Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 09:44 am IST
inFootball
ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്ബോളിന്റെ പാരമ്പര്യവും പോരാട്ടവീര്യവും നേര്‍ക്കുനേര്‍ എത്തുന്ന ക്ലാസിക് രാത്രി ഇതാ. ഒരു വശത്ത് വേഗതയും സാങ്കേതിക മികവും കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ഫ്രാന്‍സ്. മറുവശത്ത് അച്ചടക്കവും കരുത്തും ഒരിക്കലും തോല്‍വി സമ്മതിക്കാത്ത പോരാട്ടവീര്യവുമായി സ്വീഡന്‍. ചരിത്രത്താളുകളില്‍ അനശ്വരമായ നിരവധി പോരാട്ടങ്ങള്‍ സമ്മാനിച്ച ഈ രണ്ട് ശക്തികള്‍ വീണ്ടും നേര്‍ക്കുനേര്‍. ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ നാളെ സൂപ്പര്‍ പോരാട്ടം. യുറോപ്പിലെ രണ്ട് കരുത്തരാണ് മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കാനിറങ്ങുന്നത്. മുന്‍ചാമ്പ്യന്മാരും നിലവിലെ റണ്ണേഴ്‌സുമായ ഫ്രാന്‍സും കരുത്തരായ സ്വീഡനും തമ്മിലാണ് ഈ ക്ലാസിക്ക് പോരാട്ടം. നാളെ പുലര്‍ച്ചെ 2.30നാണ് കിക്കോഫ്. ലോകകപ്പ് വേദിയില്‍ ഇന്ന് ജയത്തിനപ്പുറം അഭിമാനത്തിന്റെയും പാരമ്പര്യത്തിന്റെയും പോരാട്ടം. ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് പട ബ്ലോക്കുയര്‍ത്തുമോ?

ഗ്രൂപ്പ് ഐയില്‍ നിന്ന് മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഫ്രാന്‍സ് നോക്കൗട്ട് 32-ല്‍ എത്തിയത്. ഗ്രൂപ്പിലെ ആദ്യകളിയില്‍ സെനഗലിനെ 3-1നും രണ്ടാം കളിയില്‍ ഇറാഖിനെ 3-0നും അവസാന കളിയില്‍ നോര്‍വേയെ 4-1നും പരാജയപ്പെടുത്തി 9 പോയിന്റുമായാണ് ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാന്‍സ് നോക്കൗട്ട് റൗണ്ടിലെത്തിയത്.

എംബാപ്പെയും ഡെംബലെയും

ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സ് നേടിയ 10 ഗോളില്‍ എട്ടെണ്ണവും അടിച്ചത് സൂപ്പര്‍ സ്‌ട്രൈക്കറും നായകനുമായ കിലിയന്‍ എംബാപ്പെയും മറ്റൊരു സൂപ്പര്‍താരമായ ഡെംബലെയും ചേര്‍ന്നാണ്. രണ്ടുപേരും നാല് ഗോളുകള്‍ വീതമാണ് നേടിയത്. നോര്‍വേക്കെതിരായ കളിയില്‍ ഡെംബലെ ഹാട്രിക്കും നേടി. ഇവര്‍ക്ക് പുറമെ ഡിസയര്‍ ഡൗ, മൈക്കല്‍ ഒലിസും മികച്ച താരങ്ങളാണ്. 4-2-3-1 ശൈലിയില്‍ എംബാപ്പെയെ സ്‌ട്രൈക്കറായാണ് ഫ്രാന്‍സ് ഇന്നും ഇറങ്ങുക.

മികച്ച മധ്യനിരയും ഫ്രാന്‍സിന് സ്വന്തം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ഔറേലിയന്‍ ചൗമെനിയും കോനെയും ഇറങ്ങുമ്പോള്‍ ഡെംബലെ വലതുവിങ്ങിലും ഡിസയര്‍ ഡൗ ഇടതുവിങ്ങില്‍ ഇറങ്ങും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ഒലിസെ എത്തും. ഇവരുടെ വേഗവും ഡ്രിബ്ലിങ് മികവും ഫ്രാന്‍സിനെ ഏറെ അപകടകാരികളാക്കും.

മികച്ച പ്രതിരോധവും അവര്‍ക്കുണ്ട്. പ്രതിരോധത്തില്‍ നോര്‍വേക്കെതിരെ പുറത്തിരുന്ന വില്യം സാലിബ ഇന്ന് ആദ്യ ഇലവനില്‍ എത്തും. ദയോത് ഉപമേകാനോ, തിയോ ഹെര്‍ണാണ്ടസ് തുടങ്ങിയവരും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ മൈക്ക് മൈഗ്‌നാനും ഉറപ്പാണ്.

Tags: FIFA World Cup 2026Kiliyan MbappeFrance vs Sweden
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.