Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 05:56 am IST
in Football

ഡാളസ്: ലോകകപ്പ് ഫുട്ബോള്‍ 2026 റിക്കാര്‍ഡ് ഗോള്‍ സ്‌കോറര്‍മാരുടെ പോരാട്ട വേദിയായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോഴാണ് വാശിയേറിയ ഈ വ്യക്തിഗത പോരാട്ടം കൊടുമ്പിരികൊള്ളുന്നത്. ഓസ്ട്രിയക്കെതിരായ ഇരട്ട ഗോളിലൂടെ മെസി, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌കോര്‍ ചെയ്ത റിക്കാര്‍ഡ് ഭേദിച്ചു.

2014ലെ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനിയുടെ മുന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലൊസെ 16 ഗോളുകള്‍ നേടി സ്ഥാപിച്ച റിക്കാര്‍ഡ് ആണ് മെസി മറികടന്നത്. മെസിക്കു തൊട്ടുപിന്നാലെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുണ്ട്. ഇറാഖിനെതിരായ പോരാട്ടത്തിലൂടെ എംബാപ്പെ ക്ലൊസേയ്‌ക്കൊപ്പമെത്തി. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ സ്ഥാപിച്ച 15 ഗോള്‍ റിക്കാര്‍ഡ് ആണ് 2014ല്‍ ക്ലോസെ മറികടന്നത്.

2006 ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിക്കൊണ്ട് റൊണാള്‍ഡോ മറികടന്നത് ജര്‍മന്‍ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറുടെ റിക്കാര്‍ഡ് ആയിരുന്നു. 1974ല്‍ പശ്ചിമ ജര്‍മനി രണ്ടാം ലോക കിരീടം ചൂടുമ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു മുള്ളര്‍. അക്കൊല്ലം ഫൈനലില്‍ മറ്റൊരു ഇതിഹാസ ഫുട്ബോളര്‍ യോഹാന്‍ ക്രൈഫ് ഉള്‍പ്പെട്ട നെതര്‍ലന്‍ഡ്സിനെ കീഴടക്കി പശ്ചിമ ജര്‍മനി ജേതാക്കളായപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിക്കൊണ്ട് മുള്ളര്‍ റിക്കാര്‍ഡ് സ്ഥാപിച്ചു.

മെസി വിടവാങ്ങല്‍ ലോകകപ്പ് ആണ് കളിക്കുന്നതെങ്കില്‍ എംബാപ്പെ 27 വയസിലെത്തിയതേയുള്ളൂ. അടുത്ത ലോകകപ്പില്‍ ഫ്രഞ്ച് ടീമില്‍ എംബാപ്പെ തീര്‍ച്ചയായും ഉണ്ടാകുമെന്ന് ഉറപ്പിക്കാം. എങ്കിലും ഇക്കുറി മെസി റിക്കാര്‍ഡ് നേട്ടത്തോടെ വിടവാങ്ങുമോ അതോ എംബാപ്പെ തന്നെ മുന്നിലെത്തുമോയെന്ന വാശിയേറിയ മത്സരം കൂടി വരും ദിവസങ്ങളില്‍ അരങ്ങേറും.

ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ ആദ്യ
അഞ്ച് താരങ്ങള്‍

താരം (രാജ്യം) – ഗോള്‍ (മത്സരങ്ങള്‍)- വര്‍ഷങ്ങള്‍

ലയണല്‍ മെസി (അര്‍ജന്റീന) – 18(28*) 2006, 2010(ഗോളില്ല), 2014, 2018, 2022, 2026

കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 16 (16*) 2018, 2022, 2026*

മിറോസ്ലാവ് ക്ലൊസെ(ജര്‍മനി) – 16 (24) 2002, 2006, 2010, 2014

റൊണാള്‍ഡോ (ബ്രസീല്‍) – 15 (19) 1998, 2002, 2006

ഗെര്‍ഡ് മുള്ളര്‍ (ജര്‍മനി) – 14 (13) 1970, 1974

 

Tags: FIFA World Cup 2026Messi-Mbappegoal scoring
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.