Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

അങ്ങിനെ അമ്മ പ്രസിഡന്‍റായിരുന്ന നടി ശ്വേതാമേനോനെ സംഘിയാക്കി എതിര്‍ഗ്രൂപ്പിലെ നടി മാലാ പാര്‍വ്വതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 06:44 pm IST
inKerala

കൊച്ചി: അങ്ങിനെ അമ്മ പ്രസിഡന്‍റായിരുന്ന നടി ശ്വേതാമേനോനെ സംഘിയാക്കി എതിര്‍ഗ്രൂപ്പിലെ നടി മാലാ പാര്‍വ്വതി. ശ്വേതാ മേനോന് മേല്‍ സംഘി എന്ന ചാപ്പ കുത്തിക്കഴിഞ്ഞാല്‍ അമ്മയുടെ പ്രസിഡന്‍റ് പദവിയില്‍ നിന്നും എളുപ്പം നീക്കം ചെയ്യാം എന്നതാണ് മാലാ പാര്‍വ്വതി ഉള്‍പ്പെടുന്ന പവര്‍ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. ഇതില്‍ സിദ്ദിഖ്, ഗണേഷ് കുമാര്‍, ഇടവേളബാബു, ബാബുരാജ് തുടങ്ങി നിരവധി പേരുണ്ടെന്ന് പറയപ്പെടുന്നു.

ശ്വേതാമേനോന്‍ സംഘിയല്ലെന്നും കോണ്‍ഗ്രസ് അനുഭാവിയുള്ള വ്യക്തിമാത്രമാണെന്ന് കഴിഞ്ഞ ദിവസം ഹിമവല്‍ ഭദ്രാനന്ദ സൂചിപ്പിച്ചിരുന്നു. ശ്വേതാമേനോന് മോദിയോട് ആരാധനയുണ്ടെന്നും അല്ലാതെ അവര്‍ സംഘപരിവാര്‍ അല്ലെന്നും ബിജെപി നേതാവ് എസ്. സുരേഷും വ്യക്തമാക്കിയിരുന്നു.

ശ്വേത അൻസിബയെ വർഗീയവാദിയാക്കാൻ ശ്രമിച്ചെന്നും അൻസിബയ്‌ക്കെതിരെ മതംമാറ്റ ആരോപണം ഉയർത്തിയെന്നുമാണ് നടി മാലാ പാർവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. .ഇതുവരെ അന്‍സിബ ടിനി ടോമിനെതിരെ ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോള്‍ മാലാ പാര്‍വ്വതി ശ്വേതാമേനോനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. പക്ഷെ മാലാ പാര്‍വ്വതി തെളിവുകള്‍ നിരത്താതെയാണ് ഈ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

അൻസിബ നാല് പേരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം ശ്വേത ഉയർത്തി. ഇത് ഞാൻ പറയുന്നത് ഇന്ന് രമേശ് പിഷാരടിയുടെ ഒരു ഫോണ്‍ സംഭാഷണം ഒരു അജണ്ടയോടുകൂടി അവർ പുറത്തുവിട്ടതിന് ശേഷം അവർക്ക് ആ മാന്യത കൊടുക്കേണ്ടതില്ല എന്ന് തോന്നിയത് കൊണ്ടാണ്. ഒരാള്‍ കൂടി ആ കോണ്‍കോളില്‍ ഉണ്ടായിരുന്നു എന്നുള്ള ധൈര്യത്തിലാണ് ഞാൻ ഇത് പറയുന്നത്.- മാലാ പാര്‍വ്വതി ചൂണ്ടിക്കാട്ടി.

അൻസിബയുടെ വിഷയം പറയാൻ ഞാൻ വിളിച്ചപ്പോള്‍ ശ്വേത എന്നോട് പറഞ്ഞത് അവർ നാലുപേരെ മതം മാറ്റാൻ നോക്കി എന്നാണ്. ശ്വേത അങ്ങനെ സംസാരിക്കരുത് എന്ന് ഞാൻ പറഞ്ഞപ്പോള്‍ ചില തട്ടിമുട്ട് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ തർക്കം ഉണ്ടാവുകയും ചെയ്തു. ഞാൻ പറഞ്ഞു ഇതൊരു സാമൂഹ്യ വിഷയമാണ് ഇത് അമ്മയുടെ വിഷയമല്ല, ഇത് ഞാൻ പുറത്തു പറയും എന്ന്. ഇതിന് അവർ തന്ന മറുപടി എന്നാല്‍ ഇനി നിങ്ങള്‍ സിനിമയില്‍ ഉണ്ടാകില്ലെന്നാണ്.- മാലാ പാര്‍വ്വതി ആരോപിക്കുന്നു

Tags: malayalam cinemaAmmaLatest newsmala ParvathyShweta Menon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.