Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 08:39 am IST
in Kerala, Alappuzha
കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് (ആലപ്പുഴ): പരമ്പരാഗത തൊഴില്‍ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണമെന്ന് കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഭാരത സംസ്‌കാരത്തിന് ഊടും പാവും നല്‍കിയവരാണ് വിശ്വകര്‍മ്മ സമൂഹം.സംസ്ഥാന ആക്ടിങ് ജന: സെക്രട്ടറി സതീഷ് പുല്ലാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സംഘടന സെക്രട്ടറി വി.കെ. അജി റിപ്പോര്‍ട്ടും, ട്രഷറര്‍ മോഹനന്‍ ആചാരി കണക്കും അവതരിപ്പിച്ചു. വിജയന്‍ മഞ്ഞപ്ര, ഷീബ ജയന്‍, എ.വി. മുരളീധരന്‍, എസ്. രമണന്‍, ,സുരേഷ് കുമാര്‍, മോഹനകുമാര്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍ : രക്ഷാധികാരികള്‍- കെ.രാമദാസന്‍ ആചാരി, ശശിധരന്‍ ആചാരി , ആചാര്യ സുബ്രഹ്‌മണ്യന്‍ . പ്രസിഡന്റ് അഡ്വ: സതീഷ് ടി. പത്മനാഭന്‍ , വൈസ്പ്രസിഡന്റുമാര്‍ എ.വി. മുരളീധരന്‍, എ.ജി. വിജയന്‍ , രാജന്‍ കാവാലിക്കുന്നേല്‍. ആക്ടിംഗ് ജനറല്‍ സെക്രട്ടറി- എ.കെ. വിജയനാഥ്, ജനറല്‍ സെക്രട്ടറി- സതീഷ് പുല്ലാട്ട്. സംഘടന സെക്രട്ടറി- എ.കെ. അജി. ജോ. സെക്രട്ടറിമാര്‍- മനോഹരന്‍ മഞ്ഞപ്ര, പി. കെ ഗോപി, ഡോ നിലമ്പൂര്‍ കെആര്‍സി. ഖജാന്‍ജി – മോഹനന്‍ ആചാരി.

Tags: Kerala Vishwakarma SabhaArtisans Departmentകേരള വിശ്വകര്‍മ്മ സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.വി. അന്‍വര്‍ സ്വര്‍ണ്ണപ്പണി തൊഴിലാളികളെ ആക്ഷേപിച്ചത് പ്രതിഷേധാര്‍ഹം: കേരള വിശ്വകര്‍മ്മ സഭ

വിരാഡ് വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വിഷ്ണു ഹരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

പണിക്കൂലി വേണ്ട എന്ന പരസ്യവാചകം, സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം: വിശ്വകര്‍മ്മ സഭ

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന ഭാരവാഹികള്‍ അഡ്വ: സതീഷ് ടി. പത്മനാഭന്‍ (ആലപ്പുഴ) പ്രസിഡന്റ്, എ.കെ. വിജയനാഥ് (എറണാകുളം) ജനറല്‍ സെക്രട്ടറി, സതീഷ് പുല്ലാട്ടില്‍ (ഇടുക്കി) ഖജാന്‍ജി
Kerala

വിശ്വകര്‍മ്മ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം പുനഃസ്ഥാപിക്കണം: കേരള വിശ്വകര്‍മ്മ സഭ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.