Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

പാകിസ്ഥാന്‍ ഈയിടെ ബഹിരാകാശത്തേക്ക് അയച്ച ആറ് ഉപഗ്രഹങ്ങളുടെ സിഗ്നലുകളെ കട്ട് ചെയ്യാനും വഴിതെറ്റിക്കാനും ഇന്ത്യ യുദ്ധക്കപ്പലുകളില്‍ ആധുനിക ജാമിംഗ് സംവിധാനം ഘടിപ്പിക്കാനൊരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 01:05 am IST
inIndia, Defence

ന്യൂദല്‍ഹി:ഇന്നത്തെ യുദ്ധക്കളങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഇന്നത്തെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും വഴികാട്ടുന്നത് ബഹിരാകാശത്ത് പറക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകളാണ്. എന്നാല്‍ ഈ ഉപഗ്രഹങ്ങളുടെ സിഗ്നലുകളെ കട്ട് ചെയ്താലോ? അതോടെ ശത്രുരാജ്യത്തിന്റെ വിശദാംശങ്ങള്‍ കിട്ടാതെ വരും. ഇതോടെ ആക്രമണത്തിന്റെ മുന ഒടിയും.

ഈയിടെ പാകിസ്ഥാന്‍ ബഹരികാശത്തേക്ക് ആറ് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ അയച്ചെന്നും അവയ്‌ക്ക് ഇന്ത്യയുടെ ഭൗമോപരിതലത്തിലെ മുഴുവന്‍ നീക്കങ്ങളും അടുത്ത് കാണാന്‍ സാധിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്തായാലം ഇന്ത്യയുടെ പുതിയ നീക്കം ഈ പാകിസ്ഥാന്‍ യുദ്ധതന്ത്രത്തിനുള്ള മറുപടിയാണ്.

ഇന്ത്യന്‍ നാവികസേനയുടെ 20 പോര്‍ക്കപ്പലില്‍ ഘടിപ്പിക്കാന്‍ ഇന്ത്യ പുതിയ ജാമിംഗ് സംവിധാനം വികസിപ്പിക്കാന്‍ പോവുകയാണ്. ഇതിനായി 449 കോടി രൂപയാണ് കേന്ദ്ര പ്രതിരോധ വകുപ്പ് ചെലവഴിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കോഡ് സോഫ് റ്റ് വെയര്‍ ആന്‍റ് പ്രൈവറ്റ് സിസ്റ്റംസ് ലിമിറ്റഡും കേന്ദ്ര പ്രതിരോധ വകുപ്പുമാണ് ഈ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യയുടെ കപ്പലുകളില്‍ ആധുനിക ജാമിംഗ് സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്താണെന്നോ? ഇത് പാകിസ്ഥാന്‍ ഈയിടെ ഇന്ത്യയുടെ വിവരം ചോര്‍ത്താന്‍ അയച്ച ഉപ്രഗ്രഹങ്ങള്‍ ഇന്ത്യയുടെ രഹസ്യം ചോര്‍ത്തുന്നത് തടയുക എന്നത് തന്നെയാണ്. രണ്ട് രീതികളിലാണ് ഈ ആധുനിക ജാമിംഗ് സംവിധാനങ്ങള്‍ പാകിസ്ഥാന്റെ ഭൗമ നിരീക്ഷണ ഉപഗ്രങ്ങളെ തടയുക. ഇസിജിഎംഎസ്എസ് (ECGഎന്ന അത്യാധുനിക ജാമറുകളാണ് ബെംഗളൂരു കമ്പനി വികസിപ്പിക്കുക. എന്‍ഹാന്‍സ് ഡ് കേപ്പബിലിറ്റി ഗ്ലോബല്‍ നാവിഗേഷന്‍ സിസ്റ്റം നാവിഗേഷന്‍ എന്നാണ് ഇസിജിഎംഎസ്എസ് എന്നതിന്റെ അര്‍ത്ഥം. ഇത് നൂറ് ശതമാനം തദ്ദേശീയമായി വികസിപ്പിക്കുന്ന ഒന്നാണ്.

ഒരു ഉപഗ്രഹത്തിന്റെ പ്രധാനഭാഗം ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം അഥവാ ജിഎന്‍എസ്എസ് ഒരു പ്രധാനഭാഗമാണ്. . ലോകത്തെവിടെയും കൃത്യമായ സ്ഥാനനിര്‍ണ്ണയം നടത്താന്‍ ഉപയോഗിക്കുന്ന സംവിധാനമാണിത്. തങ്ങളുടെ ലക്ഷ്യം എവിടെയാണ് എന്ന് പറഞ്ഞുകൊടുക്കാന്‍ സാറ്റലൈറ്റുകളെ സഹായിക്കുന്നത് ഈ ജിഎന്‍എസ്എസ് ആണ്. ഇന്ത്യ വികസിപ്പിക്കുന്ന ഇസിജിഎംഎസ്എസിന് ഈ പാകിസ്ഥാന്‍ ഉപഗ്രഹങ്ങളുടെ ഗ്ലോബല്‍ നാവിഗേഷന്‍ സംവിധാനത്തെ തടയാനുള്ള മിടുക്കുണ്ട്. നമ്മുടെ കപ്പലില്‍ ഘടിപ്പിച്ച ഇസിജിഎംഎസ്എസ് ജാമര്‍ സംവിധാനം പാകിസ്ഥാന്റെ സാറ്റലൈറ്റിന് തെറ്റായ സന്ദേശങ്ങള്‍ നല‍്കും. ഇത് പാകിസ്ഥാന്റെ സാറ്റലൈറ്റുകളെ തെറ്റായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. ഇതോടെ ഈ പാകിസ്ഥാന്‍ സാറ്റലൈറ്റുകളുടെ സന്ദേശമനുസരിച്ച് കുതിച്ചുവരുന്ന മിസൈലുകള്‍ തെറ്റായ സ്ഥാനങ്ങളില്‍ പതിക്കും. ഇത് മൂലം ഇന്ത്യയ്‌ക്ക് വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാകും. ഈ ജാമറുകള്‍ നമ്മുടെ യുദ്ധക്കപ്പലുകളുടെ സ്ഥാനം പാകിസ്ഥാന്‍ റഡാറുകള്‍ക്ക് കൃത്യമായി കണ്ടുപടിക്കുന്നതിനെ തടയുന്നു.

 

Tags: Indian warshipsJamming systemGNSSECGMSSpakistanLatest newsOperation SindoorIndia Pak warWar ships
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.