Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 07:23 am IST
in Kerala
കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)

കൊച്ചി: കേരള ധര്‍മാചാര്യ സഭയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗവും താന്ത്രികാചാര്യനും ജ്യോതിഷ പണ്ഡിതനുമായ അനിരുദ്ധന്‍ തന്ത്രികളുടെ വേര്‍പാടില്‍ ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റും കേരളാ ധര്‍മാചാര്യസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അനുശോചിച്ചു.

കേരളത്തിന്റെ ആദ്ധ്യാത്മിക – സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അനിരുദ്ധന്‍ തന്ത്രികളുടെ വേര്‍പാട് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം തീര്‍ച്ചയായും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണെന്നും മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മൂത്തകുന്നം ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിന്റെ സ്ഥാപകനും മുഖ്യ ആചാര്യനുമായ അനിരുദ്ധന്‍ തന്ത്രികള്‍ താന്ത്രികമേഖലയിലും ധര്‍മസംരക്ഷണ രംഗത്തും നല്‍കിയ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിച്ച ശ്രേഷ്ഠ വ്യക്തിത്വം: വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്

പറവൂര്‍: ആചാര്യശ്രേഷ്ഠന്‍ കെ.കെ. അനിരുദ്ധന്‍ തന്ത്രികള്‍ തന്ത്ര ശാസ്ത്രരംഗത്തെ മഹാപണ്ഡിതന്‍ മാത്രമല്ല, സാമൂഹ്യമാറ്റത്തിനും സമത്വാധിഷ്ഠിത ചിന്തകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നുവെന്ന് തന്ത്രി മുഖ്യന്‍ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് പറഞ്ഞു. തന്ത്രശാസ്ത്രപഠനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരു ന്നുവെന്നും പിന്നാക്ക വിഭാഗങ്ങളിലെയും പട്ടികജാതി വിഭാഗങ്ങളിലെയും യുവാക്കളെ ഈ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തി പുതിയ മാതൃക സൃഷ്ടിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. തന്ത്രശാസ്ത്രരംഗത്ത് നവോത്ഥാനപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രവിദ്യാപീഠം അനുശോചിച്ചു

ആലങ്ങാട്/കൊച്ചി: താന്ത്രികാചാര്യന്‍ അനിരുദ്ധന്‍ തന്ത്രികളുടെ നിര്യാണത്തില്‍ ആലുവ തന്ത്രവിദ്യാപീഠം ഭരണസമിതിയോഗം അനുശോചനം രേഖപ്പെടുത്തി. ആദ്ധ്യാത്മിക രംഗത്തും ക്ഷേത്ര സംസ്‌കാര സംരക്ഷണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ മഹത്തരമാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലെ നവീകരണ കലശത്തിനും പ്രതിഷ്ഠാകര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കി. അദ്ദേഹം സ്ഥാപിച്ച ഗുരുദേവ തന്ത്ര വിദ്യാപീഠത്തിലൂടെ നിരവധി പേര്‍ക്ക് തന്ത്ര ശാസ്ത്രവും കേരളീയ ക്ഷേത്രപദ്ധതിയും പകര്‍ന്നുനല്‍കി താന്ത്രിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എം.പി. സുബ്രഹ്‌മണ്യ ശര്‍മ്മ, കെ. ഗോപാലകൃഷ്ണന്‍ കുഞ്ഞി, പി.എസ്. മനോജ് കുമാര്‍, പി.എന്‍. രാമന്‍ നമ്പൂതിരി, എം. ഹര്‍ഷന്‍, പിണക്കാമിറ്റം ഹരി എന്നിവര്‍ സംസാരിച്ചു.

Tags: spiritual fieldMullappally Krishnan Namboothiritantric ritualsKK. Anirudhan tantri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)
Kerala

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

India

മൂന്ന് പേരെ വിഷം കൊടുത്ത് കൊന്ന സ്വയം പ്രഖ്യാപിത ആൾദൈവം ബാബ കമറുദ്ദീൻ ആരാണ് ? ഇയാൾ ബാബ വേഷം കെട്ടി വധിച്ചത് നിരവധി പേരെ

പുതിയ വാര്‍ത്തകള്‍

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.