Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 09:01 am IST
inFootball
മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

ഓസ്‌ലോ: ലോകകപ്പില്‍ ഓരോ മത്സരം വിജയിക്കുമ്പോഴും നോര്‍വീജിയന്‍ താരങ്ങളുടെ ഒരാഘോഷമുണ്ട് വൈക്കിങ് ആഘോഷമെന്നാണ് ഇതിനു പേര്. മൈതാനമധ്യത്ത് എല്ലാവരും ഇരുന്ന ശേഷം ഒരാള്‍ ഡ്രം ഒക്കെ എടുത്ത് താളം മുഴക്കുന്നു. ഇതോടൊപ്പം ചേര്‍ന്ന് വലിയ ശബ്ദത്തോടെ കളിക്കാരും ഗാലറിയിലെ ആരാധകരും ശബ്ദമുയര്‍ത്തും. കഴിഞ്ഞദിവസം ഐവറി കോസ്റ്റിനെതിരായ മത്സരം വിജയിച്ച ശേഷവും താരങ്ങള്‍ ഗ്രൗണ്ടില്‍ ഇത്തരമൊരു ആഘോഷം നടത്തി. എന്നാല്‍, കാര്യങ്ങള്‍ അവിടംകൊണ്ട് നിന്നില്ല. നോര്‍വെയിലെ 20 ലക്ഷത്തോളം ജനങ്ങള്‍ വൈക്കിങ് രീതിയില്‍ വിജയമാഘോഷിക്കാന്‍ തെരുവിലിറങ്ങിയത്രേ. അതാകട്ടെ പരിസ്ഥിതിക്കു വലിയ നാശനഷ്ടമുണ്ടാക്കിയത്രേ. ‘വൈക്കിങ് റോ’ ലോകകപ്പിലെ ഏറ്റവും വൈറലായ ആരാധകാഘോഷമായി മാറിയെങ്കിലും, അതിന്റെ ആഘോഷാവേശം പൊതുമുതലിനും നഗരപരിസ്ഥിതിക്കും നാശനഷ്ടമുണ്ടാക്കി എന്ന് നോര്‍വെയിലെ പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതേസമയം, അധികൃതര്‍ ആഘോഷത്തിന്റെ ചരിത്രപ്രാധാന്യം അംഗീകരിച്ചുകൊണ്ട് നാശനഷ്ടങ്ങള്‍ പരിഹരിക്കുമെന്ന് അറിയിച്ചു.

ഐവറി കോസ്റ്റിനെ 2-1ന് തോല്‍പ്പിച്ച് ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വിജയിച്ചതിന് പിന്നാലെ ആയിരക്കണക്കിന് നോര്‍വീജിയന്‍ ആരാധകര്‍ തലസ്ഥാനമായ ഓസ്ലോയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തി. നഗരത്തിലെ പ്രധാന തെരുവായ കാള്‍ ജൊഹാന്‍സ് ഗേറ്റിലും രാജകൊട്ടാരത്തിന് സമീപവും വലിയ ആഘോഷം നടന്നു. ആരാധകര്‍ ഒരുമിച്ച് ഇരുന്ന് വൈക്കിങ് കപ്പല്‍ തുഴയുന്നതുപോലെ കൈകള്‍ ചലിപ്പിക്കുന്ന ‘വൈക്കിങ് റോ’ ആഘോഷം നടത്തി. രാജ്യത്തിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായതിനാല്‍ ആഘോഷം മണിക്കൂറുകളോളം നീണ്ടു.

ആവേശം അതിരുകടന്നതോടെ പൊതു ഉദ്യാനങ്ങളിലെയും തെരുവോരങ്ങളിലെയും നിരവധി ചെടികളും പൂച്ചെടികളും ചവിട്ടിമെതിക്കപ്പെട്ടു. ചില അലങ്കാരച്ചെടികള്‍ വേരോടെ പിഴുതുമാറ്റപ്പെട്ടു. സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന വേലിക്കമ്പുകളും തകര്‍ന്നു.

ആഘോഷത്തിനിടെ നിറഞ്ഞ ട്രെയിനുകളില്‍ ആരാധകര്‍ പാട്ടുപാടുകയും ചാടുകയും ചെയ്തതിനെ തുടര്‍ന്ന് ചില മെട്രോ കോച്ചുകളുടെ മേല്‍ക്കൂരയ്‌ക്ക് കേട്പാട് സംഭവിച്ചു. പരസ്യബോര്‍ഡുകള്‍ കീറിപ്പറിക്കപ്പെട്ടു. മെട്രോയുടെ ചില ഉള്‍ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതേത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവന്നു. എന്നാല്‍ ഇത് രാജ്യത്തിന്റെ ചരിത്രവിജയവുമായി ബന്ധപ്പെട്ട അപൂര്‍വ ആഘോഷമാണെന്നും, ആരാധകരുടെ സന്തോഷം മനസ്സിലാക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇനി ഇതുപോലെയുള്ള ആവേശങ്ങള്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Tags: FIFA World Cup 2026VikingsNorway football Teamdamage to the environmentNorway 'Viking Row'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.