Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

നീറ്റ് പരീക്ഷയെഴുതുന്ന 22.79 ലക്ഷം കുട്ടികളെയും ജൂണ്‍ 21 ഞായറാഴ്ച കാത്തിരിക്കുന്നത് കുറ്റമറ്റ മത്സരപ്പരീക്ഷ. ചോദ്യപേപ്പര്‍ എത്തിക്കുന്നത് പ്രത്യേക വിമാനത്തില്‍ സിആര്‍പിഎഫ് പട്ടാളക്കാരുടെ സംഘമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 10:06 pm IST
inIndia

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയെഴുതുന്ന 22.79 ലക്ഷം കുട്ടികളെയും ജൂണ്‍ 21 ഞായറാഴ്ച കാത്തിരിക്കുന്നത് കുറ്റമറ്റ മത്സരപ്പരീക്ഷ. ചോദ്യപേപ്പര്‍ എത്തിക്കുന്നത് പ്രത്യേക വിമാനത്തില്‍ സിആര്‍പിഎഫ് പട്ടാളക്കാരുടെ സംഘമാണ്.

പരീക്ഷ നടക്കുന്ന രാജ്യത്തെ 552 കേന്ദ്രങ്ങളിലും 14 അന്താരാഷ്‌ട്ര കേന്ദ്രങ്ങളിലും സുരക്ഷ ഒരുക്കാന്‍ 2.5 ലക്ഷം അര്‍ധസൈനികരെയും പൊലീസിനെയും ഒരുക്കിയിട്ടുണ്ട്. പരീക്ഷാപേപ്പറുകള്‍ തയ്യാറാക്കിയ വിഷയവിദഗ്ധരെ പരീക്ഷാപേപ്പര്‍ തയ്യാറാക്കാന്‍ ആരംഭിച്ചത് മുതല്‍ പുറത്ത് വിട്ടിട്ടില്ല. അതായത് ഒരു വിധത്തിലും പേപ്പര്‍ ചോരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നര്‍ത്ഥം. വിവാദങ്ങളും കള്ളപ്രചാരണങ്ങളും നടക്കാതിരിക്കാന്‍ ടെലഗ്രാം നിരോധിക്കുകയും ചെയ്തു. ഇതില്‍ എഡിറ്റ് പേജ് ഓപ്ഷന്‍ ഉപയോഗിച്ചാണ് കഴിഞ്ഞ തവണ നീറ്റ് ചോദ്യപേപ്പര്‍ പങ്കുവെയ്‌ക്കപ്പെട്ടിരുന്നത്.

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും സസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ അധിക മെഡിക്കല്‍ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് ആറ് മണി വരെ സുരക്ഷാക്രമീകരണങ്ങള്‍ ശരിയ്‌ക്കും പ്രവര്‍ത്തിക്കുന്നില്ലേ എന്ന് പരിശോധിക്കാന്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ഇത് വിജയമായി.

പരീക്ഷാര്‍ത്ഥികള്‍ 11 മണിക്കും ഒന്നരയ്‌ക്കും ഇടയില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. രണ്ട് മണി മുതല്‍ 5.15വരെയാണ് പരീക്ഷ. ഒന്നരയ്‌ക്ക് എല്ലാ പരിശോധനകളും കഴിഞ്ഞ് ഗേറ്റ് അടയ്‌ക്കും.

Tags: CRPFNEETLatest newscjpCockroach Janata PartyCCT surveillance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.