Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

രണ്ടാം തലമുറയുടെ നോര്‍വെ; 1994 ലോകകപ്പില്‍ കളിച്ച മൂന്നു നോര്‍വീജിയന്‍ താരങ്ങളുടെ മക്കള്‍ ഇപ്പോഴത്തെ ടീമില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 05:27 am IST
inFootball
എര്‍ലിങ് ഹാലന്‍ഡ് അച്ഛന്‍: അല്‍ഫ് ഇംഗെ ഹാലന്‍ഡ്

എര്‍ലിങ് ഹാലന്‍ഡ് അച്ഛന്‍: അല്‍ഫ് ഇംഗെ ഹാലന്‍ഡ്

2026 ലോകകപ്പില്‍ നോര്‍വെയുടെ ഒരു കൗതുകകരമായ പ്രത്യേകതയാണ് 1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ കളിച്ച മൂന്ന് മുന്‍ നോര്‍വീജിയന്‍ താരങ്ങളുടെ മക്കള്‍ ഇപ്പോള്‍ ദേശീയ ടീമിന്റെ പ്രധാന അംഗങ്ങളായിരിക്കുന്നത്. അതുകൊണ്ടുതന്നെ പലരും ഈ ടീമിനെ ‘രണ്ടാം തലമുറയുടെ നോര്‍വെ’ എന്ന് വിശേഷിപ്പിക്കുന്നു. 1994 ലോകപ്പില്‍ അല്‍ഫ്-ഇംഗെ ഹാലന്‍ഡ്, ഗോറന്‍ സോര്‍ലോത്ത്, എറിക് തോര്‍സ്റ്റ്വെഡ്റ്റ് എന്നിവര്‍ നോര്‍വെയെ പ്രതിനിധീകരിച്ചു. 32 വര്‍ഷങ്ങള്‍ക്കിപ്പുറം, വീണ്ടും അമേരിക്ക ആതിഥേയരായ ലോകകപ്പില്‍ അവരുടെ മക്കള്‍ നോര്‍വെയുടെ ജഴ്‌സിയണിഞ്ഞ് കളിക്കുന്നു എന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ മനോഹരമായ ഒരു യാദൃശ്ചികതയാണ്.

1. എര്‍ലിങ് ഹാലന്‍ഡ് അച്ഛന്‍: അല്‍ഫ് ഇംഗെ ഹാലന്‍ഡ്
ലോകഫുട്‌ബോളില്‍ ഇന്ന് എതിരാളികള്‍ ഏറ്റവും ഭയപ്പെടുന്ന സ്ട്രൈക്കര്‍മാരില്‍ ഒരാളായ എര്‍ലിങ് ഹാലന്‍ഡിന്റെ അച്ഛന്‍ അല്‍ഫ്-ഇംഗെ ഹാലന്‍ഡും നോര്‍വെയ്‌ക്കായി കളിച്ച പ്രമുഖ താരമായിരുന്നു. 1994 ലോകകപ്പില്‍ നോര്‍വെ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് ഇംഗ്ലണ്ടില്‍ ലീഡ്‌സ് യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കുമായി കളിച്ചു.
മകന്റെ നേട്ടം അതിലും ഉയര്‍ന്നതാണ്. നോര്‍വെയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറിയ ഹാലന്‍ഡ് 2026 ലോകകപ്പില്‍ ഇറാഖിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ടഗോള്‍ നേടി.

2. അലക്‌സാണ്ടര്‍ സോര്‍ലോത്ത് അച്ഛന്‍: ഗാരാന്‍ സോര്‍ലോത്ത്


അലക്‌സാണ്ടര്‍ സോര്‍ലോത്തിന്റെ അച്ഛന്‍ ഗോറന്‍ സോര്‍ലോത്തും 1994 ലോകകപ്പില്‍ നോര്‍വെയെ പ്രതിനിധീകരിച്ചിരുന്നു. ഫിഫയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അലക്‌സാണ്ടര്‍ തന്നെ ഈ കുടുംബബന്ധത്തെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ കളിച്ചതിന്റെ അനുഭവങ്ങള്‍ അച്ഛന്‍ നിരന്തരം പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇപ്പോള്‍ ആ പാരമ്പര്യം തുടരുന്ന അലക്‌സാണ്ടര്‍, ഹാലന്‍ഡിനൊപ്പം നോര്‍വെയുടെ ആക്രമണനിരയിലെ പ്രധാന ആയുധമാണ്.

3. ക്രിസ്റ്റ്യന്‍ തോര്‍സ്റ്റ്വെഡ്റ്റ്‌സ് അച്ഛന്‍: എറിക് തോര്‍സ്റ്റ്വെഡ്റ്റ്


മൂന്നാമത്തെ താരം ക്രിസ്റ്റ്യന്‍ തോര്‍സ്റ്റ്വെഡ്റ്റാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ എറിക് തോര്‍സ്റ്റ്വെഡ്റ്റ് നോര്‍വെയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1994 ലോകകപ്പില്‍ നോര്‍വെയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു അദ്ദേഹം. ക്രിസ്റ്റ്യന്‍ ഇന്ന് മധ്യനിരയിലെ പ്രധാന താരമായി മാറിയിരിക്കുകയാണ്.

Tags: Erik ThorstvedtFIFA World Cup 2026NorwayErling HaalandAlf Inge HaalandAlexander SorlothGaran SorlothKristian Thorstvedt
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

World

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.