നയിക്കുന്ന തോമസ് ടുഷേലിന്റെ ഇംഗ്ലണ്ടിനെ തടയാന്‍ ലോകകപ്പ് വഴിയില്‍ കാത്ത് നില്‍ക്കുന്നത് എര്‍ലിങ് ഹാലന്‍ഡ്. നാളെ പുലര്‍ച്ചെ 2.30ന് മയാമിയിലാണ് മത്സരം. അച്ചടക്കത്തോടെയുള്ള പോരാട്ടവും പഴുതു കണ്ടെത്താന്‍ ക്ഷമയോടെ കാത്തിരിന്നു ആക്രമിച്ച് കീഴടക്കുന്ന ശൈലിയുമായാണ് നോര്‍വേ ഈ ലോകകപ്പില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ടോട്ടല്‍ ഫുട്ബോളിന്റെ നിര്‍വചനം ഗംഭീരമായി നിറവേറ്റിവരുന്ന ഇംഗ്ലണ്ട് അച്ചടക്കത്തിനൊപ്പം ആക്രമണോത്സുകമായി പൊരുതിക്കയറുന്ന ടീം കൂടിയാണ്.

പരമാവധി സമയം പന്ത് കൈവശം വച്ച് പോരാടി കയറുന്ന രീതിയാണ് നോര്‍വേയുടേത്. അമിത പ്രതിരോധത്തിലേക്ക് കടന്നാല്‍ ഈ ടീമില്‍ നിന്ന് ഏത് സമയവും ഭീകരമായോരു അപകടം പ്രതീക്ഷിക്കാം. ലോകം കണ്ടെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ എര്‍ലിങ് ഹാലന്‍ഡ് ആണ് നോര്‍വേയുടെ പ്രധാന സ്ട്രൈക്കര്‍.

ഗ്രൂപ്പ് ഐയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായണ് നോര്‍വേ നോക്കൗട്ടിലേക്ക് കടന്നത്. പ്രാഥമിക റൗണ്ടില്‍ ഫ്രാന്‍സിനോട് മാത്രമാണ് പരാജയപ്പെട്ടത്. ഈ മത്സരത്തില്‍ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലിരിക്കുകയായിരുന്നു. റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ഐവറി കോസ്റ്റിനെ 2-1ന് തോല്‍പ്പിച്ച നോര്‍വേ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെയും അതേ സ്‌കോറില്‍ കീഴടക്കി.

നോര്‍വേ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായണ് നോക്കൗട്ട് മത്സരം ജയിക്കുന്നത്. ഇതിന് മുമ്പ് 1998ല്‍ മാത്രമാണ് നോക്കൗട്ട് ബെര്‍ത്ത് കളിച്ചിട്ടുള്ളത്. അന്ന് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്താകുകയും ചെയ്തു.

കൃത്യമായ ആസൂത്രണത്തോടെ പൊരുതിക്കയറുന്ന നോര്‍വേ ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയായിരിക്കും. മദ്ധ്യനിരയില്‍ നിന്ന് തന്നെ ആക്രമണം ശക്തമാക്കി മുന്നേറാനുള്ള മികവാണ് ഇംഗ്ലണ്ടിന് തുണയാകുന്നത്. നോര്‍വേയ്‌ക്കെതിരെ ഇംഗ്ലണ്ട് മുന്നേറ്റം എത്രത്തോളം ശക്തമാകുമെന്നാണ് ഇന്നത്തെ ഈ മത്സരത്തില്‍ അറിയാനുള്ളത്.

Tags: FIFA World Cup 2026World cup Quarter-finalEngland vs Norway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.