Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

സിപിഎം പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ. ബേബിയ്‌ക്കൊപ്പം ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ എത്തി കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത ജേണലിസ്റ്റിന് മുന്നില്‍ പതറി സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:54 pm IST
inIndia

ന്യൂദല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ. ബേബിയ്‌ക്കൊപ്പം ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ എത്തി കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത ജേണലിസ്റ്റിന് മുന്നില്‍ പതറി സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട്.

11 ദിവസമായി ഇവിടെ കോക്രോച്ച് ജനതാ പാര്‍ട്ടി സമരം നടത്തുന്നു. പിന്നെ നിങ്ങള്‍ ഇപ്പോള്‍ മാത്രം പിന്തുണ പ്രഖ്യാപിക്കാന്‍ വന്നത് എന്തുകൊണ്ടാണ്? ഇതായിരുന്നു ഒരു ജേണലിസ്റ്റ് ചോദിച്ചത്. ഇതിന് ബൃന്ദ കാരാട്ട് പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍ സിപിഎം ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചില്ലെന്നിരിക്കെ എങ്ങിനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരപ്പന്തലില്‍ സിപിഎം എത്തുക?

Q : Why you joined the CJP protest after so many days?

Brinda Karat : CPM has been supporting them since the beginning

Communist exposed what Abhijeet Dipke & his gang had been denying 💀
pic.twitter.com/vELqy8QWDd

— BALA (@erbmjha) June 29, 2026

കോക്രോച്ച് ജനതാപാര്‍ട്ടി ഒരു രാഷ്‌ട്രീയപാര്‍ട്ടിയല്ലെന്നും നീറ്റ് പരീക്ഷാക്രമക്കേട് കണ്ടപ്പോള്‍ പൊടുന്നനെ പൊട്ടിമുളച്ച പ്രതികരണമാണെന്നുമായിരുന്നു ബൃന്ദാകാരാട്ടിന്റെ മറുപടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യു (ഐ) ഇതിന് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് നിങ്ങള്‍ ആവശ്യപ്പെടുമോ? എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് ഉപദേശിക്കാന്‍ ആളല്ലെന്നായിരുന്നു അല്‍പം അസഹിഷ്ണുതയോടെയുള്ള ബൃന്ദ കാരാട്ടിന്റെ പ്രതികരണം.

പക്ഷെ ഇപ്പോഴും പ്രതിപക്ഷപാര്‍ട്ടികള്‍ ആരും കോക്രോച്ച് പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നില്ല. കാരണം ഈ സമരം ഒരു വലിയ പ്രക്ഷോഭമായാല്‍ അത് കോണ്‍ഗ്രസ്, സിപിഎം പോലുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പരാജയമായി കണക്കാക്കപ്പെടും. പൊടുന്നനെ കോക്രോച്ച് ജനതാ പാര്‍ട്ടി ഒരു വലിയ പ്രതിപക്ഷപാര്‍ട്ടിയായി മാറും. ഈ പേടിയുള്ളതിനാലാണ് എം.എ. ബേബിയും ബൃന്ദാകാരാട്ടും സമരത്തിന്റെ 11ാം ദിവസം മാത്രം എത്തിയത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം പൊളിഞ്ഞതുപോലെയാണ്. കാരണം ജന്ദര്‍ മന്ദറില്‍ പ്രതിഷേധിക്കാന‍് വിദ്യാര്‍ത്ഥികള്‍ ഇല്ല. കടുത്ത ചൂടില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അവിടെ തമ്പടിക്കുന്നത്. നീറ്റ് പരീക്ഷ മോദി സ്ര്‍ക്കാര്‍ മികച്ച തോതില്‍ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതിയോ പ്രതിഷേധമോ ഇല്ല.

Tags: Latest newscjpCockroach Janata PartycpimNEETbrinda karat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.