Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

ഹിന്ദു കഥകളെയും ചിഹ്നങ്ങളെയും വളച്ചൊടിക്കുക, സൂഫി പാരമ്പര്യങ്ങളെ മഹത്വപ്പെടുത്തുക. എന്നിവയാണ് ബോളിവുഡില്‍ നടക്കുന്നതെന്നും ഇതാണ് യഥാര്‍ത്ഥ പ്രൊപ്പഗണ്ട സിനിമകള്‍ എന്നും കുമാര്‍ വിശ്വാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2026, 12:57 am IST
inIndia, Entertainment
കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

മുംബൈ:”ദി കശ്മീർ ഫയൽസ്”, “ധുരന്ധർ” തുടങ്ങിയ സിനിമകൾ പ്രചാരണസിനിമയാണോ എന്ന ചോദ്യത്തിന് അവ പ്രചാരണ സിനിമകളല്ലെന്നും സത്യത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും ഹിന്ദി കവി കുമാര്‍ വിശ്വാസ്.

ഈ വൈറലായിക്കൊണ്ടിരിക്കുന്ന അഭിമുഖത്തില്‍ അദ്ദേഹം ബോളിവുഡ് മതം, ചരിത്രം, പുരാണങ്ങൾ എന്നിവ അവതരിപ്പിക്കുന്ന രീതികളെ വിമര്‍ശിച്ചു. ബോളിവുഡിന്റെ യഥാർത്ഥ പ്രചാരണമായി താൻ കരുതുന്ന കാര്യങ്ങൾ അദ്ദേഹം ഒന്നൊന്നായി നിരത്തി. ഹിന്ദു കഥകളെയും ചിഹ്നങ്ങളെയും വളച്ചൊടിക്കുക, സൂഫി പാരമ്പര്യങ്ങളെ മഹത്വപ്പെടുത്തുക. എന്നിവയാണ് ബോളിവുഡില്‍ നടക്കുന്നതെന്നും ഇതാണ് യഥാര്‍ത്ഥ പ്രൊപ്പഗണ്ട സിനിമകള്‍ എന്നും കുമാര്‍ വിശ്വാസ് പറഞ്ഞു. പിന്നീട് അദ്ദേഹം തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ചില ഹിന്ദി സിനിമകളിൽ നിന്ന് നേരിട്ട് ഉദാഹരണങ്ങളും നിരത്തി. അതില്‍ ഒരു സിനിമ ഷാരൂഖ് ഖാന്‍ നായകനായ ചക് ദേ ഇന്ത്യയാണ്. . “ചക് ദേ! ഇന്ത്യ”യിലെ ഹോക്കി ക്യാപ്റ്റൻ ആരാണ്? കബീർ ഖാൻ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി അവതരിപ്പിച്ചത്. പക്ഷെ യഥാർത്ഥത്തിൽ കബീര്‍ ഖാന്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നില്ല, പക്ഷേ സിനിമ അദ്ദേഹത്തെ ക്യാപ്റ്റനാക്കി.” – എങ്ങിനെയാണ് ബോളി‍വുഡ് സിനിമ യഥാര്‍ത്ഥ പ്രൊപ്പഗണ്ട നടപ്പാക്കുന്നത് എന്നതിന് ഉദാഹരണമായി കുമാര്‍ ബിശ്വാസ് വിവരിച്ചു.

രണ്ടാമത്ത ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ദീപാ മെഹ്ത സംവിധാനം ചെയ്ത ഫയര്‍ എന്ന സിനിമയാണ്. ഇതില്‍ സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് സ്ത്രീകഥാപാത്രങ്ങളായി വേഷമിടുന്നത് ശബ്ന ആസ്മിയും നന്ദിതാ ദാസുമാണ്. കുമാര്‍ ബിശ്വാസ് പറയുന്നു “ഫയർ എന്ന സിനിമയിൽ, സ്വവർഗ്ഗാനുരാഗി കഥാപാത്രങ്ങൾക്ക് ഹിന്ദു ദേവതകളായ പാർവതിയുടെയും സീതയുടെയും പേരുകൾ പിന്നീട് ചേര്‍ത്തു. കനയ്യ ലാൽ ഒരു ദൈവ വിഗ്രഹത്തിന് മുന്നിൽ അശ്ലീല പ്രവൃത്തികൾ ചെയ്യുന്നതായും ഈ സിനിമയില്‍ കാണിക്കുന്നു”.

Tags: Sufikashmir filesLatest newskabir khanDhurandharChak De IndiaKumar BiswasBollywood religionfire
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.