Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jun 26, 2026, 06:26 am IST
inKerala

മാവേലിക്കര: സംസ്ഥാനത്ത് റോഡപകടങ്ങളില്‍ 2026 ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെ ജീവന്‍ നഷ്ടമായത് 1384 പേര്‍ക്ക്. 18,598 അപകടങ്ങളില്‍ 21,255 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍, ഇരുചക്ര വാഹന അപകടങ്ങളാണ് കൂടുതല്‍.

2025 ല്‍ ഇതേ കാലയളവിലേക്കാള്‍ രണ്ടായിരത്തോളം അപകടങ്ങള്‍ കൂടി. ഇരുനൂറോളം ജീവന്‍ അധികം പൊലിഞ്ഞു. 2025-ല്‍ ആകെയുണ്ടായ 49,889 അപകടങ്ങളില്‍ 3,733 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 56,922 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2024നെ അപേക്ഷിച്ച് 2025-ല്‍ ആയിരത്തോളം അപകടങ്ങള്‍ കൂടി. മരണസംഖ്യയില്‍ 2025ല്‍ കുറവുണ്ടെങ്കിലും പരിക്കേറ്റവര്‍ ഏറെയായി.

പോയവര്‍ഷം ദേശീയ, സംസ്ഥാന പാതകളിലേക്കാള്‍ അപകടങ്ങളും മരണവും സംഭവിച്ചത് മറ്റു റോഡുകളിലാണ്. സംസ്ഥാന പാതയില്‍ (943), ദേശീയ പാതയില്‍ (843), മറ്റുറോഡുകളില്‍ (1947) എന്നിങ്ങനെയാണ് മരണം. കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ്. പഠന വിധേയമാക്കിയ 3,563 അപകടങ്ങളില്‍ 1,741-ഉം ഡ്രൈവര്‍മാരുടെ അശ്രദ്ധയാലാണ്. ഇതില്‍ 1837 ജീവനാണ് നഷ്ടമായത്.

അപകടത്തില്‍ മുന്നില്‍ കാറുകളാണ്. 14,972 കാറപകടങ്ങളില്‍ 860 ജീവന്‍ നഷ്ടമായി. 12,191 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാമത് ഇരുചക്ര വാഹനങ്ങളാണ്. 12,725 അപകടങ്ങളില്‍ 993 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

10,516 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2025-ല്‍ കൂടുതല്‍ അപകടങ്ങള്‍ എറണാകുളം ജില്ലയിലും മരണം തിരുവനന്തപുരത്തുമാണ്. ജില്ലകളിലെ മരണം യഥാക്രമം: തിരുവനന്തപുരം അപകടങ്ങള്‍-6045, മരണം-447. കൊല്ലം: 4041-366, പത്തനംതിട്ട: 1993-167, ആലപ്പുഴ: 3954-251, കോട്ടയം: 3365-275, ഇടുക്കി: 1188-113, എറണാകുളം: 7805-416, തൃശൂര്‍: 5142-411, പാലക്കാട്-3097-305, മലപ്പുറം: 3568-333, കോഴിക്കോട്: 4884-304, വയനാട്-961-69, കണ്ണൂര്‍-2735-189, കാസര്‍ഗോഡ്-1111-87.

 

Tags: Kerala Governmentkerala road transport corporationroad accident in Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.