Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 08:43 am IST
in Football

ലോസ് ആഞ്ചലസ്: ലോകകപ്പില്‍ വായ പൊത്തിപ്പിടിച്ചതിന് ചുവപ്പ് കാര്‍ഡ് ലഭിച്ച ആദ്യ കളിക്കാരനായി പാരഗ്വേ മിഡ്ഫീല്‍ഡര്‍ മിഗുവല്‍ അല്‍മിറോണ്‍ മാറി. വെള്ളിയാഴ്ച രാത്രി തുര്‍ക്കിക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാരഗ്വേ മിഡ്ഫീല്‍ഡര്‍ക്ക് ആദ്യ പകുതിയുടെ അവസാനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചാണ് പുറത്തായത്.

ഗ്രൂപ്പ് ഡി മത്സരത്തിന്റെ ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് അല്‍മിറോണ്‍, തുര്‍ക്കി താരം മെര്‍ട്ട് മുള്‍ഡര്‍ മിഡ്ഫീല്‍ഡിനടുത്ത് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് വാക്കുകള്‍ വായ കൈകൊണ്ട് മറച്ചുപിടിച്ച് സംസാരിച്ചതിനെത്തുടര്‍ന്നാണ് അല്‍മിറോണിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പാരഗ്വേ ഫോര്‍വേഡ് ഇസിഡ്രോ പിറ്റയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ തുര്‍ക്കി താരം മെര്‍ട്ട് മുള്‍ഡറിനോട് കയര്‍ക്കുന്നതിനിടയില്‍ അല്‍മിറോണ്‍ വായ പൊത്തിപ്പിടിച്ച് സംസാരിച്ചത് റഫറി ഇവാന്‍ ബാര്‍ട്ടണോട് കണ്ടെത്തുകയും തുടര്‍ന്ന് തുര്‍ക്കി ഡിഫന്‍ഡര്‍ ഉടന്‍ തന്നെ മാച്ച് ഓഫീസര്‍മാരെ വിവരമറിയിച്ചു. തുടര്‍ന്ന് വിഎആര്‍ ഇടപെടല്‍ ഉണ്ടായി. പിച്ച്സൈഡ് മോണിറ്ററിലെ ഫൂട്ടേജുകള്‍ പരിശോധിച്ച ശേഷം, ബാര്‍ട്ടണ്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു.

പ്രിസ്റ്റിയാന്നി എന്ന ഈ പുതിയ നിയമം നടപ്പിലാക്കിയതിനു ശേഷം ഇതിന്റെ ആദ്യ ഇരയായി മിഗുവല്‍ അല്‍മിറോണ്‍ മാറി. കളിക്കളത്തില്‍ മോശമായതോ, അധിക്ഷേപകരമോ ആയ ഭാഷ ഉപയോഗിക്കുന്നത് തടയാന്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരമാണ് വായ മറച്ചു സംസാരിക്കുന്ന കളിക്കാരന് റെഡ് കാര്‍ഡ് നല്‍കുന്നത്. കളിക്കാര്‍ പരസ്പരം വഴക്കിടുമ്പോഴോ, റെഫറിയോട് സംസാരിക്കുമ്പോഴോ കൈ കൊണ്ടോ ജേഴ്സി കൊണ്ടോ വായ മറച്ചുപിടിച്ചാല്‍ റഫറിക്ക് കളിക്കാരനെതിരെ നേരിട്ട് റെഡ് കാര്‍ഡ് നല്‍കാം. കളിക്കാര്‍ അധിക്ഷേപകരമായ വാക്കുകളോ വംശീയ/ലൈംഗിക അധിക്ഷേപങ്ങളോ പലപ്പോഴും നടത്തിയിരുന്നത് വായ മൂടിയായിരുന്നു. അത് ക്യാമറയില്‍ പതിയുന്നത് ഒഴിവാക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.

Tags: FIFA World Cup 2026Red cardParaguay midfielder Miguel Almiron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

Football

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

പുതിയ വാര്‍ത്തകള്‍

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.