Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വമ്പിനൊത്ത് കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെ മറികടന്നത് 3-1ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 05:43 am IST
inFootball
ഗോള്‍ നേടിയ കൊളംബിയയുടെ ഡാനിയേല്‍ മുനോസിനെ അഭിനന്ദിക്കാനെത്തുന്ന സഹതാരങ്ങള്‍

ഗോള്‍ നേടിയ കൊളംബിയയുടെ ഡാനിയേല്‍ മുനോസിനെ അഭിനന്ദിക്കാനെത്തുന്ന സഹതാരങ്ങള്‍

വാഷിങ്ടണ്‍: ലോകകപ്പ് ഗ്രൂപ്പ് കെയിലെ രണ്ടാം മത്സരത്തില്‍ നവാഗതരായ ഉസ്ബക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി കൊളംബിയ. 40-ാം മിനിറ്റില്‍ ഡാനിയേല്‍ മുനോസ്, 65-ാം മിനിറ്റില്‍ ലൂയിസ് ഡയസ്, പരിക്ക് സമയത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ജാമിന്റണ്‍ കാമ്പാസ് എന്നിവര്‍ കൊളംബിയയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍ 60-ാം മിനിറ്റില്‍ അബ്ബോസ്ബെക്ക് ഫയ്സുല്ലായേവ് ഉസ്ബക്കിസ്ഥാനായി ആശ്വാസ ഗോള്‍ നേടി. വിജയത്തോടെ മൂന്ന് പോയിന്റുമായി കൊളംബിയ ഗ്രൂപ്പില്‍ ഒന്നാമത്.

കളിയുടെ എല്ലാ മേഖലയിലും മുന്നിട്ടുനിന്നത് ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയായിരുന്നു. 62 ശതമാനവും പന്ത് നിയന്ത്രിച്ചു നിര്‍ത്തിയ കൊളംബിയ 15 ഷോട്ടുകളും ആകെ ഉതിര്‍ത്തു. അതേസമയം ഉസ്ബക്കിസ്ഥാന്‍ ആകെ പായിച്ചത് എട്ടെണ്ണം.

കളിയുടെ തുടക്കം മുതല്‍ കൊളംബിയന്‍ മുന്നേറ്റങ്ങളായിരുന്നു മൈതാനത്ത്. ഹാമിഷ് റോഡ്രിഗസ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. എന്നാല്‍ മികച്ച പ്രതിരോധക്കോട്ട ഉസ്ബക്കിസ്ഥാന്‍ കെട്ടി ഉയര്‍ത്തിയതോടെ കൊളംബിയന്‍ മുന്നേറ്റങ്ങളെല്ലാം പാതി വഴിയില്‍ അവസാനിച്ചു. ഇതിനിടെ 17-ാം മിനിറ്റില്‍ ജോണ്‍ ഏരിയാസും 32-ാം മിനിറ്റില്‍ ലൂയിസ് ഡയസും കൊളംബിയയെ ഗോളിനടുത്തെത്തിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മറുവശത്ത് ഉസ്ബെക്കിസ്ഥാനും അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറാനായില്ല. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് പ്രതിരോധക്കോട്ട പൊട്ടിച്ച് കൊളംബിയ ലീഡെടുത്തത്. ലൂയിസ് ഡയസിന്റെ പാസില്‍ നിന്ന് ഡാനിയേല്‍ മുനോസാണ് ഗോളടിച്ചത്. ഈ ഗോളിന് ആദ്യ പകുതിയില്‍ കൊളംബിയ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഉസ്ബക്കിസ്ഥാനും ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടെ മൈതാനത്തിറങ്ങിയതോടെ കളി ആവേശകരമായി. അതിവേഗത്തിലുള്ള പ്രത്യാക്രമണമായിരുന്നു ഉസ്ബക്കിസ്ഥാന്‍ താരങ്ങള്‍ നടത്തിയത്. 60-ാം മിനിറ്റില്‍ അവര്‍ സമനില ഗോളും സ്വന്തമാക്കി. ഉസ്ബെക്ക് നായകന്‍ എല്‍ദോര്‍ ഷൊമുറോദോവ് തൊടുത്ത ഒരു തകര്‍പ്പന്‍ വോളി കൊളംബിയന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടു. തട്ടി അകന്ന പന്ത് ഉയര്‍ന്നു പൊങ്ങിയത് അബ്ബോസ്ബെക്ക് ഫയ്സുല്ലായേവിന്റെ തലയ്‌ക്ക് പാകത്തില്‍. താരം അനായാസം പന്ത് വലയിലാക്കുകയും ചെയ്തു. ഉസ്ബെക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍.

സമനില ഗോള്‍ വഴങ്ങിയതോടെ കൊളംബിയ വിജയം ലക്ഷ്യമാക്കി മുന്നേറ്റം കടുപ്പിച്ചു. 65-ാം മിനിറ്റില്‍ അവര്‍ വീണ്ടും ലീഡ് നേടി. ഗുസ്താവോ പ്യുര്‍ട്ട ബോക്സിലേക്ക് നല്‍കിയ പാസ് സ്വീകരിച്ച ലൂയിസ് ഡയസ് ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് വലയില്‍ കയറി. മുന്നേറ്റം തുടര്‍ന്ന കൊളംബിയ മൂന്നാം ഗോളടിച്ചത് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ്.

72-ാം മിനിറ്റില്‍ റോഡ്രിഗസിന് പകരക്കാരനായി ഇറങ്ങിയ ജാമിന്റണ്‍ കാംപസാണ് അവസാന ഗോളടിച്ചത്. വലതുപാര്‍ശ്വത്തില്‍ നിന്ന് കുച്ചോ ഹെര്‍ണാണ്ടസ് നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു.

Tags: FIFA World Cup 2026Colombia vs Uzbekistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.