Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 10:33 pm IST
in Football

ഹൂസ്റ്റണ്‍: ഒരിക്കല്‍ സ്വന്തം കുഞ്ഞിന്റെ ചികിത്സയ്‌ക്കായി ദേശീയ ടീമിന്റെ ജേഴ്‌സി പോലും വിറ്റ ഗോള്‍കീപ്പര്‍, ഇന്ന് അതേ രാജ്യത്തിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ ജര്‍മ്മനി
യെ പുറത്താക്കി ദേശീയ നായകനായി മാറിയിരിക്കുന്നു. റൗണ്ട് ഓഫ് 32ല്‍ പരാഗ്വെയുടെ രക്ഷകനായ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന്റെ ലോകകപ്പിലെ തിളക്കത്തിന് പിന്നില്‍ വലിയ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും കഥയുണ്ട്.

2020-ല്‍ സീനിയര്‍ ക്ലബ് അരങ്ങേറ്റം നടത്തിയ ഗില്ലിന് സ്ഥിരം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 2022-ല്‍ ഭാര്യ മെലിസ്സ അവലോസ് ഗര്‍ഭിണിയായിരിക്കെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. പ്രസവം സങ്കീര്‍ണമായതിനെ തുടര്‍ന്ന് ഭാര്യയ്‌ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഒടുവില്‍ മകന്‍ ലൗട്ടാരോയ്‌ക്ക് മാസം തികയാതെ ഗില്ലിന്റെ ഭാര്യ ജന്മം നല്‍കി. കുഞ്ഞിന് ദിവസങ്ങളോളം ഐസിയുവില്‍ ചികിത്സ ആവശ്യമായി വന്നതോടെ സാമ്പത്തികമായി മെച്ചമല്ലാതിരുന്ന ആ കുടുംബം നന്നേ വിഷമിച്ചു. കുടുംബത്തെ രക്ഷിക്കാന്‍ ഒര്‍ലാന്‍ഡോ എല്ലാം വിറ്റു. ആ ദിവസങ്ങളെക്കുറിച്ച് ഭാര്യ പിന്നീട് സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു, സാമ്പത്തികമായി തകര്‍ന്ന കുടുംബത്തെ രക്ഷിക്കാന്‍ ഗില്‍ വിറ്റത്: ക്ലബ് ജേഴ്‌സികള്‍, ഫുട്‌ബോള്‍ ബൂട്ടുകള്‍, വസ്ത്രങ്ങള്‍, ഏറ്റവും വിലമതിച്ചിരുന്ന 2019 അണ്ടര്‍-20 പരാഗ്വെ ദേശീയ ടീമിന്റെ ജേഴ്‌സി പോലും വിറ്റു. ‘ഞങ്ങള്‍ക്ക് ഒന്നുമില്ലായിരുന്നു. മകനെ രക്ഷിക്കാന്‍ ഓര്‍ലാണ്ടോ എല്ലാം വിറ്റു.’ ജീവിതം പിന്നീട് മാറിമറിഞ്ഞു. അര്‍ജന്റീനന്‍ ക്ലബ്ബായ സാന്‍ ലോറന്‍സോ അവസരം നല്‍കി. 2025 സപ്തംബറില്‍ പെറുവിനെതിരെ പരാഗ്വെയ്‌ക്കായി ഒര്‍ലാന്‍ഡോ സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തി.

ലോകകപ്പിന് മുമ്പ് വെറും ആറ് അന്താരാഷ്‌ട്ര മത്സരങ്ങളാണ് കളിച്ചിരുന്നത്. റൗണ്ട് ഓഫ് 32-ല്‍ ജര്‍മ്മനിക്കെതിരെ 120 മിനിറ്റില്‍ നിരവധി നിര്‍ണായക രക്ഷപ്പെടുത്തലുകളാണ് ഒര്‍ലാന്‍ഡോ നടത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞു. മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മറ്റാര്‍ക്കുമല്ല.

Tags: FIFA World Cup 2026Round of 32national heroParaguay football teamGoalkeeper Orlando Gilli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Editorial

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

പുതിയ വാര്‍ത്തകള്‍

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.