Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 12:26 am IST
inKerala, India

ന്യൂദല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തിപ്രദേശമായ വാഗാ  ബോര്‍ഡറും കാര്‍ഗില്‍ യുദ്ധസ്മാരകവും നേരിട്ടു കണ്ട മലയാളി മുസ്ലിം യുവാവ് ഇന്ത്യന്‍ പട്ടാളത്തെയും മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ ദേശീയതയെയും വാഴ്‌ത്തിപ്പറയുന്ന വീഡിയോ വൈറലാവുന്നു. താന്‍ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെവിളിക്കുമെന്നും വന്ദേമാതരം പാടുമെന്നുമാണ് ഈ യുവാവ് വീഡിയോയില്‍ വിളിച്ചുപറയുന്നത്. ഇങ്ങിനെ പറയുമ്പോള്‍ നിങ്ങള്‍ എന്ന സംഘിയാക്കിയാലും താന്‍ എപ്പോഴും ഭാരത് മാതാ കീ ജയ് വിളിക്കുമെന്ന് ഇയാള്‍ പറയുന്നു.

Kerala Muslim says he will say "Bharat Mata Ki Jai" and "Vande Mataram" because he knows he is able to eat 4 times in peace because Indian soldiers protect the borders in the most inhospitable conditions on the border. Says his eyes well up with tears when he thinks about it.… pic.twitter.com/wGSVYdzt8i

— Rakesh Krishnan Simha (@ByRakeshSimha) June 28, 2026

ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്നൊക്കെ താന്‍ പറയുന്ന വീഡിയോകളുടെ താഴെ വല്ല രാജ്യ ദ്രോഹ കമന്‍റും ഇട്ടാല്‍ വെച്ചേക്കില്ലെന്നും ഇയാള്‍ മോദി സര്‍ക്കാരിനും ഇന്ത്യയ്‌ക്കും എതിരെ പറയുന്ന മുസ്ലിങ്ങളെ താക്കീത് ചെയ്യുന്നു.

രാജ്യത്തെ എതിര്‍ക്കുന്ന മുസ്ലിം യുവാക്കളെ ഇയാള്‍ വീഡിയോയില്‍ ചീത്തവിളിക്കുകയും ചെയ്യുന്നത് കാണാം. മെസ്സിയെ ചീത്തവിളിക്കുന്ന മുസ്ലിങ്ങളെ എതിര്‍ത്തുകൊണ്ടായിരിക്കാം, ഇയാള്‍ അര്‍ജന്‍റീനയുടെ ജഴ്സി അണിഞ്ഞാണ് കേരളത്തിലെ ഇന്ത്യയെ വെറുക്കുന്ന മുസ്ലിങ്ങളെ ചീത്ത വിളിക്കുന്നത്.

നമ്മള്‍ നാല് നേരെ ഇവിടെ സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ ഉള്ളതുകൊണ്ടാണെന്നും ഈ യുവാവ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യയ്‌ക്കും എതിരെ തെറികമന്‍റിടുന്നവരെ അദ്ദേഹം ശക്തമായി ചീത്ത വിളിക്കുന്നുണ്ട്.

ഇയാള്‍ പിന്നീട് കാര്‍ഗില്‍ സന്ദര്‍ശിക്കുന്നുണ്ട്. കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മാരകവും ഇയാള്‍ സന്ദര്‍ശിക്കുന്നു. നമ്മുടെ നാടിനും നമുക്കും വേണ്ടി 527 പേര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞു എന്നും ഇയാള്‍ പറയുന്നുണ്ട്. ഇതില്‍ അതീവ സങ്കടമുണ്ടെന്നും പറയുന്നു. പാകിസ്ഥാനില്‍ നിന്നും പിടിച്ചെടുത്ത നിരവധി ആയുധങ്ങളും ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കാര്‍ഗില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരും ഇതെല്ലാം വന്ന് കാണണമെന്നും അദ്ദേഹം പറയുന്നു.

Tags: Indian nationalismBharat MatakiVande Bharatamindian armyIndian FlagKargilLatest newsWagah borderMalayali Muslim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.