Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

18 ഗോളുകള്‍ വലയിലാക്കി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയ മെസ്സിയെ പുകഴ്‌ത്താന്‍ ഡീഗോ മാറഡോണ എന്ന അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 12:32 am IST
inFootball, Sports

ബ്യൂണസ് അയേഴ്സ് :18 ഗോളുകള്‍ വലയിലാക്കി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയ മെസ്സിയെ പുകഴ്‌ത്താന്‍ ഡീഗോ മാറഡോണ എന്ന അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഇല്ല. മാറഡോണ 2020 നവമ്പറില്‍ മാറഡോണ കടുത്ത കൊക്കെയ്ന്‍ ഉപയോഗം മൂലമുള്ള രോഗബാധ കാരണം ലോകത്തോട് വിട പറഞ്ഞിരുന്നു. 60ാം വയസ്സില്‍ ഹൃദയസ്തംഭനമായിരുന്നു മാറഡോണയുടെ മരണത്തിന് കാരണമായത്.

തന്റെ പിന്‍ഗാമി എന്നാണ് ഒരിയ്‌ക്കല്‍ മാറഡോണ മെസ്സിയെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാള്‍ താരം എന്നും മറ്റൊരിയ്‌ക്കല്‍ മാറഡോണ മെസ്സിയെ വിശേഷിപ്പിച്ചിരുന്നു. അതേ സമയം ലയണല്‍ മെസ്സിക്ക് തന്നെപ്പോലെ ജ്വലിക്കുന്ന നേതൃപാടവശേഷിയില്ലെന്ന് ഒരിയ്‌ക്കല്‍ മാറഡോണ വിമര്‍ശിച്ചിരുന്നു.

പക്ഷെ മെസ്സി 2022ല്‍ അര്‍ജന്‍റീനയെ ലോകകപ്പില്‍ മുത്തമിടീച്ചപ്പോള്‍ കാണാന്‍ മാറഡോണ ഉണ്ടായിരുന്നില്ല. എന്തായാലും മെസ്സി കഴിഞ്ഞ ദിവസം ഓസ്ട്രിയയ്‌ക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെ ആകെ 18 ഗോള്‍ നേടുക വഴി തകര്‍ത്തത് ജര്‍മ്മന്‍ താരം മിറാസ്ലോവ് ക്ലോസിന്റെ റെക്കോഡാണ് തകര്‍ത്തത്. 2014ല്‍ ആണ് 16ാമത്തെ ഗോള്‍ നേടി മിറാസ്ലോവ് ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകളുടെ റെക്കോഡ് നേടിയത്. 12 വര്‍ഷത്തിന് ശേഷം മെസ്സി അത് തകര്‍ത്തു.

നാല് ലോകകപ്പുകളില്‍ കളിച്ചെങ്കിലും 1986ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ക്യാപ്റ്റനായ മാറഡോണ ലോകകപ്പ് കിരീടവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാളും നേടി. ഇതില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റീന നേടിയ വിജയഗോള്‍ ദൈവത്തിന്റെ കൈ നേടിത്തന്നതാണെന്ന മാറഡോണയുടെ പ്രസ്താവന ലോകപ്രശസ്തമായിരുന്നു. മാറഡോണ കൈകൊണ്ടാണ് ഈ ഗോള്‍ നേടിയതെന്ന ഇംഗ്ലണ്ടിന്റെ ആരോപണത്തിനായിരുന്നു മാറഡോണയുടെ ഈ മറുപടി. മാറഡോണ 1986ല്‍ അര്‍ജന്‍റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുക്കുമ്പോള്‍ മെസ്സി ജനിച്ചിട്ടുപോലുമില്ല. തൊട്ടടുത്ത വര്‍ഷം 1987ലാണ് മെസ്സിയുടെ ജനനം.

നാല് ലോകകപ്പുകളില്‍ നിന്നായി മാറഡോണ എട്ട് ഗോളുകള്‍ നേടാനേ കഴിഞ്ഞൂള്ളൂ. മെസ്സി ആറ് ലോകകപ്പുകളില്‍ കളിച്ചു. ഇതില്‍ നിന്നാണ് ആകെ 18 ഗോളുകള്‍ നേടിയത്.

Tags: WC FootballArgentinaMaradonaMessiLionel MessiLatest newsWorld Cup Football 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.