Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

ഇസ്രയേൽ പ്രതിരോധ സേനയ്‌ക്ക് ആവശ്യമായ അത്യാധുനിക റഡാർ സംവിധാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമായി. തമിഴ്നാട്ടിൽ സ്ഥാപിക്കുന്ന പുതിയ നിർമാണ കേന്ദ്രത്തിലൂടെയാണ് ഈ റഡാറുകൾ നിർമ്മിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2026, 08:53 pm IST
inIndia, Defence
ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടിലെ ശൂലഗിരിയിലെ ഫാക്ടറിയില്‍ ലോകപ്രശസ്തമായ അയേണ്‍ ഡോമിന് ആവശ്യമായ റഡാര്‍ വരെ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോം ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധമാണെന്ന് പറയപ്പെടുന്നു.

ഇസ്രയേലിന്റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന ഇഎല്‍എം -2084 മള്‍ട്ടി മിഷന്‍ റഡാര്‍ വരെ തമിഴ്നാട്ടിലെ ശൂലഗിരിയിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കും. ബഹുവിധ ദൗത്യങ്ങള്‍ക്ക് ഉതകുന്ന എഇഎസ്എ (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ) റഡാറും ഇവിടെ നിര്‍മ്മിയ്‌ക്കും.

തമിഴ്നാട്ടിൽ സ്ഥാപിക്കുന്ന പുതിയ നിർമാണ കേന്ദ്രത്തില്‍ ഇസ്രയേൽ പ്രതിരോധ സേനയ്‌ക്ക് ആവശ്യമായ അത്യാധുനിക റഡാർ സംവിധാനങ്ങൾ വരെ നിര്‍മ്മിയ്‌ക്കും. ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്ന പദ്ധതിയാണിത്. ഇഎല്‍ടിഎസ്ക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഈ സംയുക്ത സംരംഭകകമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്.

കൃഷ്ണഗിരി ജില്ലയിലെ ശൂലഗിരിയിലാണ് ഫാക്ടി സ്ഥാപിക്കുക. 2027 മുതല്‍ ഇവിടെ റഡാര്‍ നിര്‍മ്മാണം ആരംഭിക്കും. കര്‍ണ്ണാടകസ്വദേശിയായ ഡോ. എച്ച് എസ് രാഘവേന്ദ്ര റാവുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഡിസിഎക്സ് സിസ്റ്റംസ്. ഇന്ത്യയുടെ പ്രതിരോധ, എയ്റോസ്പേസ് ഇലക്ട്രോണിക്സ് രംഗത്ത് അതിവേഗം കുതിച്ചുയരുന്ന സ്ഥാപനമാണ് ഡിസിഎക്സ് എയ്റോസ്പേസ്.

പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വളർച്ചയെ സൂചിപ്പിക്കുന്ന സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ സഹകരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശക്തമായി മുന്നേറുകയാണ്. അതിന്റെ ഭാഗമായി റഡാർ, മിസൈൽ പ്രതിരോധ സംവിധാനം, നിരീക്ഷണ ഉപകരണങ്ങൾ എന്നിവയുടെ സംയുക്ത വികസനവും നിർമ്മാണവും വർധിച്ചിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ ഉയർന്ന കൃത്യതയുള്ള നിരീക്ഷണ റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ആവശ്യമായ ഘടകങ്ങളും നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തമിഴ്നാട്ടിലെ വ്യാവസായിക അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയും പരിഗണിച്ചാണ് നിർമാണ കേന്ദ്രത്തിനായി ഈ സംസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടത്. പദ്ധതി നടപ്പാകുന്നതോടെ നൂറുകണക്കിന് തൊഴിലവസരങ്ങളും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയും പ്രതീക്ഷിക്കപ്പെടുന്നു. പ്രതിരോധ ഉപകരണ നിർമ്മാണത്തിൽ ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന “മേക്ക് ഇൻ ഇന്ത്യ” നയത്തിനും ഈ സംരംഭം കരുത്തേകും. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങൾക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ ശേഷിയും ഇതിലൂടെ ശക്തിപ്പെടും.

ഇന്ത്യയിൽ നിർമ്മിക്കുന്ന റഡാർ സംവിധാനങ്ങൾ ഇസ്രയേൽ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ആഗോള പ്രതിരോധ സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാകുകയും ചെയ്യും

Tags: Israel Aerospace IndustriesLatest newsAESA RadarRadar for IsraelIron dome radarELM 2084 multimission radarDCX systems
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.