Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 10:01 am IST
inThiruvananthapuram

തിരുവനന്തപുരം: എല്‍നിനോയുടെ ഭാഗമായി കാലവര്‍ഷത്തിലുണ്ടായ കുറവ് കരകൃഷികള്‍ക്ക് തിരിച്ചടിയായി. ഇടവപ്പാതിയിലെ ഞാറ്റുവേല ആരംഭിച്ചെങ്കിലും തിരിമുറിയാതെ പെയ്യേണ്ട മഴ ഇല്ലാതായതോടെ തെങ്ങ്, കുരുമുളക് തുടങ്ങി കാര്‍ഷിക കലണ്ടര്‍ പ്രകാരം വിളവിറക്കുകള്‍ പലതും താളം തെറ്റി. കാലവര്‍ഷം കുറഞ്ഞത് രണ്ടാം കൃഷിയെ ബാധിച്ചിട്ടില്ലെങ്കിലും വെള്ളം കയറ്റിയിറക്കാന്‍ മാര്‍ഗമില്ലാത്ത മറ്റ് പ്രദേശങ്ങളില്‍ നെല്‍കൃഷി കരിഞ്ഞുണങ്ങാനും വളപ്രയോഗമുള്‍പ്പെടെ തടസപ്പെടാനും കീടബാധയ്‌ക്കും എല്‍നിനോ വഴിയൊരുക്കും.

കുംഭമാസത്തില്‍ നടീല്‍ പൂര്‍ത്തീകരിച്ച കിഴങ്ങുവര്‍ഗ കൃഷികളെയും മഴക്കുറവ് പ്രതിസന്ധിയിലാക്കും. ചേന , ചേമ്പ്, കാച്ചില്‍, ചീനി തുടങ്ങിയവയും ഇഞ്ചി, മഞ്ഞള്‍ എന്നിവയും നാമ്പെടുത്ത് ഇലവീശി വളരുന്നത് മഴക്കാലത്താണ്. മഴക്കുറവ് ഇവയുടെ വളര്‍ച്ചയെയും വിളവിനെയും ബാധിക്കും. ഇടവപ്പാതിയുടെ വരവ് കാത്ത് തടംതുറന്ന് വളപ്രയോഗം നടത്തിയ തെങ്ങുകള്‍ക്ക് വളം വലിച്ചെടുക്കാനാവശ്യമായ വെള്ളം മഴക്കുറവ് കാരണം ലഭിക്കാത്ത സ്ഥിതിയാണ്.

ജൂണ്‍ ആദ്യം മുതല്‍ ഓഗസ്റ്റ്, സെപ്തംബര്‍ വരെയാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ലഭിക്കേണ്ടത്. ഓണത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ ഓണക്കാല പച്ചക്കറി കൃഷികള്‍ക്കുള്ള തൈകളുടെ വിതരണം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറിയെന്ന പദ്ധതിയ്‌ക്കും മഴയുടെ കുറവ് വെല്ലുവിളിയാണ്. പയര്‍, വെണ്ട, പച്ചമുളക്, തക്കാളി ഉള്‍പ്പെട്ട പച്ചക്കറികളുടെ കൃഷിയ്‌ക്കും പരിപാലത്തിനും കൂട്ടിന് മഴയില്ലാത്തതിന്റെ വിഷമത്തിലാണ് പച്ചക്കറി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മമാരും കുടുംബശ്രീ യൂണിറ്റുകളും. അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷികളെയും മഴക്കുറവ് ബാധിച്ചിട്ടുണ്ട്.

കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ഏതാനും ദിവസം പെയ്ത മഴ ഒഴിച്ചാല്‍ ഇത്തവണ തെക്കൻ ജില്ലയില്‍ മഴ കുറവായിരുന്നു. കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയ പാടങ്ങളും വറ്റിയ തോടുകളും ജലാശയങ്ങളും ജല സമൃദ്ധമാകും മുമ്പേ മഴ പിന്‍വാങ്ങി. ഇതേത്തുടര്‍ന്ന് കുളങ്ങളിലെയും തോടുകളിലെയും ജലനിരപ്പ് ഇപ്പോഴെ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഈമാസം അവസാനം മഴ ശക്തമാകുമെന്ന മുന്നറിയിപ്പിലാണ് നിലവിലെ പ്രതീക്ഷ. മഴയുടെ അളവും ശക്തിയും കുറഞ്ഞാല്‍ ജലസേചനസൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ കൃഷിനശിക്കാനും വിളനഷ്ടത്തിനും കാരണമാകും.

Tags: OnamRainFarmersAgriculture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.