Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 05:40 am IST
in Football

സീട്ടില്‍: ലോകകപ്പ് ഫുട്ബോള്‍ 2026ല്‍ ഇതുവരെ ആറ് ഗ്രൂപ്പുകളിലെ മുഴുവന്‍ പ്രാഥമിക റൗണ്ട് പോരാട്ടങ്ങളും അവസാനിച്ചപ്പോള്‍ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തിരിക്കുന്നത് ബോസ്നിയ. ഗ്രൂപ്പ് ബിയില്‍ ഈ ടീം മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് നാല് പോയിന്റുമായി. മറ്റ് അഞ്ച് ഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനക്കാരാരും നാല് പോയിന്റില്‍ എത്തിയിട്ടില്ല.

32 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഈ ലോകകപ്പില്‍ മികച്ച മൂന്നാം സ്ഥാനക്കാര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറുന്നുവെന്ന പ്രത്യേകതയുണ്ട്.

ഇന്നലത്തെ മത്സരത്തില്‍ ഖത്തറിനെ ബോസ്നിയ 3-1ന് പരാജയപ്പെടുത്തിയതോടെ മൂന്ന് പോയിന്റുകള്‍ കൂടി നേടിയെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ആതിഥേയരായ കാനഡയെ സമനിലയില്‍ കുരുക്കി ഒരു പോയിന്റ് സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് 1-4ന് പരാജയപ്പെടുകയും ചെയ്തു.

ഖത്തറിനെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ 2-1ന് മുന്നില്‍ നിന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി കണ്ടെത്തി ലീഡ് ഉയര്‍ത്തുകയായിരുന്നു. 29-ാം മിനിറ്റില്‍ കെറിം അലയ്ബെഗോവിച്ച് ബോസ്നിയക്കായി ലീഡ് സമ്മാനിച്ചു. അഞ്ച് മിനിറ്റിനകം ദാനഗോളിലൂടെ ബോസ്നിയ 2-0ന് മുന്നിലായി. 42-ാം മിനിറ്റില്‍ ഖത്തര്‍ ഹസന്‍ അല്‍-ഹൈദ്രോസിലൂടെ തിരിച്ചടിച്ചു. 80-ാം മിനിറ്റില്‍ ബോസ്നിയ വീണ്ടും ലീഡ് ചെയ്തു. എര്‍മിന്‍ മഹ്‌മിച്ച് സ്‌കോര്‍ ചെയ്തു.

Tags: FIFA World Cup 2026Bosnia vs qatar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

Football

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ചരിത്രം കുറിച്ച് ബഫാന ബഫാന

Football

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

Football

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.