Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 06:59 am IST
inKerala

കൊച്ചി: ജീവനക്കാരുടെ ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായി. തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശപ്രകാരം ഉമാ തോമസ് എംഎല്‍എയുടെയും ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദ്ദീന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

മാനേജ്‌മെന്റ് പ്രതിനിധികള്‍ നേരിട്ട് യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അവരുടെ അഭിഭാഷക പ്രതിനിധിയും കമ്പനിയിലെ തൊഴിലാളി യൂണിയന്‍ ഭാരവാഹികളും തമ്മില്‍ നടത്തിയ വിശദമായ ചര്‍ച്ചയിലാണ് ജീവനക്കാര്‍ക്ക് അനുകൂലമായ താത്കാലിക തീരുമാനം ഉണ്ടായത്.

കമ്പനിയിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറി ജോലി ചെയ്യാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇന്ന് രാവിലെ മുതല്‍ ഒരുക്കുമെന്ന് കമ്പനിയുടെ നിയമോപദേഷ്ടാവ് അഡൈ്വസര്‍ വ്യക്തമാക്കിയതായി ഉമാ തോമസ് എംഎല്‍എ അറിയിച്ചു.
മുന്‍ ദിവസങ്ങളിലുണ്ടായതുപോലെയുള്ള അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കാനും ജില്ലാ ലേബര്‍ ഓഫീസറും അസിസ്റ്റന്റ് ലേബര്‍ ഓഫീസറും ഇന്ന് കമ്പനിയില്‍ നേരിട്ടെത്തും. വരും ദിവസങ്ങളിലെ ശമ്പള വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരാനിരിക്കുന്ന വിശദമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തും.

10 ന് കൊച്ചിയില്‍ കമ്പനിയുടെ ഭാവി പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ണായക ചര്‍ച്ച നടക്കും. മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുക്കുന്ന ഈ യോഗത്തില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളും പങ്കെടുക്കും. നിലവില്‍ എറണാകുളത്ത് 616 ജീവനക്കാരും കോഴിക്കോട് മുന്നൂറോളം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. കോഴിക്കോട് ഡിവിഷനിലെ ജീവനക്കാരുടെ പ്രതിനിധികളും ഇന്നലത്തെ ചര്‍ച്ചയുടെ ഭാഗമായി.

ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട് പ്രകാരം വലിയൊരു വിഭാഗം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് 90 ദിവസം മുന്‍പ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ 10ന് നടക്കുന്ന ചര്‍ച്ച വഴിത്തിരിവാകും.

Tags: Corro Healthകോറോ ഹെൽത്ത്employee issues
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.