Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചവർക്ക് തിരിച്ചടി : അറസ്റ്റ് മാത്രമല്ല സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 07:00 pm IST
inIndia

കൊൽക്കത്ത ; തൃണമൂൽ കോൺഗ്രസ് ഗുണ്ട ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചവർക്ക് കനത്ത തിരിച്ചടി . ഇവരെ അറസ്റ്റ് ചെയ്യാൻ മാത്രമല്ല സ്വത്തുക്കൾ കണ്ടുകെട്ടുകയും ലേലം ചെയ്യുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽറ്റ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജഹാംഗീർ ഖാനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് കർശന നടപടി .

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാര ജഹാംഗീർ ഖാന്റെ ഭാര്യയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി ജൂൺ 8 ന് വടക്കൻ ബംഗാളിലെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപത്ത് നിന്നാണ് ജഹാംഗീർ ഖാനെ അറസ്റ്റ് ചെയ്തത്.

പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും ആക്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു. “ചൊവ്വാഴ്‌ച ഞാൻ കുർസിയോങ്ങിലായിരുന്നു. ഒരു മാഫിയ നേതാവിന്റെ ഭാര്യയുടെ നേതൃത്വത്തിൽ ചിലർ പോലീസുകാരെയും അർദ്ധസൈനിക വിഭാഗത്തെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ഞാൻ ടെലിവിഷനിൽ കണ്ടു. ഫാൽറ്റയിൽ നിയമം നിലനിൽക്കുന്നു. എത്ര വലിയ മാഫിയയായാലും ബിജെപി സർക്കാർ അവരെ ഒരു പാഠം പഠിപ്പിക്കും,” സുവേന്ദു അധികാരി പറഞ്ഞു .

ജഹാംഗീർ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഫാൽറ്റയിൽ ഒരു കൂട്ടം ആളുകൾ പ്രതിഷേധിച്ചിരുന്നു. ജഹാംഗീർ ഖാന്റെ ഭാര്യ നയിച്ച പ്രതിഷേധം പിന്നീട് പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് പിരിച്ചുവിട്ടു. പോലീസ് ഓടിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ ഓടി രക്ഷപ്പെടുന്നതും സമീപത്തുള്ള ജലാശയങ്ങളിലേക്ക് ചാടുന്നതും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

“വീഡിയോയിൽ കാണുന്ന ആളുകളെ വെറുതെ വിടില്ല. ഈ വേദിയിൽ നിന്ന്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കേസ് ഫയൽ ചെയ്യാൻ ഞാൻ പോലീസ് സൂപ്രണ്ടിനോട് നിർദ്ദേശിക്കുന്നു.

ഭാവിയിൽ ആരും പോലീസിനെയോ സർക്കാർ ജീവനക്കാരെയോ അർദ്ധസൈനിക വിഭാഗങ്ങളെയോ ആക്രമിക്കാൻ ധൈര്യപ്പെടാത്ത വിധം അവരെ കഠിനമായി ശിക്ഷിക്കണം. അവരെ ജയിലിലടയ്‌ക്കുക മാത്രമല്ല, അക്രമികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ലേലം ചെയ്യുകയും ചെയ്യും. ഞങ്ങളുടെ ഇരട്ട എഞ്ചിൻ സർക്കാർ ഇത് ചെയ്യും. നിയമവാഴ്ച സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ സർക്കാർ ഒരു തരത്തിലുള്ള അരാജകത്വവും വെച്ചുപൊറുപ്പിക്കില്ലെന്നും “ സുവേന്ദു അധികാരി പറഞ്ഞു.

 

Tags: Suvendu Adhikari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.