Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാവൽക്കാർ കൊലമാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 12:13 pm IST
in Sports
ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2026ല്‍ ഗംഭീര തുടക്കമിട്ടുകളയാം എന്ന് കരുതി വന്ന വമ്പന്‍മാര്‍ക്ക് മുന്നില്‍ നെഞ്ചും വിരിച്ച് നിന്നത് ഗോള്‍ കീപ്പര്‍മാര്‍. സ്പാനിഷ് ടീമിന്റെ ഉറപ്പായ വിജയം നിഷേധിച്ച കേപ് വെര്‍ദെ ഗോളി വൊസീഞ്ഞ ആണ് കൂട്ടത്തില്‍ മുന്നില്‍. 40 വയസിലെത്തിയ വൊസീഞ്ഞ പതിനേഴുകാരനെക്കാള്‍ ചുറുചുറുക്ക് തനിക്കുണ്ടെന്ന ഭാവത്തിലാണ് പോസ്റ്റിന് മുന്നില്‍ പ്രകടനം തീര്‍ത്തത്. ഇരു ടീമുകളുടെയും പ്രകടന നില കണക്കിലെടുത്ത് മൂന്ന് ഗോള്‍ മാര്‍ജിനിലുള്ള വിജയം ഉറപ്പായും പ്രതീക്ഷിച്ചു. പക്ഷെ മത്സരം തീര്‍ന്നപ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിയാതെ കരയ്‌ക്ക് കറയേണ്ടിവന്നു. സ്പാനിഷ് താരങ്ങളുടെ ബൂട്ടില്‍ നിന്നും വെടിയുണ്ട കണക്കെ പാഞ്ഞെത്തിയ ഏഴ് കിക്കുകളാണ് വൊസീഞ്ഞ തടുത്തിട്ടത്.

ഇന്നലെ വെളുപ്പിന് നടന്ന മത്സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ ഉറുഗ്വേയും ജയം അര്‍ഹിക്കുന്ന പ്രകടനം കാഴ്‌ച്ചവച്ചു. എതിര്‍ ടീം ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍-ഒവെയ്സ് കാഴ്‌ച്ചവച്ച മികവാണ് അവിടെയും പ്രശ്നമായത്. അര്‍ജന്റൈന്‍ പരിശീലകന്‍ മാര്‍സെലോ ബിയേല്‍സയ്‌ക്ക് കീഴില്‍ മനോഹര നീക്കങ്ങളുമായി ഉറുഗ്വേ കളം പി
ടിച്ചെങ്കിലും കരുത്തന്‍ ഗോളി കാവല്‍ നിന്ന പോസ്റ്റില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നുണ്ടായില്ല.

മത്സരത്തില്‍ ഉറുഗ്വെ 27 മുന്നേറ്റങ്ങള്‍ നടത്തി, പത്ത് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉതിര്‍ത്തു. ഒരെണ്ണം ഒരുവിധത്തില്‍ വലയില്‍ കയറുകയായിരുന്നു. 80-ാം മിനിറ്റിലുണ്ടായ മുന്നേറ്റത്തില്‍ മത്തിയാസ് ഒലിവേര തോടുത്ത ഷോട്ട് സൗദി ഗോളി അല്‍-ഒവൈസ് തടുത്തിട്ടു. റീബൗണ്ടിലേക്ക് പാഞ്ഞടുത്ത മാക്സിമിലിയാനോ അരോഹോയുടെ ഷോട്ടിന് മുന്നില്‍ ഒരു ഗോളിക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. എട്ടു ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ സൗദി ഗോളി തടുത്തു.

ഈജിപ്ത്-ബെല്‍ജിയം പോരാട്ടത്തില്‍ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്‌ച്ചവച്ചപ്പോള്‍ ഗോള്‍ കീപ്പര്‍മാരും ഒന്നിനൊന്ന് മെച്ചമായി നിന്നു. ബെല്‍ജിയത്തിന്റെ കാവലാള്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തിബോ കുര്‍ത്വായായിരുന്നു. ബെല്‍ജിയം ഈജിപ്തിന് മുന്നില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടതില്‍ കുര്‍ത്വായുടെ സേവുകള്‍ക്ക് വലിയ പങ്കുണ്ട്. മറുവശത്തേക്ക് ബെല്‍ജിയം നാല് ഓണ്‍ ടാര്‍ഗറ്റുകളുമായി കരുത്തറിയിച്ചെങ്കിലും ഗോളി മൊസ്തഫ ഷൊബീര്‍ കീഴടങ്ങിയില്ല. ഒരു ഗോള്‍ വഴങ്ങിയത് സ്വന്തം ടീമിലെ പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടിയെത്തിയ പന്തിന് മുന്നിലാണ്.

Tags: FIFA World Cup 2026spanishcape verdeVozinhagoogle doodle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരായ പോരാട്ടത്തിനിടെ കോര്‍ണര്‍ കിക്കെടുക്കാനെത്തിയ മെസിയെ നോക്കി കാന്‍സാസ് സിറ്റിയിലെ ആരാധകര്‍ ആവേശത്തിലായപ്പോള്‍
Football

ഫിഫ ലോകകപ്പ് 2026: 24 കളികള്‍ 75 ഗോളുകള്‍ ആദ്യറൗണ്ട് സംഭവബഹുലം

വൊസീഞ്ഞയുടെ അമ്മ അന കാന്‍ഡിഡാ ഇവോറ
Football

വൊസീഞ്ഞയുടെ ആഗ്രഹം സഫലം; കളികാണാന്‍ അമ്മയെത്തുന്നു

ഇംഗ്ലണ്ട് താരങ്ങളായ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, നോനി മഡൂക്കെ എന്നിവരുടെ ഗോളാഘോഷം
Football

ഡാളസില്‍ സിംഹഗര്‍ജ്ജനം; ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട് പ്രയാണം തുടങ്ങി

Football

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

Football

ദി ഗോള്‍ഡന്‍ ഘാന; കറുത്ത നക്ഷത്രങ്ങള്‍ക്ക് വിജയക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.