Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 05:27 pm IST
inEntertainment

കമൽ ഹാസനെ പോലെ സ്വകാര്യ ജീവിതം ചർച്ചയായ നടൻമാർ കുറവാണ്. പ്രണയബന്ധങ്ങൾ, വിവാഹമോചനങ്ങൾ എന്നിങ്ങനെ പല ഘട്ടങ്ങൾ കമൽ ഹാസൻ ജീവിതത്തിൽ കണ്ടു. അന്തരിച്ച നടി ശ്രീവിദ്യയുമായി കമലിന് വലിയ അടുപ്പമുണ്ടായിരുന്നു. അപൂർവ രാ​ഗങ്ങൾ എന്ന സിനിമയിൽ അഭിനയിക്കവെ ഇരുവരും അടുത്തു. രണ്ട് പേരും അന്ന് ചെറുപ്പമാണ്. പെട്ടെന്ന് വിവാഹം ചെയ്യണമെന്നായിരുന്നു കമൽ ഹാസന്. എന്നാൽ പക്വതയില്ലാത്ത ഈ പ്രായത്തിലും കരിയറിലെ നിർണായക സമയത്തും വിവാഹം വേണ്ടെന്നും കുറച്ച് കാത്തിരിക്കെന്നും ശ്രീവിദ്യയുടെ അമ്മ ഉപദേശിച്ചു

എന്നാൽ ഈ പ്രണയ ബന്ധം അവസാനിച്ചു. നർത്തകി വാണി ​ഗണപതിയെയാണ് കമൽ ഹാസൻ വിവാഹം ചെയ്തത്. കമൽ ഹാസൻ ശ്രീവിദ്യ ബന്ധത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കമൽ ഹാസനെ അവർക്ക് വളരെ ഇഷ്ടമായിരുന്നു. കമലിനെ ആർക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷെ ശ്രീവിദ്യാക്ക കമലിനെ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ഭം​ഗി കൊണ്ടോ സംസാരം കൊണ്ടോ അല്ല. കഴിവും സിനിമയെക്കുറിച്ചുള്ള അറിവും കണ്ടാണ്. കമലിനോട് ഭ്രാന്തമായ സ്നേഹമായിരുന്നു ശ്രീവിദ്യക്ക്. ഞാനന്ന് കമലിനോ‌ടൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. വാണി ​ഗണപതിയെയും അന്ന് കമൽ പ്രണയിക്കുന്നുണ്ട്.

ഒരിക്കൽ ശ്രീവിദ്യാക്ക തന്റെ പ്രണയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. അക്കാ, നിങ്ങളെ കമൽ വഞ്ചിക്കുകയാണ്, അദ്ദേഹം വാണി എന്നൊരാളെ പ്രണയിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അക്കാലത്ത് രേഖയുമായും കമലിന് അടുപ്പം വരുന്നുണ്ട്. കോമഡിയെന്തെന്നാൽ എത്ര പേരെയാണ് കമൽ പ്രണയിച്ചത്. ശ്രീവിദ്യാക്ക, ബോംബെയിൽ നിന്ന് രേഖ, ജയസുധാമ്മ, വാണി ​ഗണപതിയും. ഇനിയും രണ്ട് നടിമാരുണ്ട്. പക്ഷെ അവർ കല്യാണം കഴിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നതിനാൽ ഞാൻ പേര് പറയുന്നില്ല.

എങ്ങനെ അദ്ദേഹം മാനേജ് ചെയ്തു എന്നറിയില്ല. കമലും വാണിയുമായുള്ള കല്യാണത്തിന് ഞാനുൾപ്പെടെ പോയിട്ടുണ്ട്. ശ്രീവിദ്യാക്കയ്‌ക്ക് താങ്ങാൻ കഴിഞ്ഞില്ല. കരച്ചിലായിരുന്നു. കുറേനാൾ കഴിഞ്ഞാണ് അവർക്ക് ആ വിഷമത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞതെന്നും കുട്ടി പത്മിനി ഒരിക്കൽ തുറന്ന് പറയുകയുണ്ടായി. 2006 ൽ തന്റെ 53ാം വയസിലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ചായിരുന്നു മരണം. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കമൽ ഹാസനെ കാണണമെന്ന് ശ്രീവിദ്യ ആ​ഗ്രഹം പ്രകടിപ്പിച്ചു. കമൽ ഹാസൻ ഉടനെ എത്തുകയും ശ്രീവിദ്യക്കൊപ്പം സംസാരിക്കുകയും ചെയ്തു. എന്താണ് ശ്രീവിദ്യ തന്നോ‌ട് പറഞ്ഞതെന്ന് പറയാൻ കമൽ ഹാസൻ തയ്യാറല്ല. കമൽ ഹാസനുമായി അകന്ന ശേഷം ആ ദേഷ്യത്തിലാണ് ശ്രീവിദ്യ വിവാഹം ചെയ്യുന്നത്. ജോർജ് തോമസ് എന്നാണ് ഭർത്താവിന്റെ പേര്. പ്രശ്നകലുഷിതമായ ഈ വിവാഹബന്ധം അവസാനിപ്പിക്കാനും ജോർജ് തോമസ് കെെക്കലാക്കിയ സ്വത്തുക്കൾ തിരികെ ലഭിക്കാനും ശ്രീവിദ്യക്ക് വർഷങ്ങൾ നിയമപോരാട്ടം നടത്തേണ്ടി വന്നു.

Tags: tamil movieKamal HasanKutti PadhminiLatest newsSreevidhya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.