Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

അമ്മയുടെ ഭാരവാഹി ആയിരുന്ന ലക്ഷ്മിപ്രിയയ്‌ക്കെതിരെ ജിഹാദികളും ഇടത് പക്ഷവും കോണ്‍ഗ്രസും കൈക്കോരക്കുന്നോ എന്ന സംശയം ബലപ്പെടുന്നു. ശ്വേതമേനോനെ വിട്ടുകളഞ്ഞ് ലക്ഷ്മീപ്രിയയെ മാത്രം വീഴ്‌ത്തുക എന്നതാണ് അജണ്ടയെന്ന് സംശയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 10:53 pm IST
inKerala, Entertainment
സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

തിരുവനന്തപുരം: അമ്മയുടെ ഭാരവാഹി ആയിരുന്ന ലക്ഷ്മിപ്രിയയ്‌ക്കെതിരെ ജിഹാദികളും ഇടത് പക്ഷവും കോണ്‍ഗ്രസും കൈക്കോരക്കുന്നോ എന്ന സംശയം ബലപ്പെടുന്നു. ശ്വേതമേനോനെ വിട്ടുകളഞ്ഞ് ലക്ഷ്മീപ്രിയയെ മാത്രം വീഴ്‌ത്തുക എന്നതാണ് അജണ്ടയെന്ന് സംശയിക്കുന്നു.

ശനിയാഴ്ച ശ്വേതമേനോനെതിരെ ആരും പുതുതായി വിമര്‍ശനം ഉന്നയിച്ചില്ല എന്നത് അത്ഭുതകരമായി തോന്നുന്നുവെന്ന് സിനിമാമേഖലയിലുള്ളവര്‍ പറയുന്നു. അതേ സമയം, ലക്ഷ്മീപ്രിയയ്‌ക്കെതിരെ ഇടത് പക്ഷക്കാരായ ശാരദക്കുട്ടി, ഭാഗ്യലക്ഷ്മി, ടിവി പ്രൊഡ്യൂസര്‍ മിഥിലാജ് എന്നിവര്‍ വലിയ ആക്രമണം നടത്തി.

കാരണം ഇതുവരെ രംഗത്തില്ലാത്ത നിരവധി പേര്‍ ശനിയാഴ്ച ലക്ഷ്മീപ്രിയയ്‌ക്കെതിരെ അണിചേര്‍ന്നിരിക്കുകയാണ്. ഇതില്‍ ഇടത് പക്ഷത്തിന്റെ സാംസ്കാരിക ജിഹ്വയായ ശാരദക്കുട്ടി വരെ ലക്ഷ്മിപ്രിയയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. കൂട്ടത്തോടെ ആക്രമിക്കുമ്പോള്‍ സ്വാഭാവികമായും ലക്ഷ്മീപ്രിയ ഒരു വലിയ പ്രതിയാണെന്ന തോന്നലുണ്ടാക്കുകയാണ് ലക്ഷ്യം. കയറിച്ചെല്ലുന്നിടമെല്ലാം ദുർഗന്ധം പരത്തുകയാണ് ലക്ഷ്മീപ്രിയ എന്ന രീതിയിലാണ് തരം താണ വിമര്‍ശനം ശാരദക്കുട്ടി പറയുന്നത്. ലക്ഷ്മീപ്രിയയിലെ വര്‍ഗ്ഗീയവാദിയെയാണ് ശരാദക്കുട്ടി നോട്ടമിടുന്നത്.

ശനിയാഴ്ച തന്നെ ഡബ്ബിംഗ് ആര്‍ടിസറ്റും ഇടത് സഹയാത്രികയുമായ ഭാഗ്യലക്ഷ്മിയും ലക്ഷ്മീപ്രിയയെ വിമര്‍ശിച്ചിരുന്നു. അന്‍സിബ ഹസന്‍ ശനിയാഴ്ചയും ഫെയ്സുബുക്ക് പോസ്റ്റിലൂടെ തന്നെ മേത്തച്ചിയെന്നും ജിഹാദിയെന്നും ലക്ഷ്മീപ്രിയ വിളിച്ചെന്നും തന്നെ വര്‍ഗ്ഗീയ വാദിയാക്കി മുദ്രകുത്തിയെന്നും ഉള്ള ആരോപണം ആവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും ബിജെപി അനുകൂല രാഷ്‌ട്രീയം പരസ്യമായി പ്രകടിപ്പിക്കുന്നതാണ് ലക്ഷ്മീപ്രിയയ്‌ക്കെതിരായ കൂട്ടത്തോടെയുള്ള കടന്നാക്രമണത്തിന് കാരണമാകുന്നത് എന്ന് കരുതുന്നു.

അന്‍സിബ, വ്ളോഗര്‍ അദുല്‍, ടിവി പ്രോഗ്രാം പ്രൊഡ്യൂസര്‍ മിഥിലാജ്, ശാരദക്കുട്ടി, ഭാഗ്യലക്ഷ്മി, നീനാകുറുപ്പ്, ഉഷ ഹസീന തുടങ്ങി വലിയൊരു സംഘം ലക്ഷ്മീപ്രിയയെ ആക്രമിക്കുകയാണ്. ലക്ഷ്മീപ്രിയയ്‌ക്ക് വേണ്ടി സംസാരിക്കാന്‍ ലക്ഷ്മീപ്രിയയല്ലാതെ രണ്ടാമതൊരാളില്ല.

ശാരദക്കുട്ടിയുടെ വാക്കുകളില്‍ നിറയെ പ്രതിഫലിക്കുന്നത് ബിജെപി വിരുദ്ധതയാണ് :തല നിറയെ വർഗ്ഗീയവിഷവും വായ നിറയെ അസഭ്യാശ്ലീലങ്ങളും മനസ്സു നിറയെ സദാചാര നാട്യവും ഒളിഞ്ഞു നോട്ടത്തിന്റെ അപാര സാധ്യതകളും കൈമുതലായുള്ള ഒരു പ്രത്യേക തരം ആളെന്നാണ് ശാരദക്കുട്ടി ലക്ഷ്മിപ്രിയയെ വിശേഷിപ്പിക്കുന്നത്.

“പുറത്തു നിന്ന് വർഗ്ഗീയ വിഷം അകത്തേക്ക് കയറ്റിവിടാനുള്ള ഏറ്റവും മികച്ച വാഹനത്തിന്റെ എല്ലാ സ്വഭാവങ്ങളും ഒരാളിൽ ചേർന്ന് ഒത്തു നിൽക്കുകയാണ്. അറിവില്ലായ്‌മയാണ് ഏറ്റവും വലിയ യോഗ്യത. ‘ഒന്നും അറിയില്ലെങ്കിലെന്താ ഇപ്പം കുഴപ്പ’മെന്ന ആ അഴകൊഴമ്പൻ ഭാവമുണ്ടല്ലോ അത് അവരുടെ അലങ്കാരമാണ്. നാണമോ നാണക്കേടോ തിരിച്ചറിയാത്ത ഒരാൾ ആ സംഘടനക്ക് ഭൂഷണം തന്നെ. അൻസിബയെ പോലെ വിവേകമതിയായ ഒരു പെൺകുട്ടിയെ നേരിടാൻ കുറെ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല.”- പച്ചയായ ബിജെപി വിരുദ്ധ രാഷ്‌ട്രീയം ഒളിച്ചുകടത്തുകയാണ് ശാരദക്കുട്ടി.

Tags: Sanghparivarmalayalam cinemasanghiLatest newsBHAGYALAKSHMIsaradakuttylakshmipriya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.