Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 08:08 am IST
in Football

ന്യൂയോര്‍ക്ക്: ലോകകപ്പില്‍ ഇനി വമ്പന്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് നോക്കൗട്ടിലേക്ക് കടന്നതോടെയാണ് സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങിയത്. ഇന്ന് രാത്രി 10.30ന്് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനെ നേരിടും. നാളെ പുലര്‍ച്ചെ രണ്ടണ്ടിന് ജര്‍മനിയും പരാഗ്വെയും ഏറ്റുമുട്ടും. 6.30ന് നെതര്‍ലന്‍ഡ്‌സിന് എതിരാളികള്‍ മൊറോക്കോയാണ്. ജൂലൈ ഒന്നിന്

ഫ്രാന്‍സ് സ്വീഡനെയും മൂന്നിന് പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെയും റൗണ്ട് ഓഫ് 32ലെ സൂപ്പര്‍ പോരാട്ടങ്ങളില്‍ നേരിടും.

ഇന്നലെ 23-ാം ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ഗ്രൂപ്പ് ജെയില്‍ നിന്ന് ജോര്‍ദാനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന 9 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി. രണ്ടാം സ്ഥാനക്കാരായി ഓസ്ട്രിയ നാല് പോയിന്റോടെ നോക്കൗട്ടിലേക്ക് മുന്നേറി. അതേ പോയിന്റുള്ള അള്‍ജീരിയ മികച്ച മൂന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. ഇന്നലെ ഓസ്ട്രിയയും അള്‍ജീരിയയും 3-3ന് സമനില പാലിച്ചു.

ഗ്രൂപ്പ് കെയില്‍ നിന്ന് നേരത്തെ നോക്കൗട്ടില്‍ പ്രവേശിച്ച കൊളംബിയക്ക് പിന്നാലെ അഞ്ച് പോയിന്റുമായി പോര്‍ച്ചുഗലും മികച്ച മൂന്നാം സ്ഥാനക്കാരായി നാല് പോയിന്റുമായി കോംഗോയും അവസാന 32-ല്‍ എത്തി. ഗ്രൂപ്പിലെ അവസാന കളികളില്‍ കൊളംബിയ പോര്‍ച്ചുഗലുമായി സമനില പാലിച്ചപ്പോള്‍ ഉസ്ബക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മികച്ച മൂന്നാം സ്ഥാനക്കാരായി കോംഗോ നോക്കൗട്ട് റൗണ്ടിലെത്തിയത്.

ഗ്രൂപ്പ് കെയില്‍ അവസാന കളിയില്‍ പാനമയെ 2-0ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായും ഘാനയെ 2-1ന് പരാജയപ്പെടുത്തി ആറ് പോയിന്റുമായി ക്രൊയേഷ്യയും നോക്കൗട്ടിലെത്തി. അവസാന കളിയില്‍ തോറ്റെങ്കിലും നാല് പോയിന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും അവസാന 32-ലെ ഒരു ടീമായി.

Tags: FIFA World Cup 2026Brazil vs JapanPortugal vs Croatia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

Football

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

Football

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.