Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 11:47 pm IST
inIndia

പട്ന ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാനും ,മതം മാറ്റാനുമായി കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് ഇസ്ലാം പുരോഹിതൻ . പൊലീസുകാരെ നേരിടാൻ തനിക്ക് കഴിയുമെന്നും എന്നാൽ ബജ്രംഗ്ദൾ ആളുകളെ നേരിടാൻ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഡൽഹി ഓഖ്‌ല പ്രദേശത്തെ പള്ളിയിലെ മൗലാന 27 കാരിയെ മടക്കി അയച്ചത്. മാധ്യമപ്രവർത്തക സ്വാതി ഗോയൽ ശർമ്മയോട് സംസാരിക്കവെ, യുവതി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

വിവാഹമോചനം കഴിഞ്ഞ് മൂന്ന് വയസുള്ള കുഞ്ഞുമായി കഴിയുന്ന യുവതിയെ ഹിന്ദുവാണെന്നും സുരേഷ് യാദവ് എന്നാണ് പേരെന്നും പറഞ്ഞാണ് ഷാഹിദ് പർവേസ് ലൗ ജിഹാദിൽ കുടുക്കിയത്. 2023-ൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഷാഹിദ് പർവേസുമായി യുവതി പരിചയപ്പെടുന്നത്. ഷാഹിദിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേര് എസ്.കെ. യാദവ് എന്നായിരുന്നു. സുരേഷ് എന്നാണ് ഷാഹിദ് പറഞ്ഞ് പരിചയപ്പെടുത്തിയതും.

ഏകദേശം രണ്ട് മാസത്തിന് ശേഷം, യുവതിയെ നേരിൽ കണ്ട് യുവതിയെ വിവാഹം കഴിക്കാൻ ഷാഹിദ് പറഞ്ഞു. 2024-ൽ കൽക്കാജിയിലെ ഡിഡിഎ ഫ്ലാറ്റ്സിൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നാൽ ഏകദേശം ഒരു വർഷത്തിനുശേഷം ഷാഹിദ് മുസ്ലീമാണെന്നും വിവാഹിതനാണെന്നും, 18 വയസുള്ള മകളുണ്ടെന്നും യുവതി മനസിലാക്കി.

യഥാർത്ഥ വ്യക്തിത്വം താൻ കണ്ടെത്തിയതോടെ ഷാഹിദ് പർവേസ് യുവതിയെ ഇസ്ലാമിലേക്ക് മതം മാറ്റാനും നിക്കാഹ് നടത്താനും നിരവധി പള്ളികളിലേക്ക് കൊണ്ടുപോയി എന്നും യുവതി വെളിപ്പെടുത്തി. ഷാഹിദും താനും തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 20 വർഷമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം പുരോഹിതന്മാർ നിക്കാഹ് നടത്താൻ വിസമ്മതിച്ചതിനാൽ നിരവധി പള്ളികളിൽ നിന്ന് തിരിച്ചയച്ചു.

തുടർന്ന് ഷാഹിദ് പർവേസ് ഡൽഹിയിലെ ഓഖ്‌ല മണ്ടി പ്രദേശത്തെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുസ്ലീം പുരോഹിതൻ യുവതിയോട് കൽമ ചൊല്ലാൻ ആവശ്യപ്പെട്ടു. കൽമ ചൊല്ലാൻ കഴിയാതെ വന്നതോടെ , മുസ്ലീം പുരോഹിതൻ മതം മാറ്റവും നിക്കാഹ് നടത്താനും വിസമ്മതിച്ചു. യുവതി ഇസ്ലാം സ്വീകരിക്കുന്നതുവരെ നിക്കാഹ് നടത്താൻ കഴിയില്ലെന്ന് പറഞ്ഞു. മാത്രമല്ല ബജ്രംഗ്ദൾ ആളുകളെ ഭയമാണെന്നും പറഞ്ഞ മുസ്ലീം പുരോഹിതൻ ഷാഹിദ് പർവേസിനോട് തന്നെ മടക്കി കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.

2026 ജൂൺ 9 ന്, ഷാഹിദ് പർവേസ് തന്റെ സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞതായും , കൽക്കാജി പോലീസ് സ്റ്റേഷനിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഔദ്യോഗിക പരാതി സമർപ്പിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

Tags: islam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.