Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 06:08 am IST
inFootball

അസ്റ്റെക്കയുടെ ഗോള്‍വലയത്തിനുമുന്നില്‍ രണ്ട് ദശാബ്ദങ്ങള്‍ കാവല്‍ നിന്ന മനുഷ്യന്‍ ഒടുവില്‍ കൈയുറകള്‍ അഴിച്ചുവെക്കുകയാണ്. ബ്രസീലിന്റെ ഷോട്ടുകള്‍ക്കും ജര്‍മ്മനിയുടെ ആക്രമണങ്ങള്‍ക്കും മുന്നില്‍ മതിലായി നിന്ന ‘മെമോ’ ഒച്ചോവ ഇനി ഓര്‍മ്മകളുടെ ഗോള്‍പോസ്റ്റില്‍ മാത്രം നില്‍ക്കും. എന്നാല്‍ ലോകകപ്പ് ചരിത്രത്തിലെ മഹത്തായ സേവുകളില്‍ പലതിന്റെയും പിന്നില്‍ എന്നും അയാളുടെ ചുരുണ്ട മുടിയും നീണ്ട കൈകളും കാണപ്പെടും. അതെ ഗില്ലര്‍മോ ഒച്ചോവ എന്ന മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ വിരമിച്ചു.

ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിലെ അവസാന 13 മിനിറ്റില്‍ ഒച്ചോവയെ ഇറക്കി പരിശീലകന്‍ അദ്ദേഹത്തിന് വിടവാങ്ങലൊരുക്കി. ഈ സമയം അസ്റ്റെക്ക സ്റ്റേഡിയം മുഴുവന്‍ ‘ഓച്ചോവ’ എന്ന് മുഴങ്ങി. സഹതാരങ്ങള്‍ മത്സരശേഷം അദ്ദേഹത്തെ ചുമലിലേറ്റി ആഘോഷിച്ചു.

40-ാം വയസ്സില്‍ അദ്ദേഹം ലോകകപ്പ് വേദിയോട് വിടപറയുന്നത് ഒരു കളിക്കാരന്റെ വിരമിക്കല്‍ മാത്രമല്ല, മെക്‌സിക്കന്‍ ഫുട്‌ബോളിലെ ഒരു തലമുറയുടെ അവസാനവും കൂടിയാണ്. ഒച്ചോവ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നത് ലോകകപ്പുകളിലെ അത്ഭുത പ്രകടനങ്ങളാലാണ്. 2014 ലോകകപ്പില്‍ ആതിഥേയരായ ബ്രസീലിനെതിരെ നടത്തിയ സേവുകളുടെ പരമ്പര അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. 2018 ലോകകപ്പില്‍ ജര്‍മ്മനിക്കെതിരായ വിജയത്തില്‍ ഒമ്പത് സേവുകള്‍ നടത്തിയതും മറ്റാരുമല്ല. 2022 ലോകകപ്പില്‍ പോളണ്ടിനെതിരെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പെനാല്‍റ്റി തടഞ്ഞത് ഇന്നും ആരാധകരുടെ മനസിലെ മികച്ച ഓര്‍മയാണ്. ഈ ലോകകപ്പില്‍ കളിച്ചതോടെ ആറ് ലോകകപ്പില്‍ പങ്കെടുത്ത് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രം സൃഷ്ടിച്ചു.

ഒച്ചോവയുടെ കരിയറിന് അതുല്യമായ ഒരു വൃത്തപൂര്‍ണത ഈ മത്സരത്തിലുണ്ടായി. 2004-ല്‍ അദ്ദേഹം തന്റെ സീനിയര്‍ അരങ്ങേറ്റം കുറിച്ച അതേ സ്റ്റേഡിയമായ അസ്‌റ്റെക്കയിലാണ് ലോകകപ്പ് യാത്രയുടെ അവസാന അധ്യായവും എഴുതിച്ചേര്‍ത്തിരിക്കുന്നത്. മത്സരശേഷം അദ്ദേഹം വികാരാധീനനായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘എന്റെ ആദ്യ മത്സരം അസ്റ്റെക്കയിലായിരുന്നു. എന്റെ അവസാന മത്സരവും അസ്റ്റെക്കയിലാണ്. എന്റെ കരിയറിന്റെ മനോഹരമായ അവസാന അധ്യായമാണിത്. എല്ലാവര്‍ക്കും നന്ദി.

Tags: FIFA World Cup 2026Mexican goalkeeperGuillermo Ochoa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.